KeralaNattuvarthaNews

മലപ്പുറത്ത് വൈദ്യുതാഘാതമേറ്റ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു

ഒ​ള​മ​തി​ല്‍ മു​ഹ​മ്മ​ദ് സി​ജാ​ല്‍(18) ആ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​രി: വൈദ്യുതാഘാതമേറ്റ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. ഒ​ള​മ​തി​ല്‍ മു​ഹ​മ്മ​ദ് സി​ജാ​ല്‍(18) ആ​ണ് മ​രി​ച്ച​ത്.

Read Also : ബലാത്സംഗത്തിലും കൊള്ളയിലും മുസ്ലീങ്ങൾ ഒന്നാം സ്ഥാനത്ത്: എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീൻ അജ്മൽ, വിവാദം

മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. തൃ​പ്പ​ന​ച്ചി ഉ​സ്താ​ദ് മെ​മ്മോ​റി​യ​ല്‍ ഇ​സ്ലാ​മി​ക് കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു.

Read Also : ഒരു മകളെ പോലെ കണ്ടാണ് അങ്ങനെ ചെയ്തത്, ഒരു അച്ഛനെ പോലെ ക്ഷമ ചോദിക്കുന്നു: മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button