ThiruvananthapuramKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട പൊ​ലീ​സ് ജീ​പ്പ് മ​തി​ലി​ലി​ടി​ച്ച് വ​നി​താ എ​സ്ഐ​ക്ക് പ​രി​ക്ക്

ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ൻ എ​സ്ഐ പ്രീ​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം​വി​ട്ട പൊ​ലീ​സ് ജീ​പ്പ് മ​തി​ലി​ലി​ടി​ച്ച് വ​നി​താ എ​സ്ഐ​ക്ക് പ​രി​ക്ക്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ൻ എ​സ്ഐ പ്രീ​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അഫ്ഗാനിൽ കൊടും പട്ടിണി: ജീവൻ നിലനിർത്താൻ പഴകിയ റൊട്ടി, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾക്ക് കാഴ്ചവെക്കുന്നു

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : അഗ്നിപഥ് പ്രതിഷേധം: ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ മരിച്ചു, സംസ്ഥാനത്ത് ഇന്ന് ബന്ദ്

എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ നിയന്ത്രണം വിട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button