ThiruvananthapuramNattuvarthaKeralaNews

സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ടു പേർക്കും തിരുവനന്തപുരത്ത്  ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 64 ആയി.

ജിഹാദ് സ്ഫോടനങ്ങളില്‍ ചാവേറായി പൊട്ടിത്തെറിയ്‌ക്കാനും സ്ത്രീകള്‍ തയ്യാര്‍: ഹമാസ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ്

എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button