NewsTechnology

ആകർഷകമായ ഫീച്ചറിൽ Crossbeats Ignite S4 Max

പ്രധാനമായും രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുക

Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിലയും സവിശേഷതയും പരിചയപ്പെടാം.

1.99 ഇഞ്ച് യുഎച്ചഡി പ്ലസ് ഡിസ്പ്ലേയാണ് സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. എസ്പിഒ2, നിരവധി സ്പോർട്സ് മോഡുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന ആകർഷണീയത ബ്ലൂടൂത്ത് കോളിംഗ് സംവിധാനമാണ്.

Also Read: കാമുകനൊപ്പം സൗദിക്ക് പോയ ഭാര്യ നിരന്തരം വീഡിയോ കോൾ ചെയ്ത് പരിഹാസം: കുഞ്ഞുങ്ങൾക്ക് വിഷം നൽകി യുവാവ് ആത്മഹത്യ ചെയ്തു

പ്രധാനമായും രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുക. Kohl Black, Mystic Blue എന്നീ നിറങ്ങളിൽ വിപണിയിലെത്തിയിരിക്കുന്ന ഈ സ്മാർട്ട് വാച്ചുകളുടെ വില 3,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button