International
- Sep- 2018 -26 September
വംശനാശം നേരിടുന്ന പച്ചക്കടലാമ ഒമാനിലെ തീരമണഞ്ഞത് നീണ്ട 21 വർഷങ്ങൾക്ക് ശേഷം, അപൂർവ്വമെന്ന് ശാസ്ത്രജ്ഞർ
വംശനാശം നേരിടുന്ന പച്ചക്കടലാമ 21 വർഷങ്ങൾക്ക് ശേഷം തീരമണഞ്ഞതിന്റെ സന്തോഷത്തിലാണ് ഒമാനിലെ ശാസ്ത്രജ്ഞർ. ഇരുപത്തൊന്നുവര്‍ഷത്തെ ലോക പര്യടനം പൂര്‍ത്തിയാക്കി പച്ച കടലാമ ഒമാനിലെ തന്റെ തീരത്തു തിരിച്ചെത്തിയപ്പോള്‍…
Read More » - 26 September
ലക്ഷ്യം 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് 2021 ഒാടെ വിദ്യാഭ്യാസം നൽകുക: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി
ദോഹ; സുപ്രധാന തീരുമാനവുമായി ഖത്തർ , വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ്…
Read More » - 26 September
പീഡിപ്പിച്ചാല്‍ വന്ധ്യംകരിക്കുന്ന രാജ്യം
അസ്താന: രാജ്യത്തെ കുട്ടികളെ പീഡിപ്പിച്ചെന്ന് തെളിഞ്ഞാല്‍ പീഡിപ്പിച്ചവരുടെ വന്ധ്യംകരിക്കുന്ന ശിക്ഷ കസാക്കിസ്ഥാനില്‍ ഉടന്‍ നടപ്പിലാക്കും. നിലവില്‍ 20 വര്‍ഷം തടവാണ് ശിക്ഷ. വന്ധ്യംകരിക്കുന്ന ശിക്ഷ നടപടികളിലേക്ക് കടക്കുന്നതോടെ…
Read More » - 26 September
പണി മുടക്കി ജനപ്രിയ സോഷ്യൽ നെറ്റ് വർക്കിംങ് സൈറ്റ് ഫേസ്ബുക്ക്
ജനപ്രിയ സൈറ്റായ ഫേസ്ബുക്ക് പണി മുടക്കി, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫേസ്ബുക്ക് യുഎഇ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. പാകിസ്ഥാനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്നും…
Read More » - 26 September
രക്ഷകരോട് നന്ദി പറഞ്ഞ് അഭിലാഷ് ടോമി
ആംസ്റ്റര്‍ഡാം: നന്ദിയോടെ അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയുടെ ആരോഗ്യനിലയിൽ പുരോഗതി. നാവികസേന വൈസ് അഡ്മിറൽ അജിത് കുമാർ അഭിലാഷുമായി ഫോണിൽ…
Read More » - 26 September
ഒമാനിലേക്ക് ഇന്ത്യക്കാർക്ക് കുറഞ്ഞ തുകക്ക് വിസ അനുവദിച്ചു
ഇനി ഒമാനിലേക്ക് പറക്കാൻ റെഡിയായിക്കോളൂ. കാരണം ഇന്ത്യക്കാര്‍ക്ക് നിസ്സാര തുക ഫീസ് ഈടാക്കി സന്ദര്‍ശക വിസ അനുവദിക്കാന്‍ തീരുമാനം. അഞ്ച് ഒമാനി റിയാല്‍ (ഏകദേശം 950 ഇന്ത്യന്‍…
Read More » - 26 September
സ്വർണ്ണം കടത്താൻ കൈക്കൂലി നൽകി, രണ്ട് ഇന്ത്യക്കാർ ദുബായിൽ പിടിയിൽ
ദുബായ്: ഉദ്യോഗസ്ഥന് കൈക്കൂലി നൽകി വെട്ടിലായിരിക്കുകയാണ് രണ്ട് ഇന്ത്യക്കാർ. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലുള്ള പാസഞ്ചര്‍ ഓപറേഷന് സെക്ഷനിലെ സീനിയര്‍ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് 10,500 ദിര്‍ഹമാണ് ഇവര്‍…
Read More » - 26 September
നൂറ് ദിവസത്തിന് ശേഷം ‘ഓപ്പര്‍ച്യൂണിറ്റി’ കണ്ടെത്തി: നാസയുടെ പര്യവേഷണവാഹനം നിശ്ചലം
വാഷിങ്ടണ്‍: പൊടിക്കാറ്റില്‍പ്പെട്ട് മറഞ്ഞ ചൊവ്വ പര്യവേഷണ വാഹനമായ ഓപ്പര്‍ച്യുണിറ്റി കിടക്കുന്ന സ്ഥലം നാസ കണ്ടെത്തി. പൊടിമണ്ണില്മൂടി സൂര്യപ്രകാശം ലഭിക്കാതെ നൂറ് ദിവസമായി നിഷ്ക്രിയാവസ്ഥയിലായിരുന്നു ഓപ്പര്‍ച്യൂണിറ്റി. ചൊവ്വാഴ്ചയാണ് നാസയുടെ…
Read More » - 26 September
എബോള നിയന്ത്രണം ദുഷ്ക്കരമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: എബോള നിയന്ത്രണം ഏറെ ദുഷ്ക്കരമെന്ന് ലോകാരോഗ്യ സംഘടന. കോങ്കോയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിള്‍ എബോള അതിവേഗം പടര്‍ന്നു പിടിക്കുന്നത് സൈനിക വിഭാഗങ്ങളുടെ ആക്രമങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന.…
Read More » - 26 September
കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ഡബ്ലിന്‍: സൈപ്രസില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മലയാളി വെറ്റിനെറി മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഡബ്ലിന്‍ റഹീനിയില് താമസിക്കുന്ന പാലാ കൊഴുവനാല്‍ മലയിരുത്തി സ്വദേശി കിഴക്കേക്കുറ്റ് ജോയി…
Read More » - 26 September
7 -ാം വയസിലും 16 -ാം വയസിലും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് ടി.വി.അവതാരക
ന്യൂയോർക്: ഇന്ത്യന്‍ വംശജയായ പത്മ ലക്ഷ്മിയെന്ന യുവതിയാണ് താന്‍ നേരിട്ട ദുരഭിമാനത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടെെംസില്‍ വെളിപ്പെടുത്തിയത്. എഴുത്തുകാരിയും നടിയും പ്രശസ്തയായ ടിവി അവതാരകയും ആണ് ലക്ഷ്മി.ന്യൂയോര്‍ക്ക് ടെെംസില്‍…
Read More » - 26 September
പീഡനത്തിനിരയായിട്ട് 32 വര്‍ഷം പിന്നിടുന്നു: നിശബ്ദയായിരുന്നതിന് വിശദീകരണവുമായി പദ്മ ലക്ഷ്മി
16ാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ അമേരിക്കന്‍ മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയാണ് നീണ്ട 32 വര്‍ഷത്തിനു ശേഷം അതിന്റെ കാരണം ന്യൂയോര്‍ക്ക് ടൈംസിലൂടെ തുറന്നു പറഞ്ഞത്. ലോസാഞ്ചല്‍സിലെ…
Read More » - 26 September
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്സ്പോർട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ട്
ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സാണ് വിവരം പുറത്ത് വിട്ടത്.സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന് ഒന്നാമതെത്തിയത്. ഇന്ത്യയുടെ സ്ഥാനം 76ാംമതാണ്.189 രാജ്യങ്ങളിലേക്ക്…
Read More » - 26 September
ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ല; ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനി നല്ല മനുഷ്യനാണന്നും എന്നാല്‍ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപക്ഷെ ഭാവിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച…
Read More » - 26 September
വിവാഹം കഴിച്ചതും പ്രസവിച്ചതും മറച്ചുവെച്ചു; താരത്തിന്റെ സൗന്ദര്യകിരീടം റദ്ദാക്കി
കീവ്: വിവാഹം കഴിച്ചതും പ്രസവിച്ചതും മറച്ചുവെച്ച് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച സുന്ദരിയുടെ സൗന്ദര്യകിരീടം റദ്ദാക്കി. വ്യാഴാഴ്ച ഉക്രയിന് തലസ്ഥാനമായ കിയ്വില് വച്ച് നടന്ന വാശിയേറിയ സൗന്ദര്യമത്സരത്തില്‍3 കാരിയായ…
Read More » - 26 September
വാഹനാപകടങ്ങളുടെ പടം എടുത്താൽ കനത്ത പിഴ
യുഎഇയിൽ വാഹനാപകടങ്ങളുടെ ചിത്രം പകർത്തിയാൽ ഇനി പിടി വീഴും. അബുദാബി പോലീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ചിത്രം പകർത്തിയാൽ ഒന്നരലക്ഷം ദിർഹം 30 ലക്ഷത്തോളം രൂപയാണ് പിഴ.…
Read More » - 26 September
ഇന്ത്യയെ വാനോളം പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്
ന്യൂയോർക്ക്: ദാരിദ്ര്യനിർമാർജന യത്നത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തെ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു. നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി…
Read More » - 26 September
പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് കത്തോലിക്കസഭ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് ജര്‍മന്‍ കത്തോലിക്കസഭ. 1946-നും 2014-നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നടോടെയാണ് സഭയുടെ മാപ്പു പറച്ചില്. പുരോഹിതന്മാരുടെ…
Read More » - 26 September
ലൈംഗികാരോപണങ്ങൾ സഭയുടെ വിശ്വാസം തകർക്കുന്നുവെന്ന് മാർപാപ്പ
ടാലിൻ : ലൈംഗികാരോപണങ്ങൾ സഭയുടെ വിശ്വാസം തകർക്കുന്നുവെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പാപ്പ വ്യക്തമാക്കി . സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ ഒപ്പം…
Read More » - 26 September
പീഡനകേസിൽ കോമഡി താരത്തിന് 10 വര്‍ഷം തടവ്
മേരിലാന്‍ഡ്: പീഡനകേസിൽ അമേരിക്കൻ കോമഡി താരം ബില്‍ കോസ്ബിക്ക് 10 വര്‍ഷം തടവ്. 14 വര്‍ഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസില്‍ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.…
Read More » - 25 September
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് മരിച്ചനിലയിൽ
മഡഗാസ്കർ: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് മരിച്ചനിലയിൽ. ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ സ്വന്തം വസതിയിലാണ് വിദേശകാര്യ സർവീസ് ഓഫീസറെ വെള്ളിയാഴ്ച മരിച്ച…
Read More » - 25 September
ഭൂമിയിലെ സ്വര്‍ത്തിന്റെ ആ നിഗൂഢമായ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തി
സ്വര്‍ണം ഏത് കാലത്തും മനുഷ്യന് പ്രിയപ്പെട്ടതാണ്. ആഭരണങ്ങള്‍ എന്നതിലുപരി അതിനെ അസറ്റ് ആയും കാണുന്നു. ഭൂമിയില്‍ ചിലയിടങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു സ്വര്‍ണമുണ്ടായതെന്നതില്‍ ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍…
Read More » - 25 September
ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ
എസ്റ്റോണിയ: ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നു. സഭ കാലത്തിനൊത്ത് മാറണം. ഉയര്‍ന്നുവരുന്ന…
Read More » - 25 September
ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോള്‍ അനുഗ്രഹം തേടി ആയിരങ്ങള്‍
കാഠ്മണ്ഠു: ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോള്‍ അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങള്‍. നേപ്പാളിലെ ജീവിക്കുന്ന ദേവതയായ തൃഷ്ണ ഷഖ്യയാണ് ആദ്യമായി പൊതു വേദിയിലെത്തിയത്. 2017 സെപ്റ്റംബറിലാണ് തൃഷ്ണ സഖ്യയെ ദേവതാ…
Read More » - 25 September
സ്ത്രീകളെ പിച്ചിച്ചീന്തി; പിഞ്ചുകുഞ്ഞുങ്ങളെയടക്കം ജീവനോടെ കുഴിച്ചിട്ടു; റോഹിന്‍ഗ്യന്‍ വംശീയഹത്യ ലക്ഷ്യമാക്കി സൈന്യം
നേയ്പിഡോ: റോയിട്ടഴ്സ് പുറത്തുവിട്ട അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ 20 പേജുകളുള്ള റിപ്പോര്‍ട്ടിലാണ് ഏവരേയും വേദനപ്പെടുത്തുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്. മ്യാന്മര് സൈനികരുടെ കൊടും ക്രൂരത…
Read More »