International
- Jul- 2018 -20 July
പെൺകുട്ടിക്ക് നേരേ ആനറാഞ്ചിയുടെ ആക്രമണം ; വീഡിയോ വൈറൽ
എട്ടുവയസുകാരിക്ക് നേരേ ഭീമൻ പരുന്തിന്റെ ആക്രമണം. ഇരയാണെന്ന് കരുതി കുട്ടിയെ റാഞ്ചിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് രക്ഷപ്പെടുത്തിയത്. കിര്‍ഗിസ്ഥാനിലെ ഇസൈക് കുല് മേഖലയില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. തനിച്ച്…
Read More » - 20 July
ശാപം വിലവയ്ക്കാതെ 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്ന് പുരാവസ്തു ഗവേഷകർ
2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുടന്ന് പുരാവസ്തു ഗവേഷകർ. ശവക്കല്ലറ തുറന്നാൽ ശാപം കിട്ടുമെന്നും മരണം വരെ സംഭവിക്കുമെന്ന വിശ്വാസങ്ങളെ മറികടന്നായിരുന്നു ഗവേഷകർ ശവക്കല്ലറ തുറന്നത്. ഇതിൽ…
Read More » - 20 July
ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്
വാഷിംഗ്ടണ്‍: ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്. അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴചുമത്തി യൂറോപ്യന്‍ യൂണിയന് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും…
Read More » - 20 July
സുരക്ഷാ സേനയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം
കാബൂള്‍: സുരക്ഷാ സേനയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ കുന്ദൂസിലെ ചാര്ദാറയില് സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി…
Read More » - 19 July
പാക്ക് സേനയ്ക്ക് ഐ.എസ്.ഐയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പാക്ക് സൈന്യത്തിന് ചാരസംഘടന ഐ.എസ്.ഐയുടെ നിര്‍ദ്ദേശം. പൊതുതെരഞ്ഞെടുപ്പിനെ പാക്കിസ്ഥാന് നേരിടുന്ന പശ്ചാത്തലവും ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യവും…
Read More » - 19 July
32 കിലോമീറ്റർ നടന്ന് ജോലിക്കെത്തിയ ജീവനക്കാരാണ് കാർ സമ്മാനമായി നൽകി ബോസ്; വീഡിയോ
സ്വന്തം കാർ ബ്രേക്ക് ഡൌൺ ആയതിനാലാണ് 20 കാരനായ വാൾട്ടർ കാർ 32 കിലോമീറ്റർ നടന്ന് ഓഫീസിലെ ആദ്യ ദിവസം തന്നെ ജോലിക്കെത്തിയത്. ഇത്രയും അധികം ദൂരം…
Read More » - 19 July
ഇസ്രയേല്‍ ഇനി പൂര്‍ണ ‘ജൂത രാജ്യം’
ജറുസലേം: ഇസ്രയേൽ ഇനിമുതൽ പൂര്‍ണമായും ജൂത രാഷ്ട്രമായി മാറുന്നു. ഈ വിഷയം സംബന്ധിച്ച ബില്ലിന് ഇസ്രേലി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. 55ന് എതിരെ 62 വോട്ടുകള്‍ക്കാണ് ബില്ല്…
Read More » - 19 July
രണ്ട് വയസുകാരിയായ മകളെ കാമുകന് പീഡിപ്പിക്കാൻ അവസരം ഒരുക്കി നൽകി അമ്മ; സംഭവം ഇങ്ങനെ
കനാസ് (യു.എസ്): രണ്ട് വയസുമാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കാമുകന് പീഡിപ്പിക്കാൻ അവസരം ഒരുക്കി നൽകി അമ്മ. കുഞ്ഞിനെ കാമുകനൊപ്പം റൂമില്‍ പൂട്ടിയിട്ടാണ് ക്രൂരമായ പീഡനത്തിന് അമ്മ…
Read More » - 19 July
ഭൂമിക്കടിയിൽ വൻ വജ്ര ശേഖരം; പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
വാഷിംഗ്ടൺ: ഭൂമിക്കടിയിൽ വൻ വജ്ര ശേഖരമുണ്ടെന്ന് കണ്ടെത്തൽ. എന്നാൽ ഇത് കുഴിച്ചെടുക്കുക അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് വിവരം. ഒരു പക്ഷെ കുഴിച്ചെടുക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. ഭൂമിയുടെ…
Read More » - 19 July
സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി
ദുബായ് : സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്തിയ പ്രതി വ്യാജ സ്വർണ്ണം കുറഞ്ഞ വിലയിൽ…
Read More » - 19 July
തുർക്കിക്ക് ആശ്വാസം; അടിയന്തരാവസ്ഥ പിന്‍വലിച്ചു
ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമത്തെത്തുടർന്ന് തുർക്കിയിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പിന്‍വലിച്ച. സര്‍ക്കാരിനെതിരേ നടന്ന അട്ടിമറി ശ്രമം അടിച്ചമര്‍ത്തിയതിനു പിന്നാലെ 2016 ജൂലൈ 20നാണ് പ്രസിഡന്റ് റെസിപ് തയിപ്പ്…
Read More » - 18 July
ആ ഒന്‍പതു ദിവസം കഴിഞ്ഞത് പാറയിടുക്കിലൂടെ ഇറ്റുവീണ മഴവെള്ളം കുടിച്ച്; ഗുഹയിലെ അനുഭവം പറഞ്ഞ് കുട്ടികൾ
ബാങ്കോക്ക്: ഒന്‍പതു ദിവസങ്ങളില്‍ പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ മഴവെള്ളം കുടിച്ചാണ് തങ്ങൾ ജീവൻ നിലനിർത്തിയതെന്ന് തായ്ലൻഡിലെ ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികൾ. പ്രത്യേക വാർത്താസമ്മേളനത്തിലാണു ഗുഹയ്ക്കുള്ളിലെ അനുഭവങ്ങൾ…
Read More » - 18 July
അതൊരു മഹാത്ഭുതമായിരുന്നു; ഗുഹയില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം കുട്ടികൾ ആദ്യമായി ലോകത്തോട് സംസാരിക്കുന്നു
ചിയാംഗ് റായി: തായ്ലന്റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞതിനെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ച് കുട്ടികൾ. അധികൃതര്‍ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 14കാരനായ അദുല്‍ സാമോണാണ് തങ്ങളുടെ രക്ഷപെടലിനെ മഹാത്ഭുതം…
Read More » - 18 July
ഗുഹയിൽ നിന്ന് രക്ഷപെട്ട കോച്ചും കുട്ടികളും ആശുപത്രി വിട്ടു
ബാങ്കോക്ക്: തം ലുവാംഗ് ഗുഹയില്‍നിന്ന് രക്ഷപെട്ട 12 കുട്ടികളും അവരുടെ കോച്ചും ആശുപത്രി വിട്ടു.കുട്ടികളും പരിശീലകനും ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തായ് നേവി സീല്‍സും ആദ്യമായി മാധ്യമങ്ങളെ…
Read More » - 18 July
ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന് വൻ തുക പിഴ
കാലിഫോർണിയ: ആഗോള സെര്‍ച്ച് എന്ജിന് ആയ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ കമ്മിഷന് 34,000 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി മൊബൈൽ കമ്പനികളിൽ…
Read More » - 18 July
ഗാസയിൽ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളുമായി ഇസ്രായേല്‍
ഗാസ: ഭക്ഷണവും വെള്ളവും മരുന്നുമല്ലാത്ത മറ്റൊന്നും ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. ഗാസയില്‍ പലസ്തീനികള്‍ക്കുള്ള മത്സ്യ ബന്ധനത്തിനുള്ള അനുമതി പന്ത്രണ്ട് മൈലില്‍ നിന്നും മൂന്ന്…
Read More » - 18 July
ലോകത്ത് ആദ്യമായി കളര്‍ എക്സ്റേ വരുന്നു
രോഗങ്ങൾ കണ്ടെത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് എക്സ്റേ. ഇതുവരെ നിറമില്ലാത്ത എക്സ്റേകൾ കൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കുറച്ചുകൂടി എളുപ്പത്തിൽ രോഗ…
Read More » - 18 July
വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
വാഷിങ്ടണ്‍: വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് സ്കൂളിലെ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് മൂന്ന് പേര് മരിച്ചത്.…
Read More » - 18 July
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ
ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച…
Read More » - 18 July
അജ്ഞാത സൈനിക വിമാനം തകര്‍ന്നുവീണു
ദമാസ്കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം…
Read More » - 18 July
ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട കുരുന്നുകൾ ആകെ മരവിച്ച അവസ്ഥയിലാണ്: ഐ എസില്‍ ചേര്‍ന്നവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍..
ഓരോ അക്രമത്തിനും, ഓരോ യുദ്ധത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ഭയാനകമാണ്. ലിബിയയിലെ സര്ത്തില് ഏഴ് മാസത്തോളം നീണ്ടുനിന്ന ഐ.എസ് ആക്രമണം. അന്ന് നിരവധി…
Read More » - 17 July
വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്ക്
ഹവായ്: വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹവായ് ദ്വീപിലാണ് അപകടം ഉണ്ടായത്. കിലാവോ അഗ്നിപര്‍വത പ്രവാഹം കാണാന്‍ എത്തിയ വിനോദസഞ്ചാരികളുടെ ബോട്ടിലേക്കാണ്…
Read More » - 17 July
വ്യോമാക്രമണം :ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാറില്‍ മറൂഫ് ജില്ലയില്‍ താലിബാന് ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 62 ഭീകരരാണ് കൊല്ലപ്പെട്ടത്.…
Read More » - 17 July
യു.എ.ഇയിലെ വിമാന യാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി വിമാനക്കമ്പനി
അബുദാബി: വിമാനയാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി പ്രമുഖ വിമാനകമ്പനിയായ എത്തിഹാദ് എയർവെയ്സ്. തങ്ങളുടെ പ്രീമിയം യാത്രക്കാർക്കായാണ് ഈ സൗകര്യം എത്തിഹാദ് ഒരുക്കിയിരിക്കുന്നത്. അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ…
Read More » - 17 July
മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഈ രാജ്യത്തിന് അനുമതി
ഹവാനാ: പൊതുജനങ്ങൾക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്കി ക്യൂബൻ സര്‍ക്കാര്‍. ഇതിന്റെ ആദ്യ ഘട്ടമായി ഒരു ചെറിയ വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.…
Read More »