ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്രവും അതിൽ ഉൾപ്പെട്ടവരെയും കുറിച്ച് പറയുകയും പഠിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ക്രൈസ്തവ വിരുദ്ധ നിലപാടുകളും ക്രൂരതകളും മറച്ചുവയ്ക്കാൻ’

വൈദേശിക ആധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്. അതിനായി ചരിത്രം തിരുത്തുന്നു. പ്രധാനികളുടെ പേരുകൾ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകൾ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാവുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ഇന്ത്യയില്‍ കടുവകളുടെ എണ്ണം കൂടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

Share
Leave a Comment