Kallanum Bhagavathiyum
ErnakulamNews

മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല: വി. മുരളീധരന്‍

അബുദാബി: മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നും മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്നും അവകാശവാദവുമായി, കേന്ദ്രമന്ത്രി വി. മുരളീധരൻ. നർമ്മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി. മുരളീധരൻ പറഞ്ഞു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബി.ജെ.പി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് മുരളീധരൻ വ്യക്തമാക്കിയത്. ‘ഓണവുമായുളള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. മഹാബലിയെ കേരളം ദത്തെടുത്തതാകാം. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം പറയുന്നത്,’ വി. മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button