
കോട്ടയം : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പോപ്പിന്റെ വേഷത്തില്‍ ഫോട്ടോ പങ്കുവച്ചത് ബാലിശമെന്ന് കെ സി ബി സി. ഇതില്‍ കത്തോലിക്കാ സമൂഹത്തിന് പ്രതിഷേധമുണ്ടെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് ഫാ. തോമസ് തറയില്‍ പറഞ്ഞു.
ട്രംപിന്റെ നിലപാട് വേദനാജനകമാണ്. മാര്‍പാപ്പയുടെ നിലപാടുകളോട് ട്രംപിന് യോജിപ്പില്ലായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാമെന്നും തോമസ് തറയില്‍ വ്യക്തമാക്കി.
Post Your Comments