Kerala
- Sep- 2018 -27 September
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചിയില്‍ നാല് ദിവസമായി നടക്കുന്ന മേളയുടെ ഉദ്ഘാടനം…
Read More » - 27 September
ആരോഗ്യനിലയിൽ മാറ്റമില്ലാതെ ബാലഭാസ്കർ; ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിയേക്കും
തിരുവനന്തപുരം: കാറപകടത്തിൽ പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന യലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. ഭാര്യയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. ലക്ഷ്മിയെ…
Read More » - 27 September
പ്രകൃതിയുടെ ശക്തിയോട് പൊരുതിയാണ് താനും ബോട്ടും പിടിച്ചുനിന്നത്; കടലിലെ അനുഭവം വെളിപ്പെടുത്തി അഭിലാഷ് ടോമി
കാന്‍ബറ: അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമി അപകട നില തരണം ചെയ്ത് ചികിത്സ തുരുകയാണ്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരിക്ക് അതീവഗുരുതരമല്ലെന്നാണ്…
Read More » - 27 September
ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി…
Read More » - 27 September
നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ ലക്ഷങ്ങളുടെ നഷ്ടം
ശബരിമല: പ്രളയക്കെടുതിക്ക് ശേഷം കഴിഞ്ഞ 16 മുതൽ 21 വരെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയ സർവീസിൽ ലക്ഷങ്ങളുടെ നഷ്ടം. 13.53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി…
Read More » - 27 September
പ്രസവമുറികളിൽ ഭർത്താക്കന്മാർക്കും സ്ഥാനമുറപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രസവമുറികളിൽ ഭർത്താക്കന്മാർക്കും ഇനി കൂട്ടിരിക്കാം. പ്രസവമുറിയില്‍ കൂട്ട് എന്നാണ് സർക്കാർ ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സ്ത്രീകൾ ഏറ്റവുമധികം വേദനയും മാനസിക പിരിമുറുക്കവും…
Read More » - 27 September
ട്രെയിനുകൾ വൈകിയോടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി അധികൃതർ
തിരുവനന്തപുരം : ട്രെയിനുകൾ വൈകിയോടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി റെയിൽവേ അധികൃതർ. പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടില്‍ താഴെയാക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നൽകിയെന്ന് കെ.സി.വേണുഗോപാല്‍…
Read More » - 27 September
കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍; വിജിലന്‍സ് എത്തിയത് കൂലി തൊഴിലാളികളുടെ വേഷത്തില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍. കൃഷി ഫീല്‍ഡ് ഓഫീസര്‍ എന്‍ജി ജോസഫിനെയാണ് കൂലിതൊഴിലാളിയുടെ വേഷത്തിലെത്തിയ വിജിലന്‍സ് അതീവ തന്ത്രപരമായി പിടികൂടിയത്. വായ്പയ്ക്കായി ബാങ്കില്‍…
Read More » - 27 September
ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക- ആരോഗ്യമന്ത്രി
തിരുവനന്തപുരം•ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന് ആശങ്കയുള്ളതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 27 September
നവദമ്പതികള്‍ അപകടത്തില്‍പ്പെട്ടു: ഭര്‍ത്താവ് മരിച്ചു
ആലപ്പുഴ•നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന സാബു ആണ് മരിച്ചത്. ദേശീയ…
Read More » - 27 September
പത്തനംതിട്ടയില്‍ ഇന്നും 30 നും മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട•കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നും 30നും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.4മി.മീ മുതല്‍ 124.4 മി.മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യങ്ങളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.…
Read More » - 27 September
കള്ളക്കടലും സ്പ്രിന്റ് പ്രതിഭാസവും: കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം• കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്ന്റെയും സംയുക്ത ഫലമാ കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി,…
Read More » - 26 September
ആയൂഷ്മാന്‍ ഭാരത്: കേരളത്തിലെ 18.5 ലക്ഷം കുടുംബം യോഗ്യര്‍, ശേഷിച്ചവര്‍ അയോഗ്യരാകും : ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്തി തന്റെ ഔദ്ധ്യേഗിക ഫെയ് സ് ബുക്കിലൂടെയാണ് ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് കേരളത്തിലെ ജനങ്ങളുടെ…
Read More » - 26 September
ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്നിന്നും ഭൂരിപക്ഷം മലയാളികളും പുറത്തായേക്കും; ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ഭൂരിപക്ഷം വരുന്ന മലയാളികളും ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്നിന്നും പുറത്തായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇത് കണക്കാക്കുന്നത് സാമൂഹിക, സാമ്പത്തിക, ജാതി…
Read More » - 26 September
എസ്എടി ആശുപത്രിയിലെ സംഘര്‍ഷം : ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം പുറത്ത്
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് എ.സന്തോഷ് പറയുന്നതിങ്ങനെ. ചികിത്സയ്ക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചുവെന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആശുപത്രി സൂപ്രണ്ട്…
Read More » - 26 September
സഹകരണമേഖല സമ്പൂര്‍ണമായി അഴിമതിരഹിതമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : സഹകരണമേഖലയെ സമ്പൂര്‍ണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി…
Read More » - 26 September
സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത; 30 വരെ യെല്ലോ അലര്‍ട്ട് : അതീവ ജാഗ്രത
കൊച്ചിന്മ സംസ്ഥാനത്ത് ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷനും…
Read More » - 26 September
മാധ്യമപ്രവര്‍ത്തനം പൊതുനന്മക്കായിട്ടുളളതാകണം, ധനസമ്പാദനത്തിനുള്ളതാകരുത് :ശശി തരൂര്‍
തിരുവനന്തപുരം: മാധ്യമങ്ങള്‍ ജനങ്ങളുടോയും നാടിന്റെയും സന്പൂര്ണ്ണ നന്മ ലാക്കാക്കിയാകണം പ്രവര്‍ത്തിക്കേണ്ടതെന്നും ധനസന്പാദനം മാത്രമാകരുത് ലക്ഷ്യമെന്ന് ശശി തരൂര്‍. ഇതിന്റെ ഉത്തമ ഉദാഹരണമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുള്‍ഖാദര്‍…
Read More » - 26 September
അപകടം നടന്നപ്പോള്‍ ബാലഭാസ്കറിന്റെ ഡ്രൈവറല്ല വണ്ടിയോടിച്ചിരുന്നത് : അപകടം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ രക്ഷാപ്രവര്ത്തകന്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ അപകടത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്ക്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷിയായ നന്ദു എന്ന പ്രവീണ്‍…
Read More » - 26 September
ആധാര്‍ കേസിലെ സുപ്രധാന വിധി : പ്രതികരണവുമായി വിഎസ്
തിരുവനന്തപുരം: ഭേദഗതികളോടെ ആധാർ കാർഡിന് അംഗീകാരം നൽകിയ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദന്.കേന്ദ്ര സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണ് ആധാര്‍ വിഷയത്തിലെ…
Read More » - 26 September
അതിശക്തമായ തിരമാലകൾക്ക് സാധ്യത, കേരളാ തീരത്ത് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: വീണ്ടും കേരളാ തീരത്ത് മുന്നറിയിപ്പ് . തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്…
Read More » - 26 September
കേരളം പാവപ്പെട്ടവരുടെ ചികിത്സാ സഹായം നിക്ഷേധിക്കുന്നു – ബി.ജെ.പി
കണിച്ചുകുളങ്ങര : നരേന്ദ്രമോദി സർക്കാരിന്റെ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ആരോഗ്യ സുരക്ഷാ പദ്ധതി ആയുഷ്മാൻ ഭാരത് കേരളത്തിലെ പാവപ്പെട്ടവർക്ക് നിക്ഷേധിക്കുന്ന മന്ത്രി തോമസ് ഐസക്കും പിണറായി…
Read More » - 26 September
ബാലഭാസ്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുടെ അറിയിപ്പ്
തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്ക്കര്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. മരുന്നുകളോട് പ്രതികരിക്കുകയും ഇന്ന് ബോധം തെളിയുകയും ചെയ്തു. ബന്ധുക്കളെയൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞതോടെ എല്ലാവര്ക്കും ആശങ്ക ഒഴിഞ്ഞു.…
Read More » - 26 September
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി, ചിങ്ങോലി നാലാം വാർഡിൽ ഗീതാ ഭവനത്തിൽ പൊടിയൻ (72)ആണ് മരിച്ചത്. അടക്ക പറിക്കുന്ന തൊഴിലാളിയായ ഇയാളെ മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ…
Read More » - 26 September
ബാങ്ക് പൂട്ടി ജീവനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്, ദുരിതത്തിലായി തോട്ടം തൊഴിലാളികൾ
ഇടുക്കി: തോട്ടം തൊഴിലാളികളുടെ ദുരിതത്തിന് ആക്കം കൂട്ടി ബാങ്ക്കാരും. താമസിക്കാൻ സൗകര്യമില്ല. ബാങ്ക് കെട്ടിടം അടച്ചുപൂട്ടി ജീവനക്കാർ നാട്ടിലേക്ക് മടങ്ങി. ദേവികുളത്ത് പ്രവർത്തിച്ച എസ്.ബി.ഐ ബാങ്കാണ് ജീവനക്കാരുടെ…
Read More »