Kerala
- Jun- 2018 -14 June
നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി
കൊച്ചി : നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. നിപ വൈറസ് ബാധയിൽ കേരളം മുഴുവൻ ഭീതിയിൽ കഴിഞ്ഞ സാഹചര്യത്തിൽ പലതരത്തിലുള്ള പ്രതിബന്ധങ്ങളും മറികടന്നു മുന്നിട്ടിറങ്ങി…
Read More » - 14 June
പ്രസിഡന്റിന്റെ ആത്മഹത്യ ശ്രമം; സിപിഎമ്മിനെതിരേ ബന്ധുക്കള്‍ രംഗത്ത്
കൊച്ചി: പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന് (74) കായലില്‍ ചാടിയ…
Read More » - 14 June
പട്ടികജാതി യുവാക്കൾക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം•തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനില്‍ പട്ടികജാതി യുവാക്കൾക്ക് ക്രൂരമര്‍ദ്ദനം.ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പൊലീസ് മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന്…
Read More » - 13 June
സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്കാരം പ്രഖ്യാപിച്ചു
ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ…
Read More » - 13 June
ലാപ്പ് ടോപ്പ് നിറയെ ഉന്നതരോടൊത്തുള്ള മറിയാമ്മയുടെ നീലചിത്രങ്ങള്‍ : കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് രക്ഷപ്പെട്ടത് മറിയാമ്മയ്ക്ക് ലക്ഷങ്ങള്‍ നല്കി
കോട്ടയം : ലാപ്പ്ടോപ്പ് നിറയെ ഉന്നതരോടൊത്തുള്ള മറിയാമ്മയുടെ നീലചിത്രങ്ങള്‍. ഈ ദൃശ്യങ്ങളാണ് മറിയാമ്മ ഉന്നതന്മാരായ ഇരകളെ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്നത്. ഉന്നതന്മാരുമായി ബന്ധം സ്ഥാപിച്ച് ശാരീരിക ബന്ധം. പിന്നെ…
Read More » - 13 June
കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ ജീവിതം സിനിമയാകുന്നു; മൂടിവെക്കാൻ ശ്രമിച്ച രഹസ്യങ്ങൾ പുറത്താകുമെന്ന് സൂചന
തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗ കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു.യുവതിയെ കാണാതായത് മുതല്‍ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ട വെല്ലുവിളികളും ഉൾപ്പെടെ…
Read More » - 13 June
ശബരിമല സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം : കെ.എസ്.ആര്.ടി.സിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ശബരിമല സ്പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കെ.എസ്.ആര്.ടി.സി. വളരെ ശക്തമായി പ്രതികരിച്ചു. സ്ത്രീകള്‍ക്കുള്ള യാത്രാനിരോധനം അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. . ഇത്തരം…
Read More » - 13 June
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിന് ഇടനിലക്കാരെ ഒഴിവാക്കി കെ.എസ്.ആര്.ടി.സി; ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും
തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെയെല്ലാം ഒഴിവാക്കി കെ.എസ്.ആര്.ടി.സിയുടെ പുതിയ തീരുമാനം. കൂടാതെ കുറഞ്ഞ നിരക്കില്‍ ബംഗളൂരുവിലെ റേഡിയന്റ് കമ്പനിയുമായി കരാറും ഒപ്പിട്ടു. ഇതോടെ ടിക്കറ്റൊന്നിന് 3.25…
Read More » - 13 June
മന്ത്രി എ.കെ ശശീന്ദ്രന്റെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രന്റെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരനു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Read Also: ദുബായിൽ…
Read More » - 13 June
കെവിൻ മരിച്ചിട്ട് ഇന്ന് പതിനേഴാം ദിവസം; സങ്കടങ്ങളെ തോല്‍പ്പിച്ച് അച്ഛന് ജോസഫിനൊപ്പം നീനു കോളേജിലേക്ക്
കെവിന്റെ കൊലപാതകം നടന്ന് പതിനേഴാം നാൾ സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും കോളേജിലേക്ക്. ഇന്ന് രാവിലെ കെവിന്റെ അച്ഛന് ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളേജിൽ കൊണ്ടുചെന്നാക്കിയത്. കെവിന്റെ…
Read More » - 13 June
മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)
ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് നടന് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്ചെന്‍…
Read More » - 13 June
കെ.സുധാകരനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഉടന്‍ തീരുമാനിക്കും
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാനത്ത് യുഡിഎഫിനിടയില്‍ തര്‍ക്കങ്ങള്‍ കത്തി നില്‍ക്കെ പാര്‍ട്ടിയില്‍ സമാധാന അന്തരീക്ഷം കൊണ്ടു വരാന്‍ കേന്ദ്ര നീക്കം. ഇതിനാല്‍ തന്നെ കേരളത്തില്‍ പാര്‍ട്ടിയ്ക്ക്…
Read More » - 13 June
കേന്ദ്രസര്‍ക്കാറിനും കേരള സര്‍ക്കാറിനും ഹൈക്കോടതിയുടെ പ്രശംസ
കൊച്ചി: നിപ്പ വൈറസിനെ കുറഞ്ഞ കാലയളവിനുള്ളില്‍ പൂര്‍ണമായും പ്രതിരോധിക്കുന്നതില്‍ മികവു കാട്ടിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലകപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും…
Read More » - 13 June
കുളത്തിൽ കുളിക്കാനിറങ്ങിയ ആൾക്ക് ദാരുണാന്ത്യം
കോട്ടയം: കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പൊൻകുന്നം ഇളംകുളത്ത് രണ്ടാം മൈൽ സ്വദേശി ബേബി (50) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 13 June
പ്രഭാകര്‍ ദാസിനെ കൊലപ്പെടുത്തിയത് പിന്നില്‍ പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹം : എല്ലാവരേയും ഞെട്ടിച്ച് പ്രതികള്‍
കണ്ണൂര്‍: പ്രഭാകര്‍ ദാസിനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം വ്യക്തമാക്കി പ്രതികള്‍. വളപട്ടണം കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറി സൂപ്പര്‍ വൈസറായിരുന്ന ഒഡീഷാ സ്വദേശി പ്രഭാകര്‍ ദാസാണ് കൊല്ലപ്പെട്ടത്. യുവാവിനെ…
Read More » - 13 June
കെപിസിസി വക്താവ് സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുര്‍ന്നുള്ള തര്‍ക്കം സംസ്ഥാനത്തെ യുഡിഎഫ് മുന്നണിക്കുള്ളില്‍ ശക്തമാകുമ്പോള്‍ സ്ഥാനം ഒഴിയുമെന്ന സൂചനയുമായി കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഈ…
Read More » - 13 June
കൂടെയുള്ളത് നൂറ് സിആർപിഎഫ് ഭടന്മാരും അസം റൈഫിൾസിന്റെ സേനയും; കനത്ത സുരക്ഷയിൽ കുമ്മനം രാജശേഖരൻ നാളെ കേരളത്തിലേക്ക്
മിസോറാം ഗവർണർ പദവി ഏറ്റെടുത്ത ശേഷം കുമ്മനം രാജശേഖരൻ നാളെ കേരളത്തിലേക്ക്. മിസോറമിൽ അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടൻമാരാണ് ബംഗ്ലാവിന്…
Read More » - 13 June
കെവിന്റെ കുടുംബത്തിന് ധനസഹായം: അധിക പ്ലസ് വണ്‍ സീറ്റുകള്‍- ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം• ദുരൂഹമായി മരണപ്പെട്ട കോട്ടയം നട്ടശ്ശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിന് പി ജോസഫിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഥലം…
Read More » - 13 June
ആണ്‍വേഷം കെട്ടി പെണ്‍കുട്ടിയെ വിവാഹം കഴിച്ച കൊല്ലംകാരി റാണിയെ കുറിച്ച് ഞെട്ടിക്കുന്ന കഥകള്‍ : ആഡംബര ബൈക്കിലെ കറക്കവും മദ്യപാനവും ഇഷ്ടം
തിരുവനന്തപുരം: പെണ്‍വേഷം കെട്ടി പുരുഷന്മാര് പറ്റിക്കുന്ന കഥ സാധാരണമാണ്. എന്നാല്‍ ഒരു സ്ത്രീ ആണ്‍വേഷം കെട്ടി പറ്റിച്ച കഥ പുറത്തുവന്നപ്പോള്‍ കേരളം ഒന്നടങ്കം ഞെട്ടി. കാരണം കാമുകനെന്ന്…
Read More » - 13 June
ഓട്ടോയില്‍ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി യുവതിയുടെ ഭർത്താവിന്റെ വിശ്വസ്ത സുഹൃത്ത്
കഴക്കൂട്ടം: രാത്രിയില്‍ ഓട്ടോയില്‍ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. ബീമാപ്പള്ളി സ്വദേശി അന്‍സാരിയാണ് പോലീസ് പിടിയിലായത്. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാംമൈലിന് സമീപം കഴിഞ്ഞ…
Read More » - 13 June
എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു: മര്‍ദ്ദനം അമ്മയുടെ മുന്നിലിട്ട്
അഞ്ചല്‍•പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു അനന്തകൃഷ്ണന് എന്ന 22…
Read More » - 13 June
പാലക്കാട് കോച്ച് ഫാക്ടറി; നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
പാലക്കാട്: റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്റിയെ എന്ന് തുടങ്ങുമെന്ന് എം ബി രാജേഷ് ലോക്സഭയില്‍ ചോദ്യമുന്നയിച്ചിരുന്നതിന്…
Read More » - 13 June
കെവിന് വധം: പോലീസ് അന്വേഷണത്തെപറ്റി വിവരിച്ച് പിതാവ്
കോട്ടയം: പ്രണയിച്ചുവെന്നതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓര്‍മ്മകളുമായി കണ്ണീരോടെ കഴിയുകയാണ് ഭാര്യ നീനുവും കുടുംബാംഗങ്ങളും. പ്രതികളെ പിടികൂടിയെങ്കിലും അന്വേഷണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല.…
Read More » - 13 June
നടിയെ ആക്രമിച്ച കേസ്; പുതിയ നീക്കവുമായി ദിലീപ്
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി നടന് ദിലീപ്. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും അതിനാല്‍ തന്നെ കേസ്…
Read More » - 13 June
ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ച സംഭവം; മൂന്ന് പേര് അറസ്റ്റില്‍
എറണാകുളം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും വെച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കെ.എസ്.യു സംസ്ഥാന നേതാക്കളായ അനൂബ്…
Read More »