Gulf
- Mar- 2018 -5 March
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ്
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ദുബായിലെ കുറ്റകൃത്യങ്ങളിൽ 38 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ട്. കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മസൗരിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 5 March
അസുഖം കാരണം സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി
അൽഹസ്സ•അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാൽ, സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച ഇന്ത്യക്കാരി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ തക്കസമയത്തെ ഇടപെടൽ കാരണം, രക്ഷപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ…
Read More » - 5 March
ദുബായില്‍ മെട്രോ ഗതാഗതം തടസപ്പെട്ടു : നിരവധി യാത്രക്കാര്‍ കുടുങ്ങി
ദുബായ് : ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. മെട്രോസര്‍വീസ് തിങ്കളാഴ്ച ഉച്ചയോടെയാണ് താല്‍ക്കാലികമായി തടസപ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നായിരുന്നു കുറച്ചു നേരത്തേയ്ക്ക് മെട്രോ സര്‍വീസ് നിലച്ചത്. ദുബായിലെ എഡിസിബി…
Read More » - 5 March
സൗദിയിലെ കടലിൽ മുങ്ങിത്താണ ഇന്ത്യൻ വിദ്യാർഥിയെ രക്ഷപ്പെടുത്തി
ജിദ്ദു ; സൗദിയിലെ കടലിൽ മുങ്ങിത്താണ ഇന്ത്യൻ വിദ്യാർഥിയെ സൗദി അതിർത്തി രക്ഷാസേനയുടെ പട്രോളിങ് സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് യാമ്പു റോയൽ കമ്മീഷൻ ഒരുക്കിയ നീന്തൽ…
Read More » - 5 March
മലയാളിയെ തേടി വീണ്ടും ഭാഗ്യദേവത; കണ്ണടച്ച് തുറക്കും മുന്‍പ് സ്വന്തമായത് 12 കോടി രൂപ
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി മലയാളി വിജയിയായി. തന്‍സിലാസ് ബാബു മാത്യു ആണ് 7 മില്യണ്‍ ദിര്‍ഹം (ഏകദേശം 12.40 കോടി ഇന്ത്യന്‍ രൂപ)…
Read More » - 5 March
യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം ഈ നിയമങ്ങള്‍
തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കണം. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം…
Read More » - 5 March
ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം അറബ് കാമുകന്
ഷാര്‍ജ: അല്‍ ഖസിമിയ പ്രദേശത്ത് പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകനുമായി വഴക്കിടുകയും…
Read More » - 4 March
അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം : അഞ്ച് പേര്‍ക്ക് പരിക്ക
അബുദാബി : അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധയോടും തിരക്കുപിടിച്ചുമുള്ള ഡ്രൈവിങ്ങിനിടെയാണ് അബുദാബിയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക്…
Read More » - 4 March
അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ല
ദുബായ് : അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ലെന്ന് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദിന്റെ ട്വീറ്റ്. സര്‍ക്കാര്‍…
Read More » - 4 March
വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ; പുതിയ നിയമവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ മുന്നോടിയായി വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളുമായി കുവൈറ്റ്. ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്ത് നിന്ന്…
Read More » - 4 March
നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ്
ഷാര്‍ജ: നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ്. അതുപോലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും…
Read More » - 4 March
പ്രതീക്ഷകൾ തകർന്നു; മർത്തമ്മയും നാസ് ജമീലും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ഒരുപാടു പ്രതീക്ഷകളുമായി പ്രവാസജീവിതത്തിൽ എത്തിയ രണ്ടു ഇന്ത്യക്കാരികൾ, മോശം ജോലിസാഹചര്യങ്ങൾ മൂലം, വനിതാഅഭയകേന്ദ്രം വഴി നവയുഗം സംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രപ്രദേശ്…
Read More » - 4 March
ദുബായിലേയ്ക്ക് പോകുന്നവര്‍ കര്‍ശനനിരീക്ഷണത്തില്‍
ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവരുടെ ലഗേജുകളും വളരെ കര്‍ശനമായ നിരീക്ഷണത്തിലാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 2018ന്റെ ആരംഭത്തില്‍ തന്നെ ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന് ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 4 March
പൂച്ചയെ കസ്റ്റഡിയിലെടുത്തു; ഉടമസ്ഥന് പിഴ ലഭിച്ചേക്കാം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗള്‍ഫില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ കസ്റ്റഡിയിലെടുത്തു. പൂച്ചയെ കസ്റ്റഡിയിലെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്. പൂച്ചയെ ഈ…
Read More » - 4 March
ദുബായിലേയ്ക്ക് പോകുന്ന യാത്രക്കാരും അവരുടെ ലഗേജുകളും സൂക്ഷ്മനിരീക്ഷണത്തില്‍
ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവരുടെ ലഗേജുകളും വളരെ കര്‍ശനമായ നിരീക്ഷണത്തിലാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 2018ന്റെ ആരംഭത്തില്‍ തന്നെ ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന് ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 4 March
അജ്മനിൽ പിടിച്ചുപറി വീണ്ടും വർധിക്കുന്നു
അജ്മാനിൽ പിടിച്ചുപറി വീണ്ടും വർധിക്കുന്നു. പുതിയ രീതിയിലാണ് ഇപ്പോഴുള്ള പിടിച്ചുപറിയും പോക്കട്ടടിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Aഇതിനു പിന്നിൽ 4 ആഫ്രിക്കൻ വംശജരാണെന്നും റിപോർട്ടുണ്ട്. read also: ഇനി അജ്മാനില്‍…
Read More » - 4 March
വിദേശ തൊഴിലാളി റിക്രൂട്മെന്റ് ; നിബന്ധനകൾ പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: വിദേശ തൊഴിലാളി റിക്രൂട്മെന്റ് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകൾ പ്രഖ്യാപിച്ച് കുവൈറ്റ്. വിദേശത്തുനിന്ന് ഇരുപത്തഞ്ചു ശതമാനം തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകളാണ് പ്രഖ്യാപിച്ചത്.…
Read More » - 4 March
ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം
ഷാര്‍ജ•ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ എഴുപേര്‍ക്ക് പരിക്കേറ്റു. അല്‍-തവൂണ്‍ പ്രദേശത്തെ ടൈഗര്‍ ബില്‍ഡിംഗിലെ ഒരു ഫ്ലാറ്റിലെ അടുക്കളയിലാണ് തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിലെ തീവ്രപരിചരണ…
Read More » - 4 March
ദുബായ് ഡ്യൂട്ടീഫ്രീ നറുക്കെടുപ്പില്‍ ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി
ദുബായ്: ദുബായ് ഡ്യൂട്ടീഫ്രീ നറുക്കെടുപ്പില്‍ ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്വേസ്റി ട്രൂയില് നടന്ന നറുക്കെടുപ്പിലാണ് 1681 സീരിയസിലെ 0735…
Read More » - 4 March
കാല്‍നടയാത്രക്കാര്‍ക്ക് പുതിയൊരു സംവിധാനമൊരുക്കാനും വ്യാപകമാക്കാനും ദുബായ് സര്‍ക്കാര്‍
അബുദാബി: കാല്‍നടയാത്രക്കാര്‍ക്ക് പുതിയൊരു സംവിധാനമൊരുക്കാനും വ്യാപകമാക്കാനും ദുബായ് സര്‍ക്കാര്‍. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം വ്യാപകമാക്കി ദുബായ് ആര്‍ടിഎ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 3 March
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ അദ്ധ്യാപക ഒഴിവ്
മസ്കറ്റ് ; ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപക ഒഴിവ്. കിന്ഡര്ഗാര്ട്ടന്, ഹിന്ദി പ്രൈമറി ക്ലാസുകള്‍, മലയാളം, (പ്രൈമറി,സെക്കന്‍ഡറി), സോഷ്യല്‍ സയന്‍സ്, (പ്രൈമറി,സെക്കന്‍ഡറി), ഫിസിക്സ്…
Read More » - 3 March
നിയമവിരുദ്ധമായി റോഡ് മുറിച്ച് കടന്നവർക്ക് കനത്ത പിഴ
അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് ക്രോസ് ചെയ്ത അമ്പതിനായിരത്തിലേറെ ആളുകൾക്ക് പിഴ. 400 ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും നിയമലംഘനങ്ങളിൽ 21 ശതമാനം വർദ്ധനവ് ഉണ്ടായതായും അധികൃതർ…
Read More » - 3 March
കാല്‍നടയാത്രക്കാര്‍ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം സ്ഥാപിച്ച് ദുബായ്
അബുദാബി: കാല്‍നടയാത്രക്കാര്‍ക്ക് എളുപ്പം റോഡ് മുറിച്ച് കടക്കാൻ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം സ്ഥാപിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും…
Read More » - 3 March
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയം
ദുബായ് : സാമ്പത്തിക മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി രംഗത്ത്. ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കും പ്രചാരണത്തിനും വേണ്ടിയുള്ള 117 വെബ് പേജുകള്‍ ഇതിന്റെ…
Read More » - 3 March
ദുബായിൽ വീസ ഇടപാടുകള്‍ ഒരു കുടകീഴില്‍ ആക്കുന്നു
ദുബായ്: കൂടുതല്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. എമിറേറ്റില്‍ വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അമര്‍ സെന്ററുകളുടെ എണ്ണം ഈ…
Read More »