Kerala
- Oct- 2018 -19 October
ഇരുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേയ്ക്ക്
പമ്പ: ഇതുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേയ്ക്ക്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇതോടൊപ്പം തന്നെ ഹൈദദ്രബാദ് സ്വദേശിയു മാധ്യമ പ്രവര്‍ത്തകയുമായ കവിത എന്ന യുവതിയും ഇവരോടൊപ്പം മലകയറുന്നുണ്ട്.…
Read More » - 19 October
ശബരിമല; ആന്ധ്രാ സ്വദേശിക്ക് സുരക്ഷയൊരുക്കുന്നത് ഐ.ജി
പമ്പ: ഇരുപത്തിയാറുകാരിയായ ഹൈദരാബാദ് സ്വദേശിനിയും മോജോ റിപ്പോര്‍ട്ടറുമായ കവിത ശബരിമലയിലേക്ക്. ഐജി ശ്രീജിത്താണ് കവിതയ്ക്ക് സുരക്ഷയൊരുക്കുന്നത്. റിപ്പോര്‍ട്ടിങ്ങിനായാണ് കവിത സന്നിധാനത്തിലേക്ക് എത്തുന്നത്. നൂറോളം പൊലീസും കമാന്റോകളും കവിതയെ…
Read More » - 19 October
മലചവിട്ടാനുറച്ച് ഹൈദരാബാദിൽ നിന്ന് 26 കാരിയായ യുവതി
പമ്പ : ശബരിമലയെ സംഘര്ഷഭരിതമാകാന് വീണ്ടും സാധ്യത. മല ചവിട്ടാന്‍ വീണ്ടും യുവതി പമ്പയിലെത്തി. ഹൈദരാബാദ് സ്വദേശിനിയും മോജോ ടിവി റിപോർട്ടറുമായ 26കാരിയായ കവിത എന്ന യുവതി…
Read More » - 19 October
അമ്മയുടെ അടിയന്തിര യോഗമിന്ന്, യോജിപ്പില്ലെങ്കിൽ രാജി; തീരുമാനവുമായി മോഹന്‍ലാല്‍
അഭിനേതാക്കളുടെ സംഘടയായ ‘അമ്മ’യ്ക്ക് നാളെ നിര്‍ണായകമായ യോഗം. മുന്‍കൂട്ടി തീരുമാനിക്കാതെ വളരെ വേഗം നാളെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. എക്സിക്യൂട്ടീവിലെ ഓരോ അംഗങ്ങളേയും തനിച്ച് വിളിച്ച് അടച്ചിട്ടമുറിയ്ക്കുള്ളില്വച്ച് ചര്‍ച്ച…
Read More » - 19 October
ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത: രാഹുലിന്റെ അഭിപ്രായം ഇങ്ങനെ
ന്യൂഡൽഹി : ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. തീവ്ര സമരം വേണ്ടെന്ന് കെപിസിസിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശം നൽകി. നേതാക്കൾ പ്രകോപനപരമായ സമര…
Read More » - 19 October
‘ഞാൻ കണ്ട ബ്ലൂ ഫിലിമിലെ നായിക നീയല്ലേ’ എന്ന് പറഞ്ഞു പെൺകുട്ടിയെ കടന്നു പിടിച്ചു, അമേരിക്കയിലും അലൻസിയർക്കെതിരെ ആരോപണം
കൊച്ചി: അലൻസിയർക്കെതിരെ നടി ദിവ്യ ഗോപിനാഥ് മീ ടൂ ക്യാമ്പയിനുമായി രംഗത്ത് വന്നതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. അമേരിക്കയില്‍ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍…
Read More » - 19 October
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാർ: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
സന്നിധാനം: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കുമെന്നും…
Read More » - 18 October
മകളുടെ കല്യാണത്തിന് നാട്ടിലെത്തി കള്ളകേസിൽ പ്രവാസി അറസ്റ്റിലായി; ശിക്ഷക്ക് ശേഷം നിരപരാധിയെന്ന് തെളിഞ്ഞു
കണ്ണൂര്‍: മകളുടെ കല്യാണത്തിന് നാട്ടിലെത്തി കള്ളകേസിൽ പ്രവാസി അറസ്റ്റിലായി; ശിക്ഷക്ക് ശേഷം നിരപരാധിയെന്ന് തെളിഞ്ഞു . വീട്ടമ്മയുടെ മാല കവർന്നെന്ന പേരിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് അറസ്റ്റ്…
Read More » - 18 October
ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ് . വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല ക്ഷേത്രം തമിഴ്നാടിനോ കര്‍ണാടകയ്ക്കോ വിട്ടുകൊടുക്കൂയെന്ന് നടന് സന്തോഷ് പണ്ഡിറ്റ്.…
Read More » - 18 October
ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലേക്ക്
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റിലായ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 18 October
പ്രളയത്തിൽ രക്ഷകരായ കര-വ്യോമ-നാവിക സേനാ അംഗങ്ങളെ ആദരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഒക്ടോബർ 20ന് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിലാണ് രണ്ടാം ഘട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരം. രണ്ടാം ഹോം മത്സരത്തിലും മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷയ്ക്കെത്തിയവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കേരള…
Read More » - 18 October
തൃപ്തി ദേശായി കേരളത്തില്‍?
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ തൃത്പി ദേശായി കേരളത്തിലെത്തിയതായി സൂചന. ‘ആജ് തക്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത്…
Read More » - 18 October
ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം: ഒക്ടോബർ 20 മുതൽ 28 വരെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കായംകുളം – ശാസ്താംകോട്ട സെക്ഷനിൽ ട്രെയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പാലക്കാട് –…
Read More » - 18 October
ലിബി സുപ്രീം കോടതിയിലേക്ക്; ഭാവിയില്‍ ഒരു പഞ്ചായത്തിലേക്കോ പാര്ലമെന്റിലെക്കോ മത്സരിക്കാൻ പദ്ധതിയില്ലെന്നും യുവതി
തിരുവനന്തപുരം: പ്രതിഷേധം മൂലം ശബരിമലയില്‍ പ്രവേശിക്കാൻ കഴിയാതെ മടങ്ങിയ ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബി സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ലെന്നും സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ്…
Read More » - 18 October
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം
വർക്കല: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം. രഘുനാഥപുരം ചേതന ഹൗസിൽ സുമയ്യ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് അലർജി…
Read More » - 18 October
പോലീസ് പറഞ്ഞു; യാഥാർഥ്യം ഉൾക്കൊള്ളുക,സമാധാനിക്കുക; നോവുന്ന കാഴ്ച്ചക്കിടയിലും പതറാതെ പോലീസ്
തൃശൂർ : കണ്ണൂരിൽ അപകടത്തിൽ മരിച്ച ബിന്ദുലാലിന്റെ സഹോദരി ബവിത അപകടവിവരം തങ്ങൾ അറിഞ്ഞതെങ്ങനെയെന്നു വ്യക്തമാക്കുന്നു. പുലർച്ചെ ഏകദേശം 5 മണിയോടെയാണു ഫോൺ വന്നത്. കണ്ണൂരിൽനിന്നു പൊലീസാണു…
Read More » - 18 October
അലന്‍സിയര്‍ നടത്തിയ അലമ്പ് പരിപാടികളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
മീറ്റൂവിലൂടെ സ്ത്രീകള്‍ക്ക് നേരിട്ട ദുരഭിമാന സംഭവങ്ങള്‍ സമൂഹത്തിനോട് തുറന്ന് പറയുന്ന വേളയില്‍ സിനിമാ രാഷ്ട്രീയ ഇതര മേഖലയിലെ നിരവധി പേരുടെ യഥാര്ത്ഥമുഖങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലും…
Read More » - 18 October
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി
മലപ്പുറം: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് സംഭവം. നാലുകുട്ടികളിൽ രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ…
Read More » - 18 October
ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മലപ്പുറം•താനൂരില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ എട്ടുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Read More » - 18 October
റിവ്യൂ ഹര്‍ജി നല്കിയാല് സമരം നിര്‍ത്തുമോ? നിലപാട് വ്യക്തമാക്കി പി.എസ്.ശ്രീധരന് പിള്ള
ശബരിമല വിഷയത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. ഹര്‍ജി നല്കാന് തീരുമാനിച്ചാല്‍ സമരം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നപുംസക…
Read More » - 18 October
മീ ടൂവുമായെത്തുന്നവര് തെറ്റായ ചിന്താഗതിയുളളവര് ; വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : മീടു വിവാദം രാജ്യത്ത് ആളിക്കത്തുമ്പോള്‍ വലിയൊരു വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്. ഇങ്ങനെയുളള ആരോപണങ്ങളുമായി രംഗത്ത് എത്തുന്നവര്‍ വഴിപിഴച്ച മനസിന് ഉടമകളെന്നാണ് അദ്ദേഹം…
Read More » - 18 October
കെഎസ്ആര്‍ടിസി ബസുകള്‍ സർവ്വീസ് ആരംഭിച്ചു
തിരുവനന്തപുരം: ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയാണ് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാത്രി…
Read More » - 18 October
പാര്‍ട്ടിയിലെ ചില ഹിന്ദു നേതാക്കള്‍ തന്നെ ഒഴിവാക്കുന്നുവെന്ന് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലെ ചില ഹിന്ദു സഹോദരങ്ങള്‍ തന്നെ പ്രചാരണത്തിന് വിളിക്കാറില്ലെന്നും താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 18 October
ശബരിമലയിൽ സമരം എങ്ങനെ വേണമെന്ന് കേരള നേതാക്കൾക്ക് രാഹുലിന്റെ നിർദേശം
ന്യൂ ഡല്‍ഹി : ശബരിമല വിഷയത്തില്‍ നേതാക്കളോട് പ്രകോപന പരമായ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കരുതെന്ന് രാഹുല്‍ ഗാന്ധി. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി. ശബരിമലവിധിയെ…
Read More » - 18 October
ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി; കേരളാ പോലീസ്
ശബരിമലയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി കേരളാ പോലീസ്. ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് കേരളാ പോലീസ് വ്യക്തമാക്കി.…
Read More »