KeralaNews

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ വൻ കവർച്ച, ഒരുകോടി രൂപയുടെ വജ്രാഭരണങ്ങൾ മോഷണം പോയി

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടി രൂപയുടെ സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായതായാണ് വിവരം.അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു കയറിയത്.

ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button