India
- Mar- 2018 -29 March
തന്നെ ചതിച്ച കാമുകനോട് യുവതിയുടെ പ്രതികാരം; കാമുകന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു
മുംബൈ: വിവാഹവാഗ്ദാനം നല്കി തന്നെ ചതിച്ച കാമുകനോട് യുവതി പ്രതികാരം. കാമുകന്റെ അഞ്ചു വയസ്സുകാരി മകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. യുവാവ് പെൺകുട്ടിയെ…
Read More » - 29 March
നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്ക്കാരന് ദുര്‍ബലനാണ്. അതിനാലാണ് ചോര്‍ച്ചയുണ്ടാകുന്നതെന്നും രാഹുല്‍ ട്വീറ്റ്…
Read More » - 29 March
ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ സൂത്രധാരന്‍ അറസ്റ്റില്‍. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ രാജേന്ദ്രര്‍ നഗറിലാണ്…
Read More » - 29 March
അഴിമതിയ്ക്ക് തടവിലായ ലാലു പ്രസാദ് സന്നാഹങ്ങളോടെ ഒന്നാംക്ലാസ് യാത്ര ചെയ്ത് ഡൽഹിയിലേക്ക്
ന്യൂഡൽഹി: തടവുശിക്ഷയനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ വിദഗ്ധചികിത്സയ്ക്ക് ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ലേക്ക് മാറ്റാന്‍ അനുമതി. കാലിത്തീറ്റ കുംഭകോണ…
Read More » - 29 March
ചോദ്യപേപ്പര്‍ ചോര്‍ച്ച ; രണ്ട് സംസ്ഥാനങ്ങളിൽ പോലീസ് പരിശോധന
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന. കേളത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷകൾ നടന്നിരുന്നു. എന്നാൽ ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും നിന്നാണ്…
Read More » - 29 March
കോണ്‍ഗ്രസ്സിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെടും : കാരണം ഇതാണ്
ന്യൂഡല്‍ഹി: കോൺഗ്രസ്സിന് രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാവും. കേരളത്തില്‍ നിന്നുള്ള എം.പിയായ പി.ജെ.കുര്യന് ജൂലായില്‍ വിരമിക്കുന്നതോടെയാണ് ഇതിനു സാധ്യത.കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസാണ് ഈ പദവി…
Read More » - 29 March
തലസ്ഥാനത്ത് യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന് പൗരന്മാര് അറസ്റ്റില്‍. ജംഷദ് ഖാന്, സര്‍മാല്‍ ഖാന് എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പൊലീസ് അറസ്റ്റ്…
Read More » - 29 March
ഇന്ത്യയില്‍ വീണ്ടും ഭൂചലനം
രാജ്കോട്ട്: ഇന്ത്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുജറാത്തിലെ രാജ്കോട്ടിലെ ഹാന്ജിയസാറിലാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍…
Read More » - 29 March
കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തി വച്ചു
ബെംഗളൂരു: കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം. മൈസൂരു -ബെംഗളൂരു റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനുനേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം. കോഴിക്കോട്…
Read More » - 29 March
സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായ് റിപ്പോർട്ട്
ഇടുക്കി: സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടുക്കിയിലെ തോട്ടം മേഖലകളില്‍. തോട്ടം മേഖലയിലെ ആദിവാസികൾക്കിടയിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ്…
Read More » - 29 March
ആംബുലന്‍സ് അനുവദിച്ചില്ല: പിതാവിന്റെ മൃതദേഹം ചുമന്ന് മക്കൾ
ഉത്തർപ്രദേശ്: മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് അച്ഛന്റെ മൃതദേഹം മക്കൾ ചുമന്നു. ഉത്തർപ്രദേശിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന ദാനാ മാഞ്ചിയെ ആരും…
Read More » - 29 March
യാത്രക്കാരെ വലച്ച് ലോക്കോ പൈലറ്റിന്റെ വിശ്രമം
ഗുരുവായൂര്‍: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള തീവണ്ടി ഒരുമണിക്കൂറോളം വൈകി. ഇതോടെ പരീക്ഷകള്‍ക്കു പോകേണ്ടവരും, ജോലിക്കാരായ സ്ഥിരയാത്രക്കാരും മറ്റും കഷ്ടത്തിലായി. ട്രെയിൻ എടുക്കാൻ വൈകിയതോടെ…
Read More » - 29 March
രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്ന മമതയുടെ പ്രത്യേക ഉദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ഒറ്റ പ്രതിപക്ഷമുന്നണിമാത്രം എന്ന ആശയവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി മമതാ ബാനര്‍ജി. ദേശീയതലത്തില്‍…
Read More » - 29 March
വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് കുതിച്ചുയരും
ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -6 എയുടെ വിക്ഷേപണം ഇന്ന് നടക്കും. ഇതോടെ മൊബൈല്‍ വാര്‍ത്താവിനിമയം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇന്ന് വൈകുന്നേരം…
Read More » - 29 March
കോൺഗ്രസ് പോസ്റ്റർ കേംബ്രിഡ്ജ് അനാലിറ്റിക്കയിൽ കണ്ട സംഭവം: രാഹുൽ ഗാന്ധിയെ ട്രോളി സ്മൃതി ഇറാനി
ന്യൂഡൽഹി : കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ് വാദങ്ങൾ പച്ചക്കള്ളം . കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്സാണ്ടർ നിക്സിന്റെ ഓഫീസിൽ വച്ചിരിക്കുന്ന…
Read More » - 29 March
പ്രത്യേക ശ്രദ്ധയ്ക്ക്; ക്ഷേമപദ്ധതികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. സബ്സിഡികള്‍ ലഭിക്കാന്‍ ക്ഷേമപദ്ധതികളെ അധാര് കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയത്. ജൂണ്‍ 30വരെയാണ് പുതിയ…
Read More » - 29 March
ഗാന്ധി വധം അന്വേഷിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശം
ഡൽഹി : മഹാത്മാഗാന്ധി വധം പുനരന്വേഷണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ്…
Read More » - 29 March
മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ക്ക് ദാരുണാന്ത്യം
കറാച്ചി: വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പതുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ദക്ഷിണ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ റോഹ്റി ജില്ലയില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടം…
Read More » - 29 March
കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോൺഗ്രസിന് അടുത്ത ബന്ധം- തെളിവുകൾ പുറത്തു വിട്ട് ബ്ലോഗർ
ന്യൂഡൽഹി : കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ് വാദങ്ങൾ തെറ്റാണെന്നു സ്ഥാപിച്ചു മാധ്യമ പ്രവർത്തക. കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്സാണ്ടർ നിക്സിന്റെ…
Read More » - 29 March
വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു
ന്യൂഡല്‍ഹി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു. പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നത്. മല്യയുടെ മൂന്നാമത്തെ വിവാഹമാണിത്. മല്യയുടെ വിമാനകമ്പനിയില്‍…
Read More » - 29 March
എം എൽ എ യും നടിയുമായ റോജ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ടു
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എയും നടിയുമായ റോജ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു. തിരുപ്പതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ-6E 7117 വിമാനമാണ് അപകടത്തിൽ പെട്ടത്. രാത്രി…
Read More » - 28 March
സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ ഫീസ് : നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി :സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. അമ്പതു ശതമാനം സീറ്റുകളിലാണ് ഫീസ് നിയന്ത്രിക്കാന്‍ തീരുമാനമായത്. ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിലാണ് പുതിയ വ്യവസ്ഥ…
Read More » - 28 March
സഹപാഠിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിൽ മനം നൊന്ത് പത്താം ക്ലാസുകാരൻ ചെയ്തത് ആരേയും അമ്പരപ്പിക്കും
ഹൈദരാബാദ്: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാർത്ഥിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നറിഞ്ഞ സഹപാഠിയായ ആണ്‍കുട്ടി പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്താണ് സഹപാഠി…
Read More » - 28 March
സ്മിത്തിനും വാര്‍ണര്‍ക്കും എതിരെയുള്ള നടപടിയെ സ്വാഗതം ചെയ്ത് സച്ചിൻ
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ ആസ്ട്രേലിയന്‍ മുന്‍ ക്യാപ്ടന് സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്ടന് ഡേവിഡ് വാര്ണര്ക്കുമെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ക്രിക്കറ്റ്…
Read More » - 28 March
ഇരുനൂറിലേറെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം പൊട്ടിത്തെറിക്കുമെന്ന് സന്ദേശം
കൊല്‍ക്കത്തയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. 248 യാത്രക്കാരും 11 ജീവനക്കാരും ഉണ്ടായിരുന്ന ദില്ലി-കൊല്‍ക്കത്ത വിമാനം ആകാശത്തിൽ വെച്ച് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടര്‍ന്ന്…
Read More »