തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി. കണ്ടക്ടര്‍ ബിനോജിനെയാണ് ഡ്രൈവര്‍ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹനമോടിക്കാന്‍ അനുവദിക്കാത്തതിനാണ് ബിനോജിനെ കുത്തിയത്.
ബസില്‍ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്. പ്രതി ബാബുരാജിനെ ഫോര്‍ട്ട് പോലീസ് പിടികൂടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
Leave a Comment