Kerala
- Oct- 2018 -31 October
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ മണ്ണുനീരു കോരല്‍ ചടങ്ങ് നടന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടത്തി. അല്പശി ഉത്സവത്തോടനുബന്ധിച്ച് മിത്രാനന്ദപുരം കുളത്തില്‍ നിന്നുമാണ് മണ്ണും നീരും കോരുന്നത്. ദ്രവ്യകലശം നടത്തുന്നതിന് കൊടിയേറ്റിന് ഏഴു…
Read More » - 31 October
സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച എത്തും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ്…
Read More » - 31 October
റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
പാലക്കാട്: ജോലിക്കിടെ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. ഷൊര്‍ണൂരില്‍ റെയില്‍വേ കീമാനായ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശൂര്‍…
Read More » - 31 October
പ്രളയക്കെടുതിയെ മറികടന്ന കേരളത്തെ പ്രശംസിച്ച് കോഹ്ലി; നന്ദി പറഞ്ഞ് ഗവര്‍ണര്‍
തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തെ പ്രശംസിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് നന്ദിയറിച്ച് ഗവര്‍ണര്‍ പി.സദാശിവം. കോഹ്ലിയുടെ വാക്കുകള്‍ വിലപ്പെട്ടതാണെന്നും നന്ദിയറിയിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ ട്വിറ്ററില്‍…
Read More » - 31 October
തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ടുപോകുമെന്ന് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ നിന്ന് പിന്മാറുന്നില്ലെന്നും കെ.സുരേന്ദ്രന് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ…
Read More » - 31 October
വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതി: മുഖ്യമന്ത്രി
തിരുവന്തപുരം: വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ പ്രീപ്രൈമറി മുതലുള്ള ഉള്‍പ്പെടും. സ്വാശ്രയ മേഖലയുടെ വരവോടെയാണ് അഴിമതി വര്‍ധിച്ചത്. അതിനാല്‍ ഈ…
Read More » - 31 October
നവംബര്‍ 13 വരെ നാമജപ യജ്ഞം തുടരും: ജി. സുകുമാരന്‍ നായര്‍
കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നീട്ടിീയ സാഹചര്യത്തില്‍ നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി…
Read More » - 31 October
പ്രണയം നടിച്ച് 14കാരിയെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി: യുവാക്കൾ അറസ്റ്റിൽ
അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും 14 കാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ യുവാക്കൾ അറസ്റ്റിൽ . എടപ്പോണ്‍ പാറ്റൂര്‍ മങ്ങാട് കിഴക്കേതില്‍ അപ്പു (23), സുഹൃത്ത്…
Read More » - 31 October
റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലാണ് അപകടം നടന്നത്.…
Read More » - 31 October
ദുബായിലെ വയലും വീടും പരിപാടിക്കിടെ കുഴഞ്ഞു വീണ ചെറുവയല്‍ രാമന് തിരിച്ചെത്തി
കല്പറ്റ: പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന് ചികിത്സയ്ക്കുശേഷം ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചത്തി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ചെറുവയല്‍ രാമന്…
Read More » - 31 October
ദേവസ്വം നിയമന അഴിമതി: തുഷാറിനെതിരെ പ്രോസിക്യൂഷന് നടപടി തുടരാമെന്ന് ഹൈക്കോടതി
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി…
Read More » - 31 October
‘മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചു’ : ഗുരുതരാവസ്ഥയിൽ വിദ്യാർത്ഥി ആശുപത്രിയിൽ
മലപ്പുറം : മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മങ്കട ഗ്രാമപഞ്ചായത്തില്‍ കൊണ്ടംപുറത്ത് അനില്‍ കുമാറിന്റെ മകന് യദുകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഘത്തിന്റെ അടിയേറ്റ്…
Read More » - 31 October
അത്ഭുതമായി നെയ്യാറ്റിന്‍കരയിലെ ഭീമന് ശിവലിംഗം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തോടനുബന്ധിച്ചു നിര്‍മ്മാണത്തിലിരിക്കുന്ന ശിവ ലിംഗത്തിന്റെ ഉയരവും വ്യാപ്തിയും കേട്ടാല്‍ എല്ലാവരുടെയും കണ്ണ് തള്ളും. 11 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഈ…
Read More » - 31 October
ശബരിമല വിഷയം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടൻ പരിഗണിക്കുന്നതിനെ പറ്റി സുപ്രീം കോടതി തീരുമാനം
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നവംബര്‍ 13നാണെന്ന് സുപ്രീം കോടതി നേരത്തെ…
Read More » - 31 October
ടിവി മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
കോട്ടയം: ടെലിവിഷന്‍ മറിഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി ജെ രതീഷിന്റെ മകന് ജയകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്…
Read More » - 31 October
ശബരിമല യോഗം : മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല
ശബരിമല വിഷയത്തില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. തമിഴ്നാട്, പൊണ്ടിച്ചേരി,…
Read More » - 31 October
#മീടൂ: പരിസ്ഥിതി സംരക്ഷകന്‍ സംവിദാനന്ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരി
തിരുവനന്തപുരം: പരിസ്ഥിതിസംഘടനയായ ഗ്രീന്വെയ്ന് കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനുമായ സ്വാമി സംവിദാനന്ദിനെതിരെ മീടു ആരോപണവുമായി എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്‍ രംഗത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്…
Read More » - 31 October
കോഹ്ലിക്ക് ഇഷ്ടം കരിമീൻ പൊള്ളിച്ചതും ചെമ്പല്ലി ചുട്ടതും, ധോണിക്ക് ചിക്കൻ ; വിഭവങ്ങളൊരുക്കി ആതിഥ്യമരുളി കേരളം
വിരാട് കോഹ്ലിക്ക് ഇഷ്ടം കരിമീൻ പൊള്ളിച്ചതും ചെമ്പല്ലി ചുട്ടതും. ചിക്കൻ പ്രേമിയായ ധോണിക്ക് ഒരുക്കിയത് തന്തൂരി അടുപ്പിൽ ചുട്ടെടുത്ത ഉഗ്രൻ ചിക്കൻ കബാബ് പീത്സ! ഏകദിന മത്സരത്തിനായി…
Read More » - 31 October
മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കർഷകൻ ആത്മഹത്യചെയ്തു
കര്‍ഷകനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഒളിയത്തടുക്ക വട്ടന്തട്ടയിലെ പരേതനായ കുഞ്ഞമ്പുനായരുടെ മകന് രാഘവന് നായരെ (60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പുഴ പുഴയോരത്തിനു സമീപത്തെ…
Read More » - 31 October
തലപ്പാറ വേലന്റെ അനന്തരാവകാശികളെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു : മലയരയ വിഭാഗത്തിലെ സ്ത്രീകള്‍ സഹായം തേടി കൊട്ടാരത്തില്‍
പത്തനംതിട്ട: നിലയ്ക്കല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മലയരയ വിഭാഗത്തിലെ യുവാക്കളുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ പന്തളം കൊട്ടാരത്തിലെത്തി. ശബരിമലയുമായി ബന്ധപ്പെട്ട് തലപ്പാറ വേലന്റെ അനന്തരാവകാശികളായ യുവാക്കളെ…
Read More » - 31 October
അതിജീവനത്തിന്റെ വഴികളില്‍ കൂട്ടായി ഒരായുഷ്കാലത്തിന്റെ സ്നേഹം നിറഞ്ഞ ഒാര്‍മ്മകളും ആ മാന്ത്രിക സംഗീതവും മാത്രം : ലക്ഷ്മി വീട്ടിലെത്തി .
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്ററ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. കാറപടകടത്തില്‍ ഏറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്…
Read More » - 31 October
ശബരിമല ധര്‍മ്മ സമരത്തില്‍ വിശ്വാസികള്‍ തന്നെ ജയിക്കും: സുരേഷ് ഗോപി എംപി
കാസര്‍ഗോഡ്: ശബരിമലയില്‍ സമരം ചെയ്ത വിശ്വാസികളെ തല്ലി ചതച്ച ഇടതു സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം ഒരുപാട് ദൂരയല്ലെന്ന് നടന് സുരേഷ് ഗോപി എംപി. അതേസമയത്തില്‍…
Read More » - 31 October
ശബരിമലയ്ക്ക് പോകാന്‍ ശ്രമിച്ച ബിന്ദുവിന് ക്ലാസില്‍ വിദ്യാർത്ഥികളുടെ കൂട്ട ശരണം വിളി : പരാതിയുമായി ബിന്ദു
ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു കുട്ടികള്‍ക്കെതിരെ പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ബിന്ദു തിങ്കളാഴ്ചയാണ്…
Read More » - 31 October
ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല: ഗതാഗതമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെശശീന്ദ്രന്. തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വാഹനങ്ങള്‍ അനുവദിക്കുമെന്ന കെഎസ്ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെരെയാണ്…
Read More » - 31 October
മംഗലപുരത്ത് അനധികൃത മണ്ണെണ്ണ കടത്തല്‍: പിടികൂടിയത് 75,000 ലിറ്റര്‍
തിരുവനന്തപുരം: മംഗലപുത്ത് അനധികൃതമായി കടത്തിയ 75,000 ലിറ്റര്‍ മണ്ണെണ്ണ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് മണ്ണെണ്ണ പിടികൂടിയത്. രേഖകളൊന്നുമില്ലാതെയാണ് മണ്ണെണ്ണ കൊണ്ടുപോകുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി…
Read More »