NewsMobile PhoneTechnology

റെഡ്മി 11 പ്രൈം 5ജി: റിവ്യൂ

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്

റെഡ്മിയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റെഡ്മി 11 പ്രൈം 5ജി. ഒട്ടനവധി സവിശേഷതകളാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ ഹാൻഡ്സെറ്റ്. വിലയും സവിശേഷതയും പരിചയപ്പെടാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി 11 പ്രൈം 5ജി സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ പാവയ്ക്ക, ആരോഗ്യ ഗുണങ്ങൾ ഇവയാണ്

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 13,999 രൂപയും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 15,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button