Kerala

പൊള്ളലേറ്റ പെൺകുട്ടിയും മരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ്  തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി മരിച്ചു.ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും അൽപ്പം സമയം മുൻപ് മരിച്ചിരുന്നു. കൊല്ലം ചവറ സ്വദേശി ആദർശാണ് മരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button