പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി പൂർണ സജ്ജമായി നാവികസേന

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി.

നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ

ഒരു തരത്തിൽ തന്നെ ഒരു തരത്തിൽ തന്നെ ഒരു തരത്തിൽ ഒരു തരത്തിൽ ഒരു തരത്തിൽ ഒരു തരത്തിൽ. ആരെങ്കിലും പിന്തുണയ്ക്കാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Share
Leave a Comment