News

സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം, അതും കുറഞ്ഞ വിലയ്ക്ക്

ആമസോൺ സമ്മർ സെയിൽ ഓഫർ വഴി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാം. ICICI, Kottak, RBL എന്നീ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളും ഉൽപ്പന്നങ്ങൾക്ക് ലഭ്യമാണ്. സമ്മർ സെയിൽ വഴി ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട് വാച്ചാണ് FIRE-BOLTT NINJA 2. ഫുൾ ടച്ച് സ്ക്രീനാണ് ഇതിന് ലഭിക്കുന്നത്. 30 വർക്കൗട്ട് മോഡലും ഹാർട്ട് റേറ്റ് ട്രാക്കിങ്ങും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏഴ് ദിവസമാണ് ബാറ്ററി ലൈഫ്.

Also Read: രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ പടവലങ്ങ

അടുത്ത സ്മാർട്ട് വാച്ചാണ് NOISE COLORFIT. 10 ദിവസത്തോളം ബാറ്ററി ലൈഫ് തരുന്ന ഈ വാച്ചിന്റെ ഡിസ്പ്ലേ 1.4 ഇഞ്ചാണ്. ഒട്ടനവധി ക്യാഷ് ബാക്ക് ഓഫറുള്ള ഈ സ്മാർട്ട് വാച്ച് ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button