News

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം: ഒരാള്‍ക്ക് കുത്തേറ്റു

കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെയാണ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരം സ്വദേശി വിഷ്ണു (28)വിനാണ് കുത്തേറ്റത്. കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെയാണ് ആക്രമണം. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: കനത്തമഴ: 23 വീടുകള്‍ തകര്‍ന്നു, 117 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ജാസിം ഖാന്‍ എന്നയാളാണ് വിഷ്ണുവിനെ കുത്തിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ജാസിം ഖാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button