Kerala
- Apr- 2025 -27 April
അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ
മലപ്പുറം: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്നും കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ…
Read More » - 26 April
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തേക്ക് തൂങ്ങി നിന്ന് റീല്‍ ഷൂട്ടിങ്; അന്വേഷണം ആരംഭിച്ചു
മലപ്പുറത്ത് തിരക്കേറിയ റോഡില്‍ അപകടകരമായ വിധത്തില്‍ യുവാക്കളുടെ റീല്‍സ് ഷൂട്ട്. എടവണ്ണപാറ -കൊണ്ടോട്ടി റോഡില്‍ 5 കിലോമീറ്ററോളം ദൂരം ആണ് രണ്ടു കാറുകളിലായി റീല്‍സ് ഷൂട്ട് ചെയ്തത്.…
Read More » - 26 April
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിൽ !!
സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » - 26 April
മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്കി: ഇനി അഗ്നിരക്ഷാസേനാ മേധാവി
കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
Read More » - 26 April
ഇരുനില വീടിന്റെ തട്ടിന്‍പുറത്ത് പ്ലാസ്റ്റിക് ചാക്ക്; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്
കാസര്‍കോട്: കാസര്‍കോട് വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന്…
Read More » - 26 April
വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തിരുവനന്തപുരം : വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ഐഐഎസ്ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്.…
Read More » - 26 April
എം ജി എസ് നാരായണൻ ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിത്വം : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 26 April
മാഹിയിലും മദ്യവില ഉയരുന്നു
ചെന്നൈ: മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി…
Read More » - 26 April
പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; മത്സരയോട്ടം വിനയായി
കോഴിക്കോട്: പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ…
Read More » - 26 April
തിരുവനന്തപുരത്തെ രണ്ട് പ്രധാന ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ; ബോംബ് സ്ക്വാഡ് പരിശോധന നടത്തി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍…
Read More » - 26 April
പൂരത്തിനെ വരവേല്‍ക്കാന്‍ തൃശൂര്‍ ഒരുങ്ങി: കുടമാറ്റം കാണാന്‍ വിഐപി ഗ്യാലറികളില്‍ വിദേശികള്‍ക്ക് മാത്രം പ്രവേശനം
തൃശൂർ: തൃശൂർ പൂരത്തിനായി മുന്നൊരുക്കങ്ങള്‍ ശക്തം. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. പൂരം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ്…
Read More » - 26 April
കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ്…
Read More » - 26 April
16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങാൻ പണം…
Read More » - 26 April
പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനുമായ എം.ജി.എസ്.നാരായണൻ അന്തരിച്ചു
കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം . ചരിത്രഗവേഷണത്തിലും അവതരണത്തിലും…
Read More » - 26 April
അഴിമതി നിരോധന നിയമ പ്രകാരം മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ…
Read More » - 26 April
പത്തനംതിട്ടയില്‍ 9,13,12 വയസ്സുള്ള സഹോദരിമാരെ 17 കാരനായ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന് ബലാത്സംഗം ചെയ്തു. പ്രതിയായ 17 കാരനെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം സ്കൂള്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ്…
Read More » - 26 April
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടനം: ബൈക്കുകളിലെത്തിയ 4 പേർ പിന്നിൽ
തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്തുവേറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു…
Read More » - 26 April
പോഷകാഹാര കുറവ് ശ്രദ്ധിക്കണം: പ്രത്യേകിച്ച് കുട്ടികളിൽ
അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്. ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ…
Read More » - 26 April
പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ധനസഹായം
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് മമത ബാനർജി. ഇതിന് പുറമെ ഉദ്ദംപൂറിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു…
Read More » - 26 April
എടത്വ പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം
തലവടി പഞ്ചായത്ത് ജംഗ്ഷനിൽ വെച്ചാണ് സംഭവം
Read More » - 25 April
തിരുവനന്തപുരം – ഡൽഹി എയർഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി : പരാതി
നാളെ വൈകിട്ട് 3 മണിക്ക് പകരം സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു
Read More » - 25 April
മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല : 16കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്
Read More » - 25 April
കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ!!
കാനത്തിന്റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം
Read More » - 25 April
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരന് പിടിയില്‍: സംഭവം പത്തനംതിട്ടയിൽ
കഴിഞ്ഞ വര്‍ഷമായിരുന്നു പരാതിക്കാധാരമായ സംഭവം
Read More » - 25 April
സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വില്‍ക്കാം: പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്ക്കാന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്. സര്‍ക്കാര്‍ – സ്വകാര്യ…
Read More »