News

വിപണി കീഴടക്കി റിയൽമി 5ജി സ്മാർട്ട് ഫോണും വാച്ചും

റിയൽമി ടെക് ലൈഫ് ബഡ്സ്എൻ 100, ടൈറ്റ് ലൈഫ് വാച്ച് എസ് 100 എന്നിവയും പുറത്തിറക്കിയിട്ടുണ്ട്

റിയൽമി 9 സീരീസിൽ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങി. റിയൽമി 9, റിയൽമി 9 5ജി എസ്ഇ എന്നിവയാണ് പുതുതായി കമ്പനി വിപണിയിലിറക്കിയ സ്മാർട്ട് ഫോണുകൾ.

റിയൽമി ടെക് ലൈഫ് ബഡ്സ്എൻ 100, ടൈറ്റ് ലൈഫ് വാച്ച് എസ് 100 എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. ബഡ്സിന് 1,299 രൂപയും വാച്ചിന് 1,999 രൂപയുമാണ് വില.

Also Read:തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി: മുംബൈക്കാരിക്ക് താലി ചാർത്തി മലയാളി

സ്മാർട്ട് ഫോണിൻറെ സവിശേഷതകൾ പരിശോധിക്കുകയാണെങ്കിൽ 5 ജിബി റാം, 16 ജി ബി സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ഈ ബേസ് മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാം, 128 ജി.ബി സ്റ്റോറേജുള്ള മോഡലിൻറെ വില 17,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button