Kerala
- Nov- 2018 -16 November
ഇപ്പോള്‍ തെരഞ്ഞടുപ്പ് നടന്നാല്‍ കേരളം ആര് പിടിക്കും? സി-വോട്ടര്‍ സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്ന് നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ് സര്‍വേ ഫലം പുറത്തുവന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ…
Read More » - 16 November
ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
പൂനെ: ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ വീട്ടിലേക്ക് അയ്യപ്പകർമ്മ സമിതിയുടെ പ്രതിഷേധ നാമജപയാത്ര. പൂനെയിലുളള അയ്യപ്പകർമ്മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നാമജപയാത്ര. പ്രതിഷേധ നാമജപയാത്രയില്‍ പങ്കെടുത്തതിലധികവും മലയാളികളാണ്.…
Read More » - 16 November
നിസാരമായ വിഷയത്തിന്റെ പേരിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ചെറിയ വിഷയങ്ങൾ വലിയ സംഭവമാക്കി മാറ്റുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നിസാരമായ ഒരു വിഷയത്തിന്റെ പേരിലാണ് ഡിവൈഎസ്പി ഹരികുമാറിന്റെയും സനൽ കുമാറിന്റെയും ജീവൻ നഷ്ടപ്പെട്ടത്. ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തതാണ് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനും…
Read More » - 16 November
ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ താൻ തിരികെ വരും ; തൃപ്തി ദേശായി
കൊച്ചി : ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനായി കൂടുതല്‍ സന്നാഹങ്ങളോടെ താൻ തിരികെ വരുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാവിലെ വിലെ…
Read More » - 16 November
തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി പോകും
കൊച്ചി : ശബരിമല ദർശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി മടങ്ങി പോകും. രാത്രി 9:30നു മടങ്ങിപോകുമെന്നു പോലീസിനെ അറിയിച്ചു. രാവിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്; കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്. തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം,…
Read More » - 16 November
പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി യാതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു. രണ്ട് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ…
Read More » - 16 November
ശബരിമല കൈയ്യടക്കി പോലീസ് സന്നാഹം; അതീവ ജാഗ്രതയോടെ മണ്ഡലകാലം
പമ്പ: ഇത്തവണത്തെ മണ്ഡലകാലം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിൽ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരെ രാത്രി തങ്ങാന്‍ അനുവദിക്കില്ല. വിരി വയ്ക്കാന്‍ അനുവാദം നിലയ്ക്കലില്‍ മാത്രം.…
Read More » - 16 November
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി; സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
പത്തനാപുരം: മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ്…
Read More » - 16 November
സാവകാശ ഹർജി : സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സാവകാശ ഹർജി നൽകും. പറ്റുമെങ്കിൽ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നു ദേവസ്വം…
Read More » - 16 November
തൃപ്തി ദേശായിക്ക് നിയമസഹായം നല്കാന് തയ്യാർ; വനിതാ അഭിഭാഷകര്‍ രംഗത്ത്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നിയമസഹായം നല്കാന് തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക്…
Read More » - 16 November
തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച ; പോലീസിൽ പരാതി നൽകി
കൊച്ചി ; തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച. പോലീസിൽ പരാതി നൽകി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് ഇന്ത്യൻ ശിക്ഷാ…
Read More » - 16 November
മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും…
Read More » - 16 November
ബ്ലോക്ക്പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധനനിയമ പ്രകാരം കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി…
Read More » - 16 November
തിരികെ പോകുന്നതിനെ കുറിച്ച് തൃപ്തി ദേശായി പറയുന്നതിങ്ങനെ
കൊച്ചി : നെടുമ്പാശേരിയിൽ നിന്നും തിരികെ പോകുന്നതിനെ കുറിച്ചുള്ള തീരുമാനം 6 മണിക്കെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തീരുമാനം വൈകിക്കരുതെന്നു പോലീസ്. ഇന്ന് രാവിലെ…
Read More » - 16 November
ശബരിമല നട തുറന്നു; സന്നിധാനത്ത് കനത്ത മഴ തുടരുന്നു
സന്നിധാനം: പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനായി അൽപ്പസമയം മുൻപാണ് ശബരിമല നട തുറന്നത്. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പമ്ബയില്‍ മുട്ടോളം പോലും…
Read More » - 16 November
ഇടുക്കിയിൽ ഉരുൾപൊട്ടൽ; രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിൽ
ഇടുക്കി: കനത്ത മഴയിൽ മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതേസമയം കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പഴയ മൂന്നാറിലെ വിവിധ…
Read More » - 16 November
ശിവദാസൻ ആചാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണം ഉന്നയിച്ച് കുടുംബം ;അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്
പത്തനംതിട്ട: തുലാമാസപൂജയ്ക്ക് ശബരിമല ദര്‍ശനത്തിന് പോയി കാണാതായ ശേഷം ശവശരീരം കണ്ടെത്തിയ അയ്യപ്പ ഭക്തന്റെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍…
Read More » - 16 November
തൃപ്തി ദേശായ് നിയമ സഹായത്തിന് വേണ്ടി അഡ്വ. ആളൂരിനെ സമീപിച്ചു
കൊച്ചി•ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭർത്താവുമാണ് പുനെ യിലുള്ള…
Read More » - 16 November
ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി തൃപ്തി ദേശായിയും കൂട്ടാളികളും
കൊച്ചി: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും. ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ തേടിയും തന്റെ സഞ്ചാര സ്വാതന്ത്യം നിഷേധിച്ചതിനുമെതിരെയാകും ഇവർ ഹൈക്കോടതിയെ…
Read More » - 16 November
വിമാനത്താവളത്തില്‍ ഉപരോധം; 250 പേര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്.…
Read More » - 16 November
ആ ഒരാൾ ആവശ്യപ്പെട്ടാല്‍ തൃപ്തി ദേശായി തിരികെപോകും; കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കുന്നതിങ്ങനെ
പത്തനംതിട്ട: രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാല്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി തിരികെ പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും കോണ്‍ഗ്രസിന്റെ…
Read More » - 16 November
VIDEO: പോലീസിന് പ്രത്യേക ഡ്രസ് കോഡ്; ശബരിമലയില്‍
ശബരിമല സുരക്ഷയുടെ ഭാഗമായി പോലീസിന് പ്രത്യേക ഡ്രസ് കോഡ്. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്സേര്ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും…
Read More » - 16 November
തൃപ്തിയ്ക്ക് വാഹനവും,താമസവും നൽകാൻ കഴിയില്ല ; സ്വന്തം നിലയിൽ ശബരിമലയിലേക്ക് പോകാൻ തയ്യാറാണെന്ന് തൃപ്തി ദേശായ്
കൊച്ചി : കൊച്ചിയിലെത്തിൽ പത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനത്താവളത്തിനു പുറത്ത് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ തൃപ്തി ദേശായിയ്ക്ക് വാഹന സൗകര്യവും,താമസ സൗകര്യവും നൽകാനാകില്ലെന്ന് പൊലീസ്. ഇതിനിടെ…
Read More » - 16 November
VIDEO: ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാന്‍ ഉള്ളതല്ല ശബരിമല; കെ സുരേന്ദ്രന്
തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല പോലുള്ള പുണ്യ ഭൂമിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലൂടെയല്ല…
Read More »