കൊച്ചി: എറണാകുളം മരട്ടിൽ നിന്ന് 14 വയസുകാരിയെ കാണാതായി. അസം സ്വദേശികളുടെ മക്കളാണ് കാണാതായത്. ചൊവ്വാഴ്ച വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Comment