Kerala
- Oct- 2018 -29 October
ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവം; നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി…
Read More » - 29 October
ശബരിമല: ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. …
Read More » - 29 October
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; സാക്ഷികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എതിരെ മൊഴി നല്കിയ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും. മലയാള…
Read More » - 29 October
മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; അരുംകൊലയ്ക്ക് കൂട്ട് നിന്ന് സുഹൃത്തും
കാസർഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്നു. അരുംകൊല പുറത്തറിഞ്ഞത് 6 വര്‍ഷങ്ങളിപ്പുറം. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയാണ്…
Read More » - 29 October
അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് ജി സുധാകരന്
കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്നും സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി ജി.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത്…
Read More » - 29 October
സ്വാമി സന്ദീപാനന്ദഗിരിയുടെ വാഹനങ്ങള്‍ക്ക് തീ ഇട്ടത് പേട്രോള്‍ ഒഴിച്ച്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ രണ്ടു കാറുകളും ഒരു സ്കൂട്ടറും കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് ഫോറന്‍സിക് സംഘം സ്ഥിതീകരിച്ചു. നശിപ്പിക്കപ്പെട്ടത് പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍.…
Read More » - 29 October
മാനസികവൈകല്യമുള്ള 15കാരിയെ അംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു
ലാഹോര്‍: മനസികവൈകല്യമുള്ള 15കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് അംബുലന്‍സില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിന്റെ പാക്കിസ്ഥാന് പ്രവിശ്യയില്‍…
Read More » - 29 October
നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കോളേജ് നടത്തിപ്പിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന്…
Read More » - 29 October
സാമൂഹികശാസ്ത്ര പുസ്തകത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചു
തിരുവന്തപുരം: ഒമ്പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹിക പാഠം പുസ്തകത്തില്‍ നിന്നും ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള കുറിപ്പുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം കരിക്കുലം കമ്മിറ്റി പിന്‍വലിച്ചു. ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍…
Read More » - 29 October
ഇന്നും ഇന്ധന വില കുറഞ്ഞു
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതാണ് വില കുറയാൻ കാരണം. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും…
Read More » - 29 October
വീട്ടുമുറ്റത്തു ചിതയൊരുക്കി വീട്ടമ്മ ആത്മാഹുതി ചെയ്തു
തുറവൂര്‍: വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ വീട്ടമ്മ സ്വയം എരിഞ്ഞൊടുങ്ങി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്.…
Read More » - 29 October
കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് തീയിട്ടു. കണ്ണൂര്‍ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ യായിരുന്നു സംഭവം. വായനാശാല ഉള്‍പ്പെടുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ…
Read More » - 29 October
ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More » - 29 October
പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് റവന്യു വകുപ്പ്; പ്രതിഷേധം ശക്തം
കൊച്ചി: പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവുമാണ്…
Read More » - 29 October
ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണം; പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ
തിരുവനന്തപുരം: ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം. ദേവസ്വം ബോര്‍ഡില്‍…
Read More » - 29 October
ശബരിമല പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കാൻ അമിത് ഷാ എത്തും, ശബരിമല ദര്‍ശനത്തിന് ദേശീയ നേതാക്കളും
തിരുവനന്തപുരം: കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും അമിത് ഷായെ…
Read More » - 29 October
എച്ച് 1എന്‍ 1 പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
പാലക്കാട്: എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം…
Read More » - 29 October
അമിത് ഷാ പിണറായിലെത്തിയറിഞ്ഞില്ലേയെന്ന് സംഘപരിവാര്‍: പഴയ എഫ്ബി പോസ്റ്റില്‍ പുലിവാലു പിടിച്ച് ദിവ്യ
അമിത് ഷാ കണ്ണൂരെത്തുകയുെം വിമാലത്താവളം ഉദ്ഘാടനം ചെയ്യുകയുെ ചെയ്തു എന്നാല്‍ അമിത് ഷായുടെ സന്ദര്‍ശനം മൂലം ഇരിക്ക പൊറുതി ഇല്ലാതായിരിക്കുന്നത് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ…
Read More » - 29 October
പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു, ശാസ്താവിന്റെ ഓരോ ലീലകള്‍; പരിഹാസവുമായി ബിജിബാല്‍
കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന് ബിജിബാല്‍. ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന് എന്ന അര്‍ത്ഥമാണ് ആ…
Read More » - 29 October
അമിത് ഷായെ വിമര്‍ശിക്കേണ്ടത് ബോഡി ഷെയ്മിങ് നടത്തിയല്ല, പിണറായി വിജയന്റേത് പോരാളി ഷാജി മോഡല്‍ പ്രകടനം: വി ടി ബൽറാം
അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് വിടി ബൽറാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പിണറായി…
Read More » - 29 October
ശബരിമല സന്ദര്‍ശിക്കാന്‍ ശ്രമിച്ച ദളിത് ആക്ടിവിസ്റ്റ് മഞ്ജുവിന് ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യം
കൊല്ലം : ശബരിമലദര്‍ശനത്തിനു ശ്രമിച്ച കെ.ഡി.എം.എഫ്. നേതാവ് എസ്പി.മഞ്ജുവിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അത്രയേറെ ഭീഷണിയെയാണ് മഞ്ജു നേരിടുന്നത്. പൊലീസും കാര്യമായ ഇടപെടലിന് ശ്രമിക്കുന്നില്ലെന്ന പരാതി മഞ്ജുവിന് ഉണ്ട്.…
Read More » - 29 October
ബാര്‍കോഴ: വിഎസിന്റേയും മാണിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ബാര്‍ക്കോഴ കേസില്‍ വിഎസ് അച്ചുതാനന്ദന്റേയും മു്ന്‍ മന്ത്രി കെ. എം മാണിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരെയുള്ള തുടരന്വേഷണം വൈകുന്നതിനെതിരെയാണ് വിഎസ്ന്റെ…
Read More » - 29 October
സന്നിധാനത്തും പമ്പയിലും പി വിജയനും രാഹുല്‍ ആര് നായരും, നട തുറക്കും മുമ്പ് സര്‍ക്കാരും വിശ്വാസികളും ഒരു പോലെ തയ്യാറെടുപ്പില്‍
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ കരുതലോടെയുള്ള തീരുമാനവുമായി സര്‍ക്കാര്‍. എന്ത് വന്നാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇതോടെ നവംബര്‍ അഞ്ചിന് നട…
Read More » - 29 October
മീ ടൂവിൽ കുടുങ്ങി രാഹുല്‍ ഈശ്വറും; ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
കൊച്ചി: സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം.…
Read More » - 29 October
വിവാഹ വാഗ്ദാനം നല്കി പീഡനം; ഒളിവിലായിരുന്ന പൂജാരി അറസ്റ്റില്‍
അടിമാലി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. രതീഷ് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.…
Read More »