Kerala

സഹോദരങ്ങളടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ പുഴയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ സഹോദരങ്ങളും ഉള്‍പ്പെടുന്നു. ആറ്റിങ്ങലിലെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരായ മുഹമ്മദ്, ഷാജിര്‍, ഷാമോന്‍ എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button