International
- Apr- 2025 -22 April
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ കർദിനാളിന് ചുമതല
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതലകൾ നിർവഹിക്കുക. കര്‍ദിനാള്‍ കെവിന് ഫാരലാണ് ഇപ്പോഴത്തെ കാമെര്‍ലെംഗോ. പോപ്പ് ധരിക്കുന്ന മോതിരം നശിപ്പിക്കേണ്ടതും…
Read More » - 21 April
ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ച് ഫ്രാൻസ്; അർജന്റീനയിൽ ഒരാഴ്ചത്തെ ദുഃഖാചരണം; മാര്‍പാപ്പയ്ക്ക് ആദരവുമായി രാജ്യങ്ങൾ
മാർപാപ്പയുടെ വിയോഗത്തിൽ ദു:ഖാചരണവുമായി രാജ്യങ്ങൾ. പോപ്പിന്റെ ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു.…
Read More » - 21 April
കത്തോലിക്കാ സഭയിലെ തിന്മകള്ക്കെതിരെ ശക്തമായി പോരാടിയ ഫ്രാന്‍സിസ് മാര്‍പാപ്പ
മനുഷ്യത്വത്തിലൂന്നിയ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. അമേരിക്കയുടെ കൂട്ട നാടുകടത്തലുകൾക്കെതിരെയും ഗസ്സയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെയും ശക്തമായ നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ എടുത്തത്. സഭയ്ക്കുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനായി പരിഷ്കരണനടപടികൾക്കും…
Read More » - 21 April
ഫ്രാൻസിസ് മാര്‍പ്പാപ്പ കാലം ചെയ്തു:വിടവാങ്ങിയത് കത്തോലിക്ക സഭയെ മാറ്റിമറിച്ച ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള പുണ്യാത്മാവ്
വത്തിക്കാന്‍ : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ വിടവാങ്ങി. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.35 നായിരുന്നു അന്ത്യം. ബ്രോങ്കൈറ്റിസ്…
Read More » - 20 April
യുഎസിലെ ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനം തകർന്ന് നാല് മരണം
വാഷിങ്ടൺ : അമേരിക്കയിലെ ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സെസ്ന സി 180 ജിയിൽപ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു…
Read More » - 20 April
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇനി മുതൽ മുലപ്പാൽ
കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാല്‍. നമ്മള് കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന സകല ധര്‍മ്മങ്ങളും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിര്‍വഹിക്കുന്നത് മുലപ്പാലാണ്. എന്നാല്‍ പരമാവധി മൂന്നോ…
Read More » - 19 April
ഇലോൺ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും
വാഷിഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ടെക് അതികായനുമായ ഇലോൺ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ…
Read More » - 19 April
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഓസ്ട്രേലിയയിലെ ന്യൂ…
Read More » - 18 April
വിമാനം പറക്കുന്നതിനിടെ റാഞ്ചാന്‍ നീക്കം നടന്നതായി റിപ്പോര്‍ട്ട്
ബെല്‍മോപന്‍: വിമാനം പറക്കുന്നതിനിടെ റാഞ്ചാന്‍ നീക്കം നടന്നതായി റിപ്പോര്‍ട്ട്. കത്തി കാണിച്ച് ഭീഷണി മുഴക്കിയ അക്രമിയെ യാത്രക്കാരിലൊരാള്‍ വെടിവച്ചുകൊന്നു. ബെലീസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിമാനം…
Read More » - 18 April
ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിൽ
തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്…
Read More » - 18 April
ഒറ്റ ഡോസ് നല്കിയാല് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്
ഒറ്റ ഡോസ് നല്കിയാല് രക്തക്കുഴലുകളില്‍ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്. ട്രോഡസ്ക്യുമൈന്‍ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത്…
Read More » - 17 April
മനുഷ്യകുലത്തിന് ഭീഷണിയായി ഇനി ഡിസീസ് എക്സും: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: നിലവില്‍ ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് ഡിസീസ് എക്സിനേയും ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന.മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായിരുന്ന എബോള, വൈറസ്, സീക്ക തുടങ്ങിയവയും മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍…
Read More » - 17 April
ഗാസയുടെ മൂന്നിലൊരു ഭാഗം പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍
കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും…
Read More » - 16 April
അഫ്ഗാനില്‍ ശക്തമായ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്‍…
Read More » - 15 April
നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള…
Read More » - 14 April
മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്
പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ…
Read More » - 14 April
13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ്: ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റില്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ സഹസ്ര കോടികളുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ…
Read More » - 14 April
റഷ്യ തൊടുത്ത മിസൈൽ പതിച്ചത് ഇന്ത്യൻ കമ്പനിയുടെ ഗോഡൗണിൽ?
റഷ്യ തൊടുത്തുവിട്ട മിസൈൽ ഇന്ത്യൻ ഫാർമ കമ്പനിക്ക് മേലെ പതിച്ചതായി യുക്രൈൻ. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന് ഇന്ത്യയിലെ ഉക്രൈൻ എംബസി പ്രതികരിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ…
Read More » - 13 April
അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര് സര്‍ക്കാരില്‍ രജിസ്റ്റര്‍…
Read More » - 13 April
സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമടക്കമുള്ള ഉല്പന്നങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ച് ട്രംപ്
തിരിച്ചടി തീരുവയില്‍ സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമടക്കമുള്ള ഉല്പന്നങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച 125 ശതമാനം ഇറക്കുമതി തീരുവയില്‍നിന്നടക്കം ഈ ഉല്പന്നങ്ങളെ…
Read More » - 13 April
താരിഫില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് എന്നിവയെ ഒഴിവാക്കി ട്രംപ്
പകരച്ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ് എന്നിവയെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇത് ബാധകമാണ്. ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച 125…
Read More » - 12 April
വാട്സാപ്പ് സേവനങ്ങൾ ലഭിക്കുന്നില്ല: പരാതിയുമായി ഉപഭോക്താക്കൾ
സന്ദേശം അയയ്ക്കുന്നതിനും വാട്സാപ്പ് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നതിനും തടസം നേരിട്ടു
Read More » - 11 April
ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സ്പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബം മരിച്ചു : ദൃശ്യങ്ങൾ പുറത്ത്
വാഷിങ്ടൺ : ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. സ്പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും…
Read More » - 11 April
ചൈനയ്ക്കെതിരെ താരിഫുകൾ കുത്തനെ കൂട്ടി ട്രംപ്; ആകെ ലെവി 145% ആയി
മറ്റു രാജ്യങ്ങൾക്ക് തീരുവ കുറച്ചിട്ടും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ കുത്തനെ വർദ്ധിപ്പിച്ചതോടെ മിക്ക ഉൽപ്പന്നങ്ങൾക്കും വാഷിംഗ്ടൺ അധിക നിരക്ക് 145 ശതമാനമായി…
Read More » - 11 April
ഇന്ത്യയ്ക്കുമേലുള്ള 26% അധിക തീരുവ നിർത്തി വെച്ച് ട്രംപ്: ഔദ്യോഗിക പ്രസ്താവന
ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവകൾ നിർത്തിവയ്ക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. എന്നാൽ ചൈനയോട് വിട്ടുവീഴ്ച്ച ഇല്ല എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 2 ന്, യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപ്…
Read More »