USA
- Apr- 2025 -15 April
നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള…
Read More » - 13 April
സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമടക്കമുള്ള ഉല്പന്നങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ച് ട്രംപ്
തിരിച്ചടി തീരുവയില്‍ സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമടക്കമുള്ള ഉല്പന്നങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച 125 ശതമാനം ഇറക്കുമതി തീരുവയില്‍നിന്നടക്കം ഈ ഉല്പന്നങ്ങളെ…
Read More » - 11 April
ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സ്പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബം മരിച്ചു : ദൃശ്യങ്ങൾ പുറത്ത്
വാഷിങ്ടൺ : ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. സ്പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും…
Read More » - 7 April
ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക നൽകും: നെതന്യാഹു ഇന്ന് അമേരിക്കയിൽ
ഗസ്സ സിറ്റി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന് അമേരിക്കയിൽ എത്തും. ഇസ്രായേലിന് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഒരുക്കും. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്…
Read More » - Mar- 2025 -27 March
യുഎസ്സിൽ എംപുരാൻ മുന്നൂറോളം സ്ക്രീനുകളിൽ
വാഷിംഗ്ടൺ: അമേരിക്കയിലും മോഹൻലാൽ-എംപുരാൻ ചിത്രത്തിൻ്റെ ആവേശത്തിൽ മലയാളികൾ. ഏകദേശം മുന്നൂറോളം സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആഴ്ച്ചകളായി ആരാധകർ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് ചിത്രത്തിന്റെ ആദ്യ ഷോ…
Read More » - 26 March
ഇന്ത്യൻ വംശജനെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി
ടെക്സസ് : ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിൽനിന്നുള്ള യുവാവിനെ യുഎസിലെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലി അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന് യുവാവിനെ കാണാതായെന്ന പരാതി…
Read More » - 23 March
യുഎസിൽ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യന്‍ വംശജയായ സ്ത്രീ അറസ്റ്റില്‍
ന്യൂയോർക്ക്: അമേരിക്കയില്‍ മകനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീ അറസ്റ്റില്‍. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയില്‍ നിന്നും…
Read More » - 19 March
ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നു, സ്ഥിരോത്സാഹം എന്തെന്നുള്ളത് കാട്ടിത്തന്നു:ക്രൂ-9 സംഘത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശ യാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത…
Read More » - 19 March
ബഹിരാകാശത്ത് പോകാൻ തയ്യാറായി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല
ന്യൂയോർക്ക് : ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്പേസ് എക്സ് ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇപ്പോഴിത…
Read More » - 17 March
സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും : മടക്കയാത്രയുടെ സമയം അറിയിച്ച് നാസ
വാഷിങ്ടൺ : ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15…
Read More » - 15 March
ട്രംപ് ഭരണകൂടം 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു
വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയെടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിസാ മാനദണ്ഡങ്ങളിലും പിടിമുറുക്കുന്നു. 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള നടപടികളുമായിട്ടാണ് ട്രംപ്…
Read More » - 9 March
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
Read More » - 4 March
നടപടി കടുപ്പിച്ച് ട്രംപ് : യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും മരവിപ്പിച്ചു
വാഷിങ്ടണ്‍ : യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന വാക്കേറ്റത്തിനുശേഷം യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ്.…
Read More » - Feb- 2025 -27 February
ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി
കാലിഫോർണിയ : പ്രശസ്ത ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോ സാന്താ ഫെയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.…
Read More » - 27 February
അജ്ഞാത സ്രോതസുകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നു : കേസെടുക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍ : തനിക്കെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നതായും ഇങ്ങനെ വാര്‍ത്ത…
Read More » - 21 February
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് ഡോണൾഡ് ട്രംപ്
മിയാമി: “മൂന്നാം ലോക മഹായുദ്ധം വളരെ അകലെയല്ല” എന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ തന്റെ…
Read More » - 20 February
അരിസോനയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം
ഫീനിക്സ് : ദക്ഷിണ അരിസോനയിൽ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തെ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ : ട്രംപ് ഭരണകൂടം നൽകിയത് ഊഷ്മള സ്വീകരണം
വാഷിങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി വാഷിങ്ടണിലെത്തി. വാഷിങ്ടണിന് അടുത്തുള്ള ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍…
Read More » - 8 February
അലാസ്കയിൽ അപ്രത്യക്ഷമായ യുഎസ് വിമാനം കണ്ടെത്തി : പൈലറ്റടക്കം 10 പേരും മരിച്ചു
വാഷിങ്ടൺ : അലാസ്കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന…
Read More » - 7 February
അലാസ്കയില്‍ യാത്രാ വിമാനം കാണാതായി : വിമാനത്തിൽ ഉണ്ടായിരുന്നത് പൈലറ്റ് ഉള്‍പ്പെടെ 10 പേര്
വാഷിങ്ടൺ : അലാസ്കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ട് പിന്നിട്ട ശേഷം വിമാനം പെട്ടെന്ന്…
Read More » - Jan- 2025 -30 January
യുഎസിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം തകർന്നു : 18 മൃതദേഹങ്ങൾ കണ്ടെത്തി : തെരച്ചിൽ തുടരുന്നു
വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന് നദിയിൽ വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൽ മൊത്തം 60…
Read More » - 23 January
യെമനിലെ ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് : സഹായം നല്കുന്ന രാജ്യങ്ങളോടും ബന്ധം തുടരില്ല
വാഷിങ്ടണ്‍: യെമനിലെ ഹൂതി പ്രസ്ഥാനത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. ചെങ്കടലില്‍ യുഎസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂതികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍…
Read More » - 22 January
അമേരിക്കയിൽ മഞ്ഞുവീഴ്ച അതിശക്തം : നാല് പേർ മരിച്ചു : 2100ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിങ്ടണ്‍ : അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസഹമാകുന്നു. നാല് പേർ ഇതിനോടകം മരിച്ചതായി റിപോര്‍ട്ട് ചെയ്തു. അതിശൈത്യത്തെ തുടര്‍ന്ന് ടെക്സസ്,ജോര്‍ജിയ ,മില്‍വാക്കി എന്നിവിടങ്ങളിലെ ആളുകളാണ് മരിച്ചത്.…
Read More » - 15 January
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ കത്തിയമർന്നത് 40,500 ഏക്കറിലധികം വനഭൂമി : 92,000 പേരെ ഒഴിപ്പിക്കും
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ കാട്ടുതീ കാരണം ഏകദേശം 92,000 പേരെ ഒഴിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഉത്തരവുകൾ തയാറായെന്നും ഇതിനോടകം 89,000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ…
Read More » - 14 January
യുഎസിലെ കാട്ടുതീയ്ക്ക് ശമനം : ഇതുവരെ കൊല്ലപ്പെട്ടത് 25 പേർ
ന്യൂയോർക്ക്: യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന ഉഷ്ണക്കാറ്റിന്റെ…
Read More »