സ്മൃതി പരുത്തിക്കാട് റിപ്പോർട്ടർ ചാനലിലേക്ക്!!! റിപ്പോർട്ടർ ചാനലിന് ആദരാഞ്ജലികളുമായി വിമർശകർ

ചാനൽ പൂട്ടിയതിനു തുല്യമായി

തിരുവനന്തപുരം: മീഡിയ വണ്ണിൽ നിന്നും രാജിവച്ചു പുറത്തുപോയ മാധ്യമ പ്രവർത്തകർ സ്മൃതി പരുത്തിക്കാട് റിപ്പോർട്ടർ ചാനലിൽ ജോയിൻ ചെയ്തു. റിപ്പോർട്ടറിന്റെ ചാനലിന്റെ ഭാഗമായി സ്മൃതി മാറിയത് വാർത്ത സഹിതം അറിയിച്ച ചാനലിന്റെ ഫേസ്ബുക്ക് പേജിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആൾക്കാർ.

READ ALSO: ഇന്ത്യൻ താരങ്ങൾ ഐപിഎൽ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി രോഹിത് ശർമ

ഒരു ചാനൽ പ്രവർത്തകയെ എത്രത്തോളം അപമാനിക്കാൻ പറ്റുമോ അത്രത്തോളം അപമാനിക്കുന്ന മലയാളികളുടെ സ്വാഭാവത്തെയാണ് ഈ വാർത്തയ്ക്ക് താഴെ വരുന്ന കമന്റുകൾ. ചാനലിന് ഇങ്ങനെ തന്നെ വേണം, ചാനൽ പൂട്ടിയതിനു തുല്യമായി തുടങ്ങിയ കമന്റുകളാണ്  കൂടുതൽ പേരും ഉയർത്തുന്നത് എന്ന പരിഹാസമാണ് കൂടുതലും ഉയരുന്നത്.

Share
Leave a Comment