തിരുവനന്തപുരം : നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് ജൂണ്‍ 19 വ്യാഴം നടക്കും. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. പി വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.
ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. ജൂണ്‍ രണ്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ അഞ്ചാണ്.
Leave a Comment