India
- Jan- 2020 -7 January
കോടതിയിൽ നൽകിയ ഹർജി വൈകുന്നു; വിജയ് മല്യയുടെ നീക്കം പിഴച്ചു; ചീഫ് ജസ്റ്റിസ് പറഞ്ഞത്
സുപ്രീംകോടതിയിൽ നൽകിയ ഹർജി വൈകുന്നതിന്റെ പേരിൽ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളിൽനിന്നു രക്ഷപ്പെടാൻ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി.
Read More » - 7 January
സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ലെന്നു സുപ്രീം കോടതി. അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിഷന് നടത്തണമെന്ന…
Read More » - 7 January
ജെഎന്‍യു മുഖം മൂടി ആക്രമം: ക്രൈംബ്രാഞ്ചിന് ചില സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്
ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചില സുപ്രധാന തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്.
Read More » - 7 January
ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള
ബംഗളൂരു: ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള. ബംഗളൂരുവില്‍ സംഘടിപ്പിച്ച് ‘ബിന്ദി-ബുര്‍ഖ’ പ്രതിഷേധത്തിലാണ് ഇറോം ശര്‍മ്മിള കുഞ്ഞുങ്ങളുമായെത്തിയത്. ജനങ്ങളുടെ വികാരം തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും…
Read More » - 6 January
മഴ പെയ്ത് നനഞ്ഞ പിച്ചുണക്കാൻ തേപ്പു പെട്ടിയും, ഹയർ ഡ്രൈയറും, സോഷ്യൽ മീഡിയിൽ പൊങ്കാല
ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ആദ്യ ക്രിക്കറ്റ് പോരാട്ടം മഴയിൽ ഒലിച്ചുപോയിരുന്നു. എന്നാൽ പിച്ച് ഉണക്കാന്‍ ഹെയർ ഡ്രൈയറും അയൺ ബോക്സും പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം…
Read More » - 6 January
ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
ന്യൂഡല്‍ഹി: ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു.…
Read More » - 6 January
“ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി”- ജെ എൻയു സംഭവത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: ജെഎന്‍യു വിഷയത്തിൽ വീണ്ടും ഒരു നാടകം കൂടി പൊളിഞ്ഞതായി കെ സുരേന്ദ്രൻ. വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ…
Read More » - 6 January
മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ്…
Read More » - 6 January
അസമിലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണം , കർശന നടപടിയ്ക്ക് സർബാനന്ദ സോനോവാൾ
ദിസ്പൂർ : അസമിലെ കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഇല്ലാത്ത കുട്ടികൾക്ക് അഡ്മിഷൻ നൽകിയതിന്റെ പേരിൽ തട്ടിച്ചത് കോടികൾ . ഒന്നാം ക്ലാസ് മുതൽ 12 -)0 ക്ലാസ്സ്…
Read More » - 6 January
ഡൽഹിയിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ച അഞ്ചു പേർ പിടിയിൽ . ഇവരിൽ രണ്ട് പേർ ബംഗ്ലാദേശികളാണ് .…
Read More » - 6 January
കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്ന് ഗവർണറോട് കെ മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട…
Read More » - 6 January
പൗരത്വ നിയമത്തിനെതിരെ എഴുത്തുകാരൻ ചേതൻ ഭഗതും, ‘ഈഗോ സംരക്ഷിക്കാൻ രാജ്യത്തെ തകർക്കരുത്’
ദില്ലി: പൗരത്വ നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് ചേതന്‍ ഭഗത്. പൗരത്വ നിയമവും എന്‍.ആര്.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ തകർക്കരുതെന്നും ചേതന്‍ ഭഗത്…
Read More » - 6 January
തുക്ഡെ തുക്ഡെ സംഘത്തിന് അദ്ദേഹം പിന്തുണ നൽകുകയാണ്; കേജ്രിവാളിനെതിരെ അമിത് ഷാ
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിയും, ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ‘തുക്ഡെ തുക്ഡെ സംഘത്തിന്’ കേജ്രിവാൾ പിന്തുണ നൽകുകയാണെന്നും രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി…
Read More » - 6 January
യൂത്ത് ലീഗിന്റെ കറുത്ത മതില് പണിയും മുൻപേ പൊളിഞ്ഞു? ഭയന്നിട്ടല്ല , സംഘർഷം ആഗ്രഹിക്കാത്തതു കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില് തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്…
Read More » - 6 January
വീണ്ടും വിവേചനം കാണിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം
ദില്ലി: കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അസം, ഹിമാചല്‍…
Read More » - 6 January
കാമ്പസുകളെ ഇളക്കി മറിച്ച് കോളേജില്‍ ആണ്‍കുട്ടികള്‍ പല നിറങ്ങളിലുള്ള സാരികള്‍ ധരിച്ചെത്തി : കാമ്പസുകളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി ആണ്‍കുട്ടികളുടെ സാരി അണിയല്
പൂനെ: പെണ്‍കുട്ടികളെ പോലെ വേഷവിധാനങ്ങള്‍ ധരിച്ചെത്തിയ ആണ്‍കുട്ടികളാണ് ഇപ്പോള്‍ ഏവരുടേയും ചര്‍ച്ചാവിഷയം. കാമ്പസുകളെ ഇളക്കി മറിച്ചാണ് ആണ്‍കുട്ടികള്‍ പല നിറങ്ങളിലുള്ള സാരികള്‍ ധരിച്ചെത്തിയത് . പൂനെ ഫെര്ഗൂസന്…
Read More » - 6 January
“മൂന്ന് പേര് ചേര്‍ന്ന് ഒരുവർഷമായി നിരന്തരപീഡനം, മതം മാറിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി”- കർണ്ണാടക മുഖ്യമന്ത്രിക്ക് പരാതി നൽകി മലയാളി യുവതി
ബംഗലൂരു: മൂന്ന് പേര് ചേര്‍ന്ന് ഒരുവര്‍ഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും, മറ്റൊരു മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക…
Read More » - 6 January
‘ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുന്ന ഒരു ദുഷ്പ്രവൃത്തിയിലും ഏർപ്പെടില്ല’- മുൻ മുഖ്യമന്ത്രി കുമാരസ്വാമി
കർണ്ണാടക: കർണാടകയിലെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുന്ന ഒരു ദുഷ്പ്രവൃത്തിയിലും ഏർപ്പെടില്ലെന്ന് ജനതാദൾ എസ് നേതാവും കർണ്ണാടക മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. 15…
Read More » - 6 January
ശബരിമല പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന തീയതി പ്രഖ്യാപിച്ചു
ദില്ലി: ശബരിമല പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന തീയതി പ്രഖ്യാപിച്ചു. ജനുവരി 13 ന് 9 അംഗ ഭരണഘടനാ ബഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുക.
Read More » - 6 January
‘ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ തീവ്ര ഇടത് ഗുണ്ടകള്‍, ആക്രമണം ആഷി ഘോഷ് അറിഞ്ഞു കൊണ്ടുള്ളത്’ – മുഖംമൂടി സംഘത്തിന്റെ വീഡിയോ പങ്കുവച്ച് ശോഭ സുരേന്ദ്രന്
കൊച്ചി: ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് വീഡിയോ തെളിവുകളുമായി ആരോപണം ഉന്നയിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. ‘മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഇടതുപക്ഷ…
Read More » - 6 January
‘ജെഎൻയുവിൽ നടന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ’, ആക്രമണത്തെ അപലപിച്ച് നിവിൻ പോളിയും
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മൃഗീയതയുടെ അങ്ങേയറ്റത്തെ…
Read More » - 6 January
ജെഎൻയു സംഭവം; പ്രധാനമന്ത്രി മോഡിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര് എസ് എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടപ്പിലാക്കിയ നീചമായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ദില്ലി ജെ എന്‍ യു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം…
Read More » - 6 January
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറി ആക്രമണം അഴിച്ചുവിടുക എന്നത് ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന മൂല്യങ്ങളെയും തകർക്കുന്നതും കടുത്ത ശിക്ഷ അർഹിക്കുന്നതുമായ പ്രവർത്തിയാണ്’ ജെഎൻയുവിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജും
ജെഎൻയുവിൽ നടന്ന ആക്രമണം കടുത്ത ശിക്ഷയർഹിക്കുന്നതെന്ന് നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലാണ് പൃഥ്വിരാജ് തന്റെ നിലപാട് അറിയിച്ചത്. ‘നിങ്ങൾ എന്ത് പ്രത്യയശാസ്ത്രത്തിനായി നിലകൊള്ളുന്നു, എന്ത് കാരണത്താലാണ് നിങ്ങൾ പോരാടുന്നത്,…
Read More » - 6 January
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.…
Read More » - 6 January
ദില്ലിയിൽ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ദില്ലി: ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 70 മണ്ഡലങ്ങളാണ് വിധിയെഴുതുക. വോട്ടെണ്ണൽ ഫെബ്രുവരി പതിനൊന്നിനായിരിക്കും. പാർട്ടികൾക്ക് പ്രചരണത്തിന് ലഭിക്കുക 15…
Read More »