Kerala
- Apr- 2018 -9 April
ഒരു കുട്ടിക്കായി മാത്രം സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഎസ്ഇയുടെ…
Read More » - 9 April
പാമ്പു കടിയേറ്റവര്‍ക്ക് മരുന്ന് കോഴിമുട്ടയില്‍ നിന്ന്
തിരുവനന്തപുരം: പാമ്പു വിഷത്തിന് പ്രതിവിധി കോഴിമുട്ട. പാമ്പ് കടിക്കുള്ള പ്രതിവിധി മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്…
Read More » - 9 April
ഹര്‍ത്താല്‍ : ഉച്ചയ്ക്കു ശേഷം വാഹന ഗതാഗതം സാധാരണ നിലയില്‍ : ബസുകള്‍ ഓടിതുടങ്ങി
കോട്ടയം: ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതോടെ കെഎസ്ആര്‍ടിസി സാധാരണ നിലയില്‍ പല ഡിപ്പോകളിലും സര്‍വീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകള്‍ പോകുന്നതെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതിനാല്‍ അനിഷ്ട…
Read More » - 9 April
ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ചു
കാസര്‍കോട്: ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട് തുടക്കം കുറിച്ചു. കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്.…
Read More » - 9 April
ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിസി ജോർജ് രംഗത്ത്
ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാന്‍ ഇന്ന് നടന്ന ദളിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിസി ജോർജ്. സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദം…
Read More » - 9 April
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയത് ആര്‍എസ്എസിന്റെ സഹായത്തോടെ
ഡൽഹി: ആര്‍എസ്എസിന്റെ സഹായത്തോടെയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയതെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷിദ് കിദ്വായിയുടെ 24 അക്ബര്‍…
Read More » - 9 April
സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു : സ്ഥലത്ത് പൊലീസ് എത്തി
ചെങ്ങന്നൂര്‍: നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് നടന്റെ വാഹനം തടഞ്ഞത്. ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട്…
Read More » - 9 April
ഭാസ്കര കാരണവരുടെ കൊലപാതകം: ഷെറിന് ജീവപര്യന്തം
ന്യൂഡല്‍ഹി: ഭാസ്കര കാരണവര്‍ വധം, പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു. 2009 ല്‍ ചെങ്ങന്നൂരില്‍ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഷെറിന്…
Read More » - 9 April
കോട്ടയത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നാട്ടകത്താണ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റേ തോമസ്…
Read More » - 9 April
നോക്കുകൂലി വിവാദം: നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂണിയന്
തിരുവനന്തപുരം: നടന് സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് തൊഴിലാളി യൂണിയന്. കൂടാതെ തുക തിരികെ നല്കി ചുമട്ടു തൊഴിലാളി യൂണിയന് ഖേദം പ്രകടിപ്പിക്കുകയും…
Read More » - 9 April
ദളിത് സംഘടനകളുടെ ഹര്‍ത്താല്‍: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം
തിരുവനന്തപുരം: ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ബിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.…
Read More » - 9 April
ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
ചെറുവത്തൂർ: ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞു വീണ് മരിച്ചത്. കാസർഗോഡ് കണ്ണാടിപ്പാറയിലെ ജിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
Read More » - 9 April
പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് കാരണമില്ലാതെ: ഗീതാനന്ദന്
കൊച്ചി: പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് യാതൊരു കാരണവുമില്ലാതെയാണെന്ന് വ്യക്തമാക്കി ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ യാത്രക്കാരുള്പ്പെടെയുള്ളവരുണ്ടെന്നും ഗീതാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത്…
Read More » - 9 April
റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ആയുധങ്ങള്‍ നല്കിയ ആളും കൊട്ടേഷന്‍ സംഘത്തിലെ ഒരാളും അറസ്റ്റില്‍
മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി നിര്‍ണായക അറസ്റ്റ്. സ്ഫടികം എന്നു വിളിക്കുന്ന സ്വാതി സന്തോഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ച്…
Read More » - 9 April
ശബരിനാഥും റോജി ജോണും വെളുക്കാൻ തേച്ചത് പാണ്ടായപ്പോൾ വി.ടി ബൽറാം ചിരിക്കുന്നു
കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായ മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എ. തന്നെ കളിയാക്കിയവരോട് ഫേസ്ബുക്കിലൂടെ പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയായണ്…
Read More » - 9 April
വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു; വൻ ദുരന്തം ഒഴിവായി
ഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്സ് വിമാനത്തിനാണ് അപകടം…
Read More » - 9 April
ഡിജിപിയുടെ വാക്കുകൾ ജലരേഖയായി; ദളിത് സംഘടനയുടെ ഹര്‍ത്താലിൽ കല്ലേറും പ്രതിഷേധവും, സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കാന്‍ പൊലീസ് നിര്‍ദേശം
തിരുവനന്തപുരം : ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പ്രതിഷേധം തുടരുന്നു. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ തമ്പാനൂരിൽ നിന്നുമുള്ള കെഎസ്ആർസി ബസ് സർവ്വീസുകൾ നിര്‍ത്തിവെയ്ക്കാന്‍…
Read More » - 9 April
ജന്മദിനത്തില് ശ്രീജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത് മൂന്ന് തവണ; അമ്പരന്ന് കുടുംബം
തിരുവനന്തപുരം: ജന്മദിനത്തില് ശ്രീജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത് മൂന്ന് തവണ. കുമരകം സ്വദേശിയായ ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത് ലോട്ടറി ടിക്കറ്റുകളിലൂടെയാണ്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ 75…
Read More » - 9 April
വീണ്ടും ലഗേജ് മോഷണം: നഷ്ടമായത് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍
തിരുവനന്തപുരം: യുവാവിന്റെ ലഗേജിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. കഴിഞ്ഞ മാസം രണ്ടിനാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ വിഷ്ണു വിജയന്…
Read More » - 9 April
ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം: യോഗ്യതയുള്ള അധ്യാപകരായിരിക്കും പഠിപ്പിക്കുന്നത്
തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം, യോഗ്യതയുള്ള അധ്യാപകരായിരിക്കും പഠിപ്പിക്കുന്നത്. യു.പി. അധ്യാപകര്‍ക്കു ബിരുദവും ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാകും. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള…
Read More » - 9 April
കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ ട്രാൻസ്ജെൻഡർ സൂര്യയും ഇഷാന് കെ.ഷാനും വിവാഹത്തിലൂടെ ഒന്നിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ദമ്പതികള്‍ ആകാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന് കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാകും…
Read More » - 9 April
യുഎഇയിൽ 2018ലെ പൊതു അവധികൾ പ്രഖ്യാപിച്ചു
അബുദാബി: 2018ലെ പൊതു അവധികൾ അബുദാബി സർക്കാർ പ്രഖ്യാപിച്ചു. റംസാനുമായി ബന്ധപ്പെട്ട അവധികൾ പ്രഖ്യാപിച്ചെങ്കിലും പിറ കാണുന്നതിന്റെ അടിസ്ഥാനത്തിൽ അവധികളിൽ വ്യത്യാസം ഉണ്ടാകും. നവംബർ 30ന് മാർട്ടിയർസ്…
Read More » - 9 April
തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരി ച്ച നിലയില്‍ കണ്ടെത്തി. ഫുഡ് കോപ്പറേഷനിലെ…
Read More » - 9 April
ദളിത് ഹർത്താൽ: കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്
വാടാനപ്പള്ളി: ദളിത് ഹർത്താലിൽ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. കൊല്ലത്തും തൃശൂരിലുമാണ് കെ.എസ്.ആര്.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. തൃശ്ശൂരിൽ ഉണ്ടായ കല്ലേറിൽ ഡൈവർക്ക് പരിക്കേറ്റു. പറവൂര്‍…
Read More » - 9 April
ഹര്‍ത്താലില്‍ പരക്കെ അക്രമം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു
കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി…
Read More »