ThiruvananthapuramKeralaNattuvarthaNews

ഉല്ലാസയാത്രക്കിടെ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്. ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം നടന്നത്.

യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ആര് ? യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമോ ? സര്‍വേ പുറത്ത്

സുരക്ഷാക്രമീകരങ്ങളിൽ വീഴ്ച വന്നിട്ടില്ലെന്നും അപകടത്തിന് കാരണമായ എല്ലാ വസ്തുതകളും വിലയിരുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button