KozhikodeKeralaNattuvarthaNews

നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി അപകടം

എരഞ്ഞിക്കൽ ഗവ. എൽ.പി സ്‌കൂളിലാണ് സംഭവം

കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.

Read Also : കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം, ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി

എരഞ്ഞിക്കൽ ഗവ. എൽ.പി സ്‌കൂളിലാണ് സംഭവം. ടയർപൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് സ്കൂളിനോട് ചേർന്ന കുട്ടികളുടെ പാർക്കിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സ്കൂളിന്‍റെ ഗേറ്റ് തകർന്നിട്ടുണ്ട്.

Read Also : റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ

അപകടത്തിൽ ആർക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button