NewsTechnology

ലെക്സർ: സി ഫെക്സ് പ്രസ് ടൈപ്പ് ബി കാർഡ് ഡയമണ്ട് സീരീസ് വിപണിയിൽ അവതരിപ്പിച്ചു

128 ജിബി പ്രാരംഭശേഷിയുള്ള മോഡലിന് 16,000 രൂപയാണ് വില

ചലച്ചിത്ര മേഖലയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത സി ഫെക്സ് പ്രസ് ടൈപ്പ് ബി കാർഡ് ഡയമണ്ട് സീരീസ് പുറത്തിറക്കി. വേഗത ഏറിയതും പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഈ സീരീസിൽ വ്യത്യസ്ഥ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻനിര മെമ്മറി സൊല്യൂഷൻസ് സേവന ദാതാക്കളാണ് ലെക്സർ. ഫെക്സ് പ്രസ് ടൈപ്പ് ബി കാർഡ് ഡയമണ്ട് കേരളത്തിൽ ഉടനീളമുള്ള വീ ട്രേഡേഴ്സ് ഷോറൂമുകളിൽ നിന്നും വാങ്ങാൻ സാധിക്കും. സവിശേഷതകൾ പരിശോധിക്കാം.

ഫെക്സ് പ്രസ് ടൈപ്പ് ബി കാർഡ് ഡയമണ്ട്, 1900 എംബി റീഡ് കാഴ്ചവയ്ക്കുന്നുണ്ട്. കൂടാതെ, റൈറ്റ് 1700 എംപിയാണ്. ഇവയുടെ പ്രാരംഭശേഷി പരിശോധിക്കുകയാണെങ്കിൽ, 128 ജിബി കാഴ്ചവയ്ക്കുന്നുണ്ട്. 128 ജിബി പ്രാരംഭശേഷിയുള്ള മോഡലിന് 16,000 രൂപയാണ് വില. അതേസമയം, 256 ജിബി മോഡൽ 26,000 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Also Read: കയർഫെഡ്: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കയർ തൊഴിലാളികൾക്ക് വേതനവും ബോണസും നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button