Kerala
- Apr- 2018 -3 April
സ്കൂള്‍ അധികൃതര്‍ ബിന്റോയെ തോൽപ്പിച്ചതിന്റെ പിന്നിൽ… പിതാവിന്റെ കണ്ണീരിൽ കുതിർന്ന വെളിപ്പെടുത്തൽ
കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബിന്റോയുടെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ നല്കി, ബിന്റോ അത് പൊതിഞ്ഞു…
Read More » - 3 April
വലിയൊരു സുനാമിയില്‍ പെട്ട മൂന്ന് മാസം കൊണ്ട് ഉണ്ടായ ലുക്ക്, ദിലീപിന്റെ തീപ്പൊരി പ്രസംഗം
ദിലീപ് ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായി മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ദിലീപ് ആദ്യമായി അഭിനയിച്ച…
Read More » - 3 April
ബിജെപി കൗണ്‍സിലറെ അയോഗ്യയാക്കിയ മുന്‍സിഫ് കോടതി ഉത്തരവിന് സ്റ്റേ
കൊല്ലം: കരുനാഗപ്പള്ളി നഗരസഭയിലെ ബിജെപി കൗണ്‍സിലറായിരുന്ന ശാലിനിയെ അയോഗ്യയാക്കിയ മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാകോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന എതിര് സ്ഥാനാര്‍ത്ഥിയുടെ ഹര്ജ്ജിയുടെ അടിസ്ഥാനത്തില്‍…
Read More » - 3 April
കുറ്റംകണ്ടെത്തി പിഴയീടാക്കാന്‍ സമ്മർദ്ദം : വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ നെട്ടോട്ടമോടി പോലീസുകാർ
തിരുവനന്തപുരം : വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം. 44 ഹൈവേ പട്രോളിങ് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ഡ്യൂട്ടിക്കുണ്ടാകുന്നത് ഒരു എസ്.ഐ.യും രണ്ട് സിവില്‍…
Read More » - 3 April
വയനാട്ടിലെ ഭൂമി വിവാദം; നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യം
തിരുവനന്തപുരം: വയനാട്ടിലെ ഭൂമി വിവാദം ഇന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യം. ഇതുമായി ബന്ധപ്പെട്ട് വി.ഡി സതീശന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന്…
Read More » - 3 April
വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു. എസ്.പി. സുനിൽബാബു (53) ആണ് മരിച്ചത് . കണ്ണൂർ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു.…
Read More » - 3 April
ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി: പിന്നീട് സംഭവിച്ചത്
കാസര്‍ഗോഡ്: ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മറന്നതായി അറിയുന്നത്. ഒടുവിൽ…
Read More » - 3 April
ഇന്ധന വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും മാറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരി വര്‍ധനവാണുണ്ടായിരിക്കുന്നത്. പെട്രോളിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വര്‍ധിച്ച്…
Read More » - 3 April
കാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് കോടതി നല്‍കിയത് എട്ടിന്റെ പണി
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിന് കോടതി നല്‍കിയത് എട്ടിന്റെ പണി. ഇരങ്ങാലിക്കുടയിലാണ് വിചിത്ര സംഭവമുണ്ടായത്. കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും…
Read More » - 3 April
മരണ വീട്ടിലെത്തി പണം കവർന്നശേഷം യുവതി മുങ്ങി; സംഭവം ഇങ്ങനെ
കോട്ടയം : ഏറ്റുമാനൂരിൽ ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തി സ്ത്രീകളുടെ ബാഗിലെ പണവുമായി യുവതി മുങ്ങി. മൂന്ന് പേഴ്സുകളിൽ നിന്ന് രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഏറ്റുമാനൂർ കൊടുവത്താനം…
Read More » - 3 April
ഫ്രിഡ്ജില്‍ വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും, സംഭവം കടുത്തുരുത്തിയില്‍
കടുത്തുരുത്തി: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല…
Read More » - 3 April
ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ
പത്തനംതിട്ട : തിരുവല്ലയിൽ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന് അറസ്റ്റിൽ. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന് മാധവനാണ് പോലിസിന്റെ പിടിയിലായത്. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സംഭവം…
Read More » - 3 April
കുഞ്ഞിനെ കുളിപ്പിക്കുന്നത് ദേഹത്ത് കല്ലുകൊണ്ട് തേച്ചുരച്ച്; വളര്‍ത്തമ്മയുടെ ക്രൂരതയ്ക്കു പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ദത്തെടുത്ത കുഞ്ഞിനെ അമ്മ കുളിപ്പിക്കുന്നത് ദേഹത്ത് കല്ലുകൊണ്ട് തേച്ചുരച്ച്. സ്കൂള്‍ അധ്യാപിക കൂടിയ സുധ തിവാരി എന്ന് യുവതി ദത്തെടുത്ത കുഞ്ഞിനോട് ഇത്തരത്തില്‍ പെരുമാറുന്നത്. ഭോപ്പാല്‍: മധ്യപ്രദേശിലെ…
Read More » - 3 April
കുരങ്ങിണി കാട്ടുതീ ദുരന്തം : മരണം 23 ആയി
തൊടുപുഴ: കുരങ്ങിണി കാട്ടുതീയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 23 ആയി. ഇവര്‍ക്ക് അപകടത്തില്‍ 50% പൊള്ളലേറ്റിരുന്നു. ഈ മാസം 11നാണ്…
Read More » - 3 April
ബിജെപി നേതാവിന് വെട്ടേറ്റു
പാലക്കാട്: ബിജെപി നേതാവിന് വെട്ടേറ്റു. പാലക്കാടാണ് ബിജെപി പ്രവര്ത്തകന് വെട്ടേറ്റത്്. ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വി.ഷിബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമി…
Read More » - 3 April
പത്തു ജില്ലകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു; നിബന്ധനകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് ഇലക്ടൊറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം…
Read More » - 3 April
പള്ളിനേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാന് ദാരുണാന്ത്യം
തൃശ്ശൂര്‍: പള്ളിനേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് മേലാര്‍കോട് പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. തൃശ്ശൂര്‍ സ്വദേശി കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന്…
Read More » - 3 April
നിരവധി കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍
പീരുമേട്: നിരവധി കേസുകളില്‍ പ്രതിയായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല മങ്കുഴിചാലയില് അമല്‍ വിനോദ്(19), ചങ്ങനാശേരി കങ്ങഴ മുളയോലിക്കല് അബി ബിജു(19) എന്നിവരെയാണ് പിടിയിലായത്. സംസ്ഥാനത്തുടനീളം…
Read More » - 3 April
കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല. സഹകരണ മേഖലയില്‍ 980 ബാങ്കുകളിലായി 7660 കോടി രൂപയുടെ കിട്ടാക്കടമാണ് കേരളാ ബാങ്കിന് നിലവിലുള്ളത്. സഹകരണ…
Read More » - 3 April
കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കുമ്മനം രാജശേഖരന്
ന്യൂഡല്‍ഹി: കേരള പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പോലീസ് സേനയെ സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള ബി ടീമാക്കി മാറ്റിയതോടെ കേരള പോലീസിന്റെ വിശ്വാസ്യതയും…
Read More » - 3 April
വിദേശത്തു നിന്നെത്തി റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തി മടങ്ങിയെന്ന് പോലീസ്
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിനായി വിദേശത്തും നാട്ടിലും കൃത്യമായ ആസൂത്രണം നടന്നതായി രഹസ്യ റിപ്പോര്‍ട്ട്. വിദേശത്തു നിന്നെത്തി കൊല നടത്തിയ ശേഷം മുഖ്യപ്രതി അടുത്ത…
Read More » - 3 April
സിപിഎം രാഷ്ട്രീയ നേട്ടം കൊയ്യുമ്പോള്‍ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പ് കുത്തുകയാണ് കോണ്‍ഗ്രസ്. ദേശീയപാതാ വികസനം, ദേശീയജലപാത, ഗെയില്‍ ഗ്യാസ് കണക്ഷന് തുടങ്ങിയ വമ്ബന്‍ പദ്ധതികള്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 3 April
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; തനിക്ക് മാത്രമായി വേണ്ടെന്ന് യേശുദാസ്
തൃശൂര്‍: തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വേണ്ടെന്ന് ഗായകന് കെജെ യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുമെങ്കില്‍ മാത്രമേ താനും കയറൂ. അതില്‍ അവസാനം…
Read More » - 3 April
രണ്ടിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
നൂറണി : പാലക്കാട് നൂറണിയിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ സൂരജ്, ഭരത് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍…
Read More » - 3 April
ഇടുക്കിയിൽ വാഹനാപകടം ; മൂന്ന് പേർ മരിച്ചു
മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 8.45 ന് ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ…
Read More »