India
- Jun- 2018 -22 June
17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി
ബീഹാർ: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി. ബീഹാർ സ്വദേശിനിയായ പെൺകുട്ടി ചകിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ക്രൂരപീഡനക്കഥ പുറത്തറിഞ്ഞത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ അച്ഛൻ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.…
Read More » - 22 June
മദ്രസയിൽ വച്ച് മയക്കുമരുന്ന് നൽകി പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ഗാസിയാബാദ്: വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗാസിയാബാദിലെ മദ്രസയിൽ വച്ചാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ…
Read More » - 22 June
പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനത്തിന് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതി വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പാക്കുന്നത് സർക്കാർ ഒഴിവാക്കി. മാർച്ചിൽ…
Read More » - 22 June
80 കോടിയുടെ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തി; മുഖ്യപ്രതി പൂജാരി അറസ്റ്റില്‍
ചെന്നൈ: 80 കോടിയുടെ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തി കേസില്‍ പൂജാരി അറസ്റ്റില്‍. 2015-ല്‍ കാഞ്ചീപുരത്തെ മണികണ്ഠേശ്വര ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച ശിവ, പാര്‍വതീ വിഗ്രഹങ്ങള്‍, അതേവര്‍ഷം തിരുവണ്ണാമലൈ ജില്ലയിലെ…
Read More » - 22 June
ഇന്ത്യയ്ക്ക് അഭിമാനമായി ലോകം ‘യോഗാ ദിനം’ കൊണ്ടാടുമ്പോൾ
ന്യൂഡൽഹി : നാലാമത് അന്താരഷ്ട്ര യോഗാ ദിനം ലോകമെമ്പാടും ആചരിച്ചു. വിവിധ രാജ്യങ്ങളിൽ യോഗ പരിശീലന ക്ലാസുകൾ ,ക്യാമ്പുകൾ, സെമിനാറുകൾ എന്നിവയെല്ലാം നടന്നു. ലക്ഷകണക്കിന് ആളുകളാണ് ഈ…
Read More » - 22 June
മണല്‍മാഫിയ ആക്രമണത്തില്‍ എംഎല്‍എയ്ക്ക് പരുക്ക്, ഞെട്ടിക്കുന്ന വീഡിയോ
റോപോര്: മണല്‍ മാഫിയയുടെ ആക്രമണത്തില്‍ എംഎല്‍എയ്ക്ക പരുക്ക്. ആംആദ്മി എംഎല്‍എ അമര്‍ജിത് സിംഗിനാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയത്. പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയിലായിരുന്നു സംഭവം. അനധികൃത മണല്‍ഖനനത്തെ കുറിച്ചുള്ള…
Read More » - 22 June
താന്‍ ഒരു ഭീരുവല്ല, മടങ്ങാൻ ഭയവുമില്ല ; പര്‍വേസ് മുഷറഫ്
കറാച്ചി: സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയാറാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ താൻ ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് തിരികെ പോകുമെന്നും , തന്നെ…
Read More » - 22 June
ട്രാന്‍സ്ജെന്‍ഡറായതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചു
ബംഗളുരു: ട്രാന്‍സ് ജെന്ഡേഴ്സിനോട് വിവേചനം അരുതെന്ന് പറയുമ്പോഴും വിവേചനം തുടരുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭിന്നലിംഗക്കാര്‍ വിവിധ തരത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നു. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡറിന്…
Read More » - 22 June
തന്നെ വെട്ടിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരുന്ന യുവാവ് പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ ചെയ്തത് ഇങ്ങനെ
പുത്തൂര്‍ : വെട്ടിപരിക്കേല്പ്പിച്ചയാളോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരുന്ന യുവാവ് ഒരു വര്‍ഷത്തിനു ശേഷം അതേ ദിവസം പ്രതിയുടെ വീട്ടില്‍ എത്തി. തുടര്‍ന്നു പ്രതിയുടെ ഭാര്യയേ…
Read More » - 21 June
സ്ഥലം മാറി പോകുന്ന അധ്യാപകനെ സ്കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍: വിദ്യാര്‍ത്ഥികളുടെ സ്നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്
ചെന്നൈ : ഗുരു-ശിഷ്യ ബന്ധം കാണണമെങ്കില്‍ ഇവിടേയ്ക്ക് വരണം. അത്ര ആത്മബന്ധമാണ് വിദ്യാര്‍ത്ഥികളും ആ അധ്യാപകനും തമ്മില്‍. ഇത് ഭഗവാന് ഈ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്. ട്രാന്‍സ്ഫറായി…
Read More » - 21 June
ദുർമന്ത്രവാദത്തിന്റെ പേരിൽ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം
അഹമ്മദാബാദ്: ഗുജറാത്തില്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താൻ ബന്ധുക്കളുടെ ശ്രമം. നോര്‍ത്ത് ഗുജറാത്തിലെ അരാവല്ലി ജില്ലയിലാണ് നാല്പത്തിരണ്ടുകാരിയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സ്ത്രീയുടെ ദുര്‍മന്ത്രവാദത്തിന്റെ ഫലമായി…
Read More » - 21 June
പാസ്പോർട്ട് ഓഫീസിൽ എത്തിയവരോട് മതം മാറാൻ നിർദേശിച്ച സംഭവം; പ്രതികരണവുമായി ഉദ്യോഗസ്ഥൻ
ലക്നൗ: പാസ്പോര്‍ട്ട് ഓഫീസിലെത്തിയ മിശ്ര വിവാഹ ദമ്പതികളോട് താൻ മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന് വികാസ് മിശ്ര. താന്‍ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. വിവാഹ…
Read More » - 21 June
കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം. തീവ്രവാദികളെ നേരിടുന്നതിന് ജമ്മു കശ്മീരിലേക്ക് എന്‍.എസ്.ജി കമാന്‍ഡോകളെ വിന്യസിച്ചേക്കും. കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായതിന് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ…
Read More » - 21 June
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തർക്കം : ഒടുവിൽ യുവതി ചെയ്തതിങ്ങനെ
ഗുരുഗ്രാം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായി തർക്കം മൂത്തപ്പോൾ യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു. ഗുരുഗ്രാമിലെ ഭവാനി എന്ഡോവിൽ വെച്ചാണ് സംഭവം. തെറ്റായി ഓട്ടോ പാര്‍ക്ക് ചെയ്തിരിക്കുന്നത്…
Read More » - 21 June
മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് മോദി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍…
Read More » - 21 June
മുലയൂട്ടിയാൽ സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതിയിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്നത് കുപ്പിപ്പാലാണെന്ന് ആനന്ദിബെൻ പട്ടേൽ
ഭോപ്പാല്‍: സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ട് നഗരത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാകുന്നില്ലെന്നും കുപ്പികളിലാണ് ഇപ്പോൾ പാൽ നൽകുന്നതെന്നും മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. കാശിപുരയിലെ അംഗനവാടിയില്‍…
Read More » - 21 June
കമൽഹാസൻ സോണിയ ഗാന്ധിയെ സന്ദർശിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് തമിഴ് സൂപ്പർതാരം കമൽഹാസൻ. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻപി) ഒൗദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ…
Read More » - 21 June
ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി ഭര്‍ത്താവ് നഗരത്തിലുടെ കറങ്ങിയത് എട്ടു മണിക്കൂര്‍
അന്ധേരി: ഒരു സംശയത്തിനും ഇടകൊടുക്കാതെ ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി യുവാവ് നഗരത്തിലൂടെ കറങ്ങിയത് എട്ടു മണിക്കൂര്‍. പല ആശുപത്രികളിലും മൃതദേഹവുമായി കയറിയിറങ്ങി. മരണം നടന്നുകഴിഞ്ഞുവെന്ന് എല്ലാവരും…
Read More » - 21 June
ബധിരയും മൂകയുമായ ഗീതക്ക് വീണ്ടും ഡി എൻ എ പരിശോധന : പത്തിലധികം മാതാപിതാക്കൾ അവകാശികളായെത്തി
ഇന്‍ഡോര്‍: ഒമ്പതാം വയസ്സില്‍ അബദ്ധത്തില്‍ ട്രെയിനില്‍ കയറി പാക്കിസ്ഥാനിലെത്തി, 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വീണ്ടും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കാന്‍ തീരുമാനം. ബധിരയും മൂകയുമായ…
Read More » - 21 June
വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന് ഇനി ജമ്മുകശ്മീർ ഗവർണ്ണറുടെ ഉപദേഷ്ടാവ്
ശ്രീനഗര്‍: കാട്ടുകള്ളന് വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന് ഇനി ജമ്മുകാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകൻ . പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ്…
Read More » - 21 June
വിഘടനവാദി നേതാവ് യാസിന് മാലിക് അറസ്റ്റില്‍
ശ്രീനഗർ ; ജമ്മു കാശ്മീരിൽ ഗവർണ്ണർ ഭരണം വന്നതിനു പിന്നാലെ വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിലായി. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പോലീസാണ് യാസിന് മാലിക്കിനെ…
Read More » - 21 June
യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചത് ക്യാമറയില്‍ പതിഞ്ഞു, ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
മുംബൈ: പൊതുജനമധ്യത്തില്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ബുധനാഴ്ച്ച മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍ അടുത്തിരുന്ന യുവതിയുടെ തോളില്‍ പിടിക്കുന്ന…
Read More » - 21 June
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് കണ്ട സഹോദരനെ കൊന്നു കെട്ടിതൂക്കി: അമ്മാവന് അറസ്റ്റില്‍
പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് സാക്ഷിയായ 12കാരന് സഹോദരനെ കൊന്നു കെട്ടിതൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ…
Read More » - 21 June
ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ മൊറീനയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം…
Read More » - 21 June
മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് യുവതിയോട് ആവശ്യപ്പെട്ടതായി പരാതി
ലക്നൗ: മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടെന്ന ആരോപണവുമായി ദമ്പതികള്‍ രംഗത്ത്. മുഹമ്മദ് അനസ് സിദ്ധീഖ് ഭാര്യ തന്വി സേഥ് എന്നിവരാണ് ലക്നൗ പാസ്പോര്‍ട്ട്…
Read More »