International
- Feb- 2025 -27 February
ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോർട്ടുകൾ
ഗാസയിലെ റെഡ് ക്രോസിന് ഹമാസ് നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതായി ഒരു ഇസ്രായേലി സുരക്ഷാ വൃത്തം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. മൃതദേഹങ്ങൾ കൈമാറുന്ന അതേ…
Read More » - 26 February
സൈനിക വിമാനം തകര്ന്നുവീണ് 46 മരണം
സുഡാന്: സൈനിക വിമാനം തകര്ന്നുവീണ് 46 പേര് മരിച്ചു. പത്തുപേര്ക്ക് പരുക്കേറ്റു. ഖാര്തൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകര്ന്നുവീണത്. വടക്കന് ഒംദര്മാനിലെ വാദി സൈദാന്…
Read More » - 24 February
മാർപാപ്പയുടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു, ‘അപകടനില തരണം ചെയ്തിട്ടില്ല, അതീവ ഗുരുതരാവസ്ഥ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും അറിയിപ്പ്. മാർപാപ്പയുടെ ആരോഗ്യാവസ്ഥ ഇന്നലത്തേതിനേക്കാൾ മോശമാണെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു. പ്രത്യേക…
Read More » - 23 February
ഷോപ്പിങ് മാളിന്റെ മേല്ക്കൂര തകര്ന്ന് വന് ദുരന്തം: ആറ് മരണം, 78 പേര്ക്ക് പരിക്കേറ്റു
ലിമ: പെറുവില് ഷോപ്പിങ് മാളിന്റെ മേല്ക്കൂര തകര്ന്ന് വന് ദുരന്തം. ആറ് പേര് മരിച്ചു. 78 പേര്ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്ട്ട്. കുട്ടികളുടെ…
Read More » - 23 February
ഹമാസ് അംഗങ്ങളുടെ നെറ്റിയില് ചുംബിച്ചതില് വിശദീകരണവുമായി ഇസ്രയേലി ബന്ദി
ടെല് അവീവ്: ഹമാസ് ശനിയാഴ്ച വിട്ടയച്ച ആറു ഇസ്രയേലി ബന്ദികളില് ഒരാള് ഹമാസ് അംഗങ്ങളുടെ നെറ്റിയില് ചുംബിച്ചത് ചര്ച്ചയായിരുന്നു. എന്നാല് ഇപ്പോല് അക്കാര്യത്തില് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുംബനം…
Read More » - 23 February
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം. മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഇന്നലത്തേതിനെക്കാൾ വഷളായെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആസ്ത്മയുടെ…
Read More » - 22 February
എഫ്ബിഐയുടെ തലപ്പത്തേയ്ക്ക് കാഷ് പട്ടേല്: ഭഗവത് ഗീതയില് തൊട്ട് സത്യപ്രതിജ്ഞ
വാഷിംഗ്ടണ്: അമേരിക്കയില് ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യന് വംശജനായ കാഷ് പട്ടേല് ചുമതലയേറ്റു. ഭഗവത് ഗീതയില് കൈവച്ചാണ് കാഷ് പട്ടേല്…
Read More » - 22 February
ഓസ്ട്രേലിയന്, ഫ്രഞ്ച് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്
ജോഹന്നാസ്ബര്ഗ്: ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് നടന്ന ത്രികക്ഷി യോഗത്തില് വിദേശകാര്യ മന്ത്രി എസ് ജയശങ്കര് വെള്ളിയാഴ്ച ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള് ഓസ്ട്രേലിയന്, ഫ്രഞ്ച് വിദേശകാര്യ…
Read More » - 22 February
‘വി വാണ്ടഡ് ട്രംപ്’: മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി ട്രംപിന്റെ വിശ്വസ്തന്
വാഷിംഗ്ടണ്: ഇലോണ് മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി ഡോണള്ഡ് ട്രംപിന്റെ അടുപ്പക്കാരനും വൈറ്റ്ഹൗസിലെ മുന് ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനന്. വ്യാഴാഴ്ച കണ്സര്വേറ്റീവ് പൊളിറ്റിക്കല് ആക്ഷന് കോണ്ഫറന്സിന്റെ…
Read More » - 22 February
ഫ്രാന്സിസ് മാര്പ്പാപ്പയുടെ ആരോഗ്യനില: പുതിയ വിവരങ്ങള് പുറത്തുവിട്ട് ഡോക്ടര്മാര്
വത്തിക്കാന് സിറ്റി: ഫ്രാന്സിസ് മാര്പ്പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങള് പുറത്തുവിട്ട് ഡോക്ടര്മാര്. മാര്പ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്മാര് അറിയിച്ചു. ഇപ്പോഴും ശ്വാസം…
Read More » - 21 February
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് ഡോണൾഡ് ട്രംപ്
മിയാമി: “മൂന്നാം ലോക മഹായുദ്ധം വളരെ അകലെയല്ല” എന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ തന്റെ…
Read More » - 21 February
ബന്ദികളുടെ മൃതദേഹം വിട്ടുകൊടുത്തതിന് പിന്നാലെ, ഇസ്രയേലിൽ സ്ഫോടന പരമ്പര: ആർക്കും പരിക്കില്ല
ഇസ്രായേലിൽ മൂന്ന് ബസുകളിൽ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സൂചന. ടെൽ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തിൽ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന്…
Read More » - 20 February
പനാമ ഹോട്ടലിൽ തടവിലാക്കപ്പെട്ട യുഎസ് നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാരും
പനാമ: രേഖകളില്ലാത്ത വിദേശികള്ക്കെതിരായ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ വന്തോതിലുള്ള നടപടികളുടെ ഭാഗമായി യുഎസില് നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാര് ഉള്പ്പെടെ ഏകദേശം 300 അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു…
Read More » - 20 February
ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി: പോപ്പിനെ സന്ദർശിച്ച് ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണി
വത്തിക്കാൻ : ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന് അറിയിച്ചു. സഹപ്രവര്ത്തകരുമായി ഫ്രാന്സിസ് മാര്പാപ്പ സംസാരിച്ചു. ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണി…
Read More » - 20 February
സെലന്സ്കി സ്വേച്ഛാധിപതി : അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടണ്: യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലന്സ്കിയെന്നും എത്രയും പെട്ടന്ന് മാറിയില്ലെങ്കില് അദ്ദേഹത്തിന്റെ രാജ്യം…
Read More » - 20 February
അരിസോനയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം
ഫീനിക്സ് : ദക്ഷിണ അരിസോനയിൽ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തെ…
Read More » - 20 February
മാര്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വത്തിക്കാൻ സിറ്റി: ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചികിത്സയിൽ തുടരുന്ന മാര്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്ത്തകരുമായി സംസാരിച്ചുവെന്നും…
Read More » - 19 February
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്ദ്ധിക്കുന്നു: ആഘാത മേഖലയില് ഇന്ത്യയും
ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറില് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നതില് ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോര്ട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത…
Read More » - 19 February
മാര്പാപ്പയുടെ ആരോഗ്യനില അതീവഗുരുതരം
റോം: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ…
Read More » - 18 February
കാനഡയിൽ വിമാനം അപകത്തിൽപ്പെട്ടത് കനത്ത കാറ്റിൽ
ഒട്ടാവ: കാനഡയിലെ ടൊറോന്റോയില് വിമാനാപകടത്തില് പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി…
Read More » - 18 February
സ്വര്ണ്ണ ഖനി തകര്ന്ന് 43 മരണം
മാലി: പടിഞ്ഞാറന് മാലിയില് കരകൗശല സ്വര്ണ്ണ ഖനി തകര്ന്ന് നാല്പ്പത്തിമൂന്ന് പേര് മരിച്ചു. അപകടത്തില് പെട്ടവരില് കൂടുതലും സ്ത്രീകളാണെന്ന് വ്യവസായ യൂണിയന് മേധാവി പറഞ്ഞു. മാലിയുടെ സ്വര്ണ്ണ…
Read More » - 18 February
ടൊറോന്റോയില് തലകീഴായി മറിഞ്ഞ് വിമാനം : 17 പേർക്ക് പരുക്ക്
ടൊറോന്റോ : കാനഡയിലെ ടൊറോന്റോയില് വിമാനാപകടം. ഡെല്റ്റ എയര്ലൈന്സ് വിമാനം ലാന്ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില് 17 പേര്ക്ക് പരുക്കേറ്റു. 80 പേരാണ് വിമാനത്തില്…
Read More » - 18 February
ലബനനിലെ ഹമാസിന്റെ തലവനെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ വധിച്ചു
ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. സൈന്യവും ഷിൻ…
Read More » - 17 February
‘നരകത്തിന്റെ വാതിലുകള് തുറക്കുമെന്ന്’ ഹമാസിന് മുന്നറിയിപ്പ് നല്കി നെതന്യാഹു
ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ “നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്” നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗാസയില്…
Read More » - 17 February
ദക്ഷിണ കൊറിയന് നടി കിം സെയ് റോണിനെ മരിച്ച നിലയില് കണ്ടെത്തി : ദുരൂഹത നീക്കാനൊരുങ്ങി പോലീസ്
സിയോള്: കൊറിയന് ഡ്രാമകളിലൂടെ ശ്രദ്ധേയയായ ദക്ഷിണ കൊറിയന് നടി കിം സെയ് റോണ്(24)വീട്ടില് മരിച്ച നിലയില്. കിമ്മിനെ കാണാനെത്തിയ സുഹൃത്താണ് വീട്ടില് മരിച്ചു കിടക്കുന്ന നിലയില് കണ്ടത്.…
Read More »