തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു

തൃശൂര്‍:തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരന്‍ ആറുപതുകാരനാണ് മരിച്ചത്.

 

 

Share
Leave a Comment