News

അജ്മല്‍ ബിസ്മി: സമ്മര്‍ കൂള്‍ ഓഫറുകള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം !

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 65 % വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്

അജ്മൽ ബിസ്മിയിൽ സമ്മർ കൂൾ ഓഫറുകൾ ഏതാനും ദിവസങ്ങൾ കൂടി ലഭ്യമാകും. ഐപിഎൽ പ്രമാണിച്ച് ദൃശ്യ മികവോടു കൂടിയ വിവിധ തരം സ്മാർട്ട് ടിവി കളുടെ ശേഖരം തന്നെ ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 65 % വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് എന്നിവ പർച്ചേസ് ചെയ്യുമ്പോൾ 5000 രൂപ വരെയുള്ള ആക്സസറികൾ സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുത്ത എസി റഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 5,490 രൂപയുടെ ഉറപ്പായ സമ്മാനവും സ്വന്തമാക്കാം.

Also Read: ദിലീപിന്റെ ഫോണിലെ ‘എ ഡയറി’ രഹസ്യ രേഖയല്ല: കോടതിയില്‍ നിന്ന് ഒരു രേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button