Kerala
- Apr- 2018 -30 April
താമരശ്ശേരിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു
വയനാട് : താമരശ്ശേരിയിൽ വനം ഭൂമി കയ്യേറി നിർമിച്ച റിസോർട്ട് ഒഴിപ്പിക്കുന്നു . കയ്യേറിയ പത്ത് ഏക്കർ ഭൂമിയാണ് വനം വകുപ്പ് ഒഴിപ്പിക്കുന്നത്. താമരശ്ശേരി സ്വദേശി അബ്ദുള്ളയുടെ…
Read More » - 30 April
എംഎം ഹസ്സന്റെ കാറിൽ നിന്ന് മോചനയാത്രയ്ക്കിടെ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടിയ സ്ഥലം അറിഞ്ഞാൽ രസകരം
കാസര്‍ഗോഡ്: കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ ജനമോചന യാത്രയിൽ മോഷണം. ഉദ്ഘാടനദിവസം കാസര്ഗോഡുവച്ചാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയുടെ ഉദ്ഘാടന ദിവസം മോഷണം ആരോപിച്ച് രണ്ടു യുവനേതാക്കളെ…
Read More » - 30 April
ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി കേരള സർക്കാർ. ഇത്തരം ലോട്ടറികളുടെ കടന്നുവരവ് വർധിച്ചതോടെ വമ്പൻ ഫീസ് ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ലോട്ടറി ചട്ടം ഭേദഗതി…
Read More » - 30 April
ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ പകപോക്കല്‍ തുടര്‍ക്കഥയാകുമ്പോള്‍
പാലക്കാട്: ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ പകപോക്കല്‍ തുടര്‍ക്കഥയാകുകയാണ്. അട്ടപ്പാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൊളിക്കാനായി പല ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തന്നെ…
Read More » - 30 April
കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം
പാണമ്പ്ര : ദേശീയപാതയിലെ പാണമ്പ്രയില്‍ കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം . ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടുനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി.…
Read More » - 30 April
കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
ഡൽഹി : കേരളം, തമിഴ്നാട് അടക്കമുള്ള തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ…
Read More » - 30 April
ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് വൈകും; കാരണമിതാണ്
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് വൈകുമെന്ന് സൂചന. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നാണ് ഇപ്പോള്‍ വരുന്ന സൂചന. കൊലപാതകത്തിലെ ഇവരുടെ…
Read More » - 30 April
ഇന്നുമുതൽ പണിയെടുക്കണം ; നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു. ഇനിമുതൽ കയറ്റിറക്കിന് അംഗീകാരമുള്ള…
Read More » - 30 April
കൊട്ടിഘോഷിക്കപ്പെട്ട ആ ഇരട്ടച്ചങ്ക് വല്ലപ്പോഴും ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍ പിണറായി വിജയന്’; വിടി ബല്‍റാം
കൊച്ചി: പൊലീസ് ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് ദീപ നിശാന്തിന് നേരെ കൊലവിളി ഉയര്‍ത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും…
Read More » - 30 April
എ.ഐ.എഫ്.എഫ് മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് പി.പി. ലക്ഷ്മണ് അന്തരിച്ചു
കണ്ണൂര്‍: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണ്‍ന്(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…
Read More » - 30 April
കണ്ടല്‍ക്കാട്ടിലെ ചതുപ്പിലൂടെ ഓടിച്ചു, പീഡന ശ്രമം കൊലയിലെത്തിച്ചു, ലിഗയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ലിഗയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കണ്ടല്‍ക്കാട്ടിലൂടെ ഏറെ നേരം ഓടിച്ചതായി സൂചന. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ലിഗ…
Read More » - 30 April
സ്വകാര്യ ബസ് ജീവനക്കാര്‍ ഇത്രക്ക് ക്രൂരന്മാരോ? കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന് ക്രൂര മര്‍ദനം
കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുന്നില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ…
Read More » - 30 April
ഇക്കുറി ചെങ്ങന്നൂരില്‍ താമര തന്നെ വിരിയുമെന്ന് കുമ്മനം രാജശേഖരന്
ചെങ്ങന്നൂര്‍: ഇത്തവണ ചെങ്ങന്നൂരില്‍ താമര തന്നെ വിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന അഡ്വ. പി.എസ് ശ്രീധരന്…
Read More » - 29 April
അഴിമതിക്കാരെ തുടച്ചുനീക്കാന്‍ ഒരുങ്ങി ഇടതുപക്ഷ സര്‍ക്കാര്‍
അടിമാലി: അഴിമതിക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന് സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.…
Read More » - 29 April
ലിഗ കേസ്; കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരെ വിട്ടയച്ചതായി വിവരം
കോവളം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരില്‍ രണ്ടുപേരെ വിട്ടയച്ചതായി വിവരം. പൊലീസ് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതായി സൂചന. അവശേഷിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍തന്നെയാണ്.…
Read More » - 29 April
സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു: ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പട്ടിക കാണാം
കൊല്ലം•സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. കോൺഗ്രസ് സഹകരണത്തിന് ധാരണയായെങ്കിലും കേരള കോൺഗ്രസിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനറൽ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി പറഞ്ഞു. കോൺഗ്രസിനോട് സഹകരിക്കുകയെന്നാൽ…
Read More » - 29 April
വിവാഹ വാഗ്ദാനം നല്കി പീഡനം സ്ഥിരം തൊഴിലാക്കിയാള് അറസ്റ്റില്‍ : വാര്‍ഡ് മെമ്പറുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങളും പ്രചരിപ്പിച്ചു
കൊല്ലം: നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്ദാനം നല്കി പീഡനം സ്ഥിരം തൊഴിലാക്കിയ യുവാവ് ഒടുവില്‍ പൊലീസിന്റെ വലയിലായി. പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി മുരുകാലയത്തില്‍ മഞ്ചേഷാ(37) ണ് പത്തനാപുരം…
Read More » - 29 April
ബസുടമകളുടെ തീരുമാനം; അമിതാവേശം ആർക്കും നല്ലതല്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാർഥികളുടെ കൺസഷൻ കൂട്ടാനാകില്ല. അമിതാവേശം ആർക്കും നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി. Read…
Read More » - 29 April
വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ലോഡ്ജില്‍ കയറി ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു
ഗുരുവായൂര്‍ : വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ലോഡ്ജില്‍ കയറി ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുരുവായൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തൃശുര് പാവറട്ടി മരുതയൂര് സ്വദേശി സന്തോഷ് ആണു മരിച്ചത്.…
Read More » - 29 April
മുഖ്യമന്ത്രിയുടെ ഉദ്ഘാടനയാത്ര വിവാദത്തില്‍; ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല
കൊച്ചി: ശനിയാഴ്ച്ച മുഖ്യമന്ത്രി നാടിന് സമർപ്പിച്ച ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല. കഴിഞ്ഞ ഒരുവര്‍ഷമായി ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ജങ്കാര്‍…
Read More » - 29 April
ലിഗയുടെ കൊലപാതകത്തിലേയ്ക്ക് വെളിച്ചം വീശിയത് ‘കാരിരുമ്പിന്റെ ശക്തിയാണ്’ അയാള്‍ക്ക് എന്ന സാക്ഷി മൊഴി
തിരുവനന്തപുരം: ലിഗ എന്ന വിദേശവനിതയുടെ തിരോധനവും ഒരു മാസത്തിനു ശേഷം മൃതദേഹം കണ്ടെത്തിയതും സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതോടെ രണ്ട് ദിവസത്തിനുള്ളില്‍ കൊലപാതകികള്‍ പിടിയിലാകുകയും ചെയ്തു. ‘കാരിരുമ്പിന്റെ…
Read More » - 29 April
ബി.ജെ.പിയുമായി സഹകരിക്കുമോ? നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ്
ചെങ്ങന്നൂര്‍•ബി.ജെ.പിയുമായി സഹകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായി നിസഹകരണം തുടരും. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരാനാണ് തീരുമാനം. കർണ്ണാടക…
Read More » - 29 April
കൈതച്ചാമുണ്ടി രണ്ടു പേരെ വെട്ടിയ സംഭവത്തിൽ തെയ്യംകെട്ടിയ കലാകാരന് പറയുന്നതിങ്ങനെ
സമൂഹ മാധ്യമങ്ങളില്‍ തെയ്യം കെട്ടിയ കലകാരന് രണ്ടു പേരെ വെട്ടിപരിക്കേല്‍പ്പിച്ച വീഡിയോയും വാര്‍ത്തയും ചര്‍ച്ചയായിരുന്നു. കൈതച്ചാമുണ്ടി തെയ്യം രണ്ടു പേരെ വെട്ടി പരിക്കേല്‍പ്പിച്ചത് കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി…
Read More » - 29 April
കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട വര്‍ക്കല ഇടവ കരിനിലക്കോട് വിഎസ് ഭവനില്‍ ബിജോയിയുടെ…
Read More » - 29 April
സ്വകാര്യ ബസും ടെംപോ വാനും കൂട്ടിയിടിച്ച് നിരവധി പേർക്കു പരുക്ക്
കൊല്ലം: ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു. കൊട്ടിയം മൈലക്കാട് ദേശീയ പാതയിലാണ് സംഭവം നടന്നത്. അപകടത്തിൽ പതിനഞ്ചു പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. കൊട്ടിയത്തെ…
Read More »