Kerala
- Jun- 2018 -9 June
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോസ് കെ. മാണി
കോട്ടയം: പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിതെന്ന് ജോസ് കെ. മാണി എംപി. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.മാണി നേരത്തെ പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ്…
Read More » - 9 June
തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വിലയില്‍ കുറവ്; മാറിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ…
Read More » - 9 June
വയോധികരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ വിരുതന് അറസ്റ്റില്‍
പന്തളം: വയോധികരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതു പതിവാക്കിയ മോഷ്ടാവ് പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്.ഡി.ഒ ചിറയില്‍ സൂരജ് എന്നുവിളിക്കുന്ന ശ്യാംകുമാറി(39)നെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലാ…
Read More » - 9 June
പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധം-കൂടുതല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം•ആലുവ എടത്തലയില്‍ പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍, കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ്…
Read More » - 9 June
ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍
പൊന്‍കുന്നം•ചിറക്കടവ് തെക്കേത്തുകവലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ്. താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേഷ് (32) നാണ് വെട്ടേറ്റത്. ഇടതുകാല് അറ്റുതൂങ്ങിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍…
Read More » - 8 June
സീറ്റ് മോഹം : തനിയ്ക്ക് പലതും തുറന്നു പറയേണ്ടി വരുമെന്ന് പി.ജെ കുര്യന്
കൊച്ചി : ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തുതന്ന ഉപകാരങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞാല്‍ തനിക്കും പലതും പറയേണ്ടതായിവരുമെന്ന് പി.ജെ. കുര്യന്. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്ത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012ല്‍ തന്റെ…
Read More » - 8 June
കെവിന് വധക്കേസ്: ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെവിന് വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം…
Read More » - 8 June
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍: ദുബായില്‍ കരിപൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും 1.10 കോടി രൂപയുടെ 3.527 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഡിആര്‍ഐ സംഘമാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്തില്‍ ഇരുപത്തിമൂന്നാം നമ്പര്‍…
Read More » - 8 June
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലേയ്ക്ക് മലയാളികളുടെ അഭിമാന താരം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലേയ്ക്ക് മലയാളികളുടെ പ്രിയ താരം അനസ് എടത്തൊടിക എത്തി. അനസിനെ സ്വന്തമാക്കിയ വാര്‍ത്ത അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തേക്കുള്ള…
Read More » - 8 June
ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു : വന്‍ ദുരന്തം ഒഴിവായി
പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ചെന്നൈ മെയിലിന്റെ ബോഗികള്‍ വന്‍ ശബ്ദത്തോടെ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മംഗലാപുരത്ത് നിന്ന്…
Read More » - 8 June
ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്
ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്കി. കൈയ്യേറ്റമുണ്ടെന്ന്…
Read More » - 8 June
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വാക്പോര് തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വാക്പോര് തുടരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം)ന് നല്‍കിയതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയും പി.ജെ. കുര്യനും ആരംഭിച്ച വാക്പോര്…
Read More » - 8 June
77 കാരനൊപ്പം സന്തോഷവതിയെന്ന് 16 കാരി : എല്ലാവരേയും ഞെട്ടിച്ച് 16 കാരിയുടെ വെളിപ്പെടുത്തല്‍
മസ്ക്കറ്റ് : 77 കാരനെ വിവാഹം കഴിച്ച 16 കാരിയ്ക്ക് പറയാനുള്ളത് ഒരേ ഒരു കാര്യം മാത്രം. താന്‍ സന്തോഷവതിയാണ്. തന്റെ കാര്യത്തില്‍ ആരും ഇടപടെരുത്. തനിക്ക്…
Read More » - 8 June
ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം•വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശത്ത് ഇന്ന് (ജൂണ്‍ എട്ട്) വൈകിട്ട് 5.30 മുതല്‍ പത്തിന് രാത്രി 11.30 വരെ ശക്തമായ കാറ്റിനും സമുദ്ര നിരപ്പില്‍നിന്നും പത്ത്…
Read More » - 8 June
രാജ്യസഭാ സീറ്റ് ലഭിച്ചതുകൊണ്ട് മാണി ഗ്രൂപ്പിന് രക്ഷപ്പെടാനാവില്ല: പി.സി ജോര്‍ജ്ജ്
കോട്ടയം: രാജ്യസഭാ സീറ്റ് ലഭിച്ചതുകൊണ്ട് മാണി ഗ്രുപ്പ് രക്ഷപ്പെടാനല്ല മറിച്ച് പിളരാനാണ് പോകുന്നതതെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരാണ് കുഞ്ഞുഞ്ഞ്…
Read More » - 8 June
ശബരിമലയ്ക്ക് സമീപം പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ബാഗും: ദുര്‍ഗന്ധം വമിക്കുന്നതായി അന്വേഷണസംഘം
കോട്ടയം: ശബരിമലയ്ക്ക് സമീപത്തുള്ള ഇലവുങ്കല്‍ ഭാഗത്ത് നിന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ബാഗും കണ്ടെത്തി. 80 ദിവസം മുമ്പ് കാണാതായ കോട്ടയം സ്വദേശിനിയായ ജസ്ന മേരി എന്ന പെണ്കുട്ടിയുടെയാണെന്ന്…
Read More » - 8 June
ജെസ്നയെ കാണാതായതിന് പിന്നില്‍ പിതാവിന്റെ വഴിവിട്ട ബന്ധം : പി.സി.ജോര്‍ജിനെതിരെ ജെസ്നയുടെ സഹോദരി രംഗത്ത്
കോട്ടയം: പി.സി ജോര്‍ജിനെതിരെ ജെസ്നയുടെ സഹോദരി രംഗത്ത്. ജെസ്നയെന്ന പെണ്‍ക്കുട്ടിയുടെ തിരോധാനത്തിന്റെ പേരില്‍ കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെയാണ് പെണ്‍ക്കുട്ടിയുടെ കുടുംബം രംഗത്ത് വന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന്…
Read More » - 8 June
പതിനേഴുകാരനൊപ്പം നാടുവിട്ട ഭര്‍തൃമതിയായ യുവതി ബംഗളൂരുവില്‍ പോയത് വിമാനത്തില്‍ : പിടിയിലായത് നെല്ലിയാമ്പതിയിലേയ്ക്കുള്ള സുഖവാസ യാത്രയ്ക്കിടെ
പാലക്കാട് : ആലത്തൂരിനെ നാണം കെടുത്തിയ സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. പതിനേഴുകാരനൊപ്പം ഒളിച്ചോടി നാടുവിട്ടത് ഭര്‍തൃമതിയായ യുവതി. യുവതിയുടെ മൂന്ന് വയസുള്ള ആണ്‍കുഞ്ഞിനേയും കൂട്ടിയാണ്…
Read More » - 8 June
കേരളം മാരക രോഗങ്ങളുടെ പറുദീസ – ബി.ജെ.പി
ആലപ്പുഴ•ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് മാരക രോഗങ്ങളുടെ പറുദീസയായി മാറികൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ ആരോഗ്യമേഖലയെ തീർത്തും…
Read More » - 8 June
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു
കോട്ടയം•കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ…
Read More » - 8 June
രക്തം ചര്‍ദ്ദിക്കുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു , പോലീസ് ക്രൂരത വെളിപ്പെടുത്തി ഉസ്മാന്
ആലുവ: എടത്തലയില്‍ യുവാവിനെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് ഉസ്മാന് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ഉസ്മാനാണ്…
Read More » - 8 June
ദീപ നിഷാന്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ്: തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്ത്തകന് അറസ്റ്റിൽ
തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെ ഫെയ്സ്ബുക് വഴി വധഭീഷണി മുഴക്കിയെന്ന കേസിൽ വീണ്ടും അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയായ ബി.ജെ.പി. പ്രവര്ത്തകന് ബിജു നായരാണ് അറസ്റ്റിലായത്.…
Read More » - 8 June
അപ്പനെയും മോനേയും തോൽപ്പിക്കാൻ കോൺഗ്രസുകാർക്ക് ആർജ്ജവമുണ്ടോ? എങ്കിൽ ഉ.കു.മാ സംഘത്തിന്റെ കളി തീരും : എംഎ നിഷാദ്
കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അപ്പനെയും മോനേയും,വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്. അതിനുളള ചങ്കൂറ്റം…
Read More » - 8 June
സൂര്യയുടെയും ഇഷാന്റെയും പാതയിലൂടെ മിഖയും ; വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹം
തിരുവനന്തപുരം : ട്രാൻസ്ജെൻഡർമാരായ സൂര്യയുടെയും ഇഷാന്റെയും വിവാഹത്തോടെ കേരളക്കര അഭിമാനിക്കുകയാണുണ്ടായത്. ആദ്യമായി ട്രാൻസ്ജെൻഡർ വിവാഹം നടത്തിയതിന് അനുഗ്രഹാശിസുകൾ മുഴുവൻ ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന്…
Read More » - 8 June
പിജെ കുര്യന് വായടപ്പിക്കുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പിജെ കുര്യന് വായടപ്പിക്കുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടി. ഒന്നും മനസിലാക്കാതെയാണ് കുര്യന് എനിക്കെതിരെ പറഞ്ഞതെന്നും കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണെന്നും ഉമ്മന്‍ ചാണ്ടി…
Read More »