Kerala
- Mar- 2018 -31 March
കുട്ടികളുടെ ജാതി-മത കണക്ക് : വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്കി. വിദ്യാര്‍ത്ഥികളുടെ ജാതിക്കോളം സംബന്ധിച്ച കണക്കുകളില്‍ വരുത്തിയ…
Read More » - 31 March
ഖജനാവ് കാലിയാക്കികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ധൂർത്ത് : കേന്ദ്ര സർക്കാർ ഇടപെടുന്നു
തിരുവനന്തപുരം: കേരളത്തിന്റെ കടത്തിനു കാരണം സർക്കാരിന്റെ ധൂർത്ത് ആണെന്ന ആരോപണം നിലനിൽക്കെ കേരളത്തിന്റെ ധൂർത്ത് തടയാൻ കേന്ദ്രം ഇടപെടുന്നു. സംസ്ഥാനങ്ങളുടെ ധന വിനിയോഗ ശൈലി പരിശോധിയ്ക്കാൻ കേന്ദ്രസർക്കാർ…
Read More » - 31 March
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളിലായി ജീവനൊടുക്കി
തിരുവനന്തപുരം: ഭർത്താവ് ജോലിക്ക് വിടാത്തതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭർത്താവും ജീവനൊടുക്കി. പുലയനാർകോട്ട കഴുകുംമൂട് വീട്ടിൽ സുജിതയും (21) പാച്ചല്ലൂർ തോപ്പടി…
Read More » - 31 March
സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ. 1234 പേർ മാത്രമാണ് ഇത്തരത്തിൽ സ്കൂളിൽ പ്രവേശനം നേടിയത്. കുട്ടികളുടെ കണക്ക് ശേഖരിക്കുന്ന സമ്പൂര്‍ണ സോഫ്റ്റ്വെയറിന്റെ…
Read More » - 31 March
ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് വിലക്കണം : വനം വകുപ്പ് കോടതിയിലേക്ക്
കോട്ടയം: ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് നിരോധിക്കാന്‍ വനം വകുപ്പിന്റെ നീക്കം. ചെങ്കുത്തായ മല നിരകളുള്ള ശബരിമലയില്‍ ആനയെ എഴുന്നെള്ളിക്കുന്നത് വീണ്ടും അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ…
Read More » - 31 March
തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന ആറ് മലയാളി യുവതികള്‍; വൈറലായി വീഡിയോ
റിയാദ്: മലയാളി യുവതികള്‍ തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ വൈറലാകുന്നു. ശമ്പളം ലഭിക്കുന്നില്ലെന്നും നരകതുല്യമായാണ് ജീവിക്കുന്നതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. അരണ്ട വെളിച്ചത്തിലുള്ള ഒരു മുറിയില്‍…
Read More » - 31 March
ഇഷ്ടപെട്ട ജോലിക്ക് പോകാൻ ഭര്‍ത്താവ് അനുവദിച്ചില്ല: ഭാര്യ തൂങ്ങി മരിച്ചു, പിന്നാലെ ഭര്‍ത്താവും
തിരുവനന്തപുരം: ഭർത്താവ് ജോലിക്ക് വിടാത്തതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭർത്താവും ജീവനൊടുക്കി.പുലയനാർകോട്ട കഴുകുംമൂട് വീട്ടിൽ സുജിതയും (21) പാച്ചല്ലൂർ തോപ്പടി ആറ്റരികത്ത്…
Read More » - 31 March
സൗജന്യ റേഷന്‍ : മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ പുറത്താക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ ഒറ്റയടിക്ക്…
Read More » - 31 March
ഭാര്യയെ കണ്ടെത്താനുള്ള അലച്ചിലിൽ ഭർത്താവിന് മാനസിക നില തെറ്റി: ലിഗയുടെ ഭര്‍ത്താവ് ആഡ്രൂസ് ചികിത്സയിൽ
തിരുവനന്തപുരം: കോവളത്ത് കാണാതായ വിദേശ വനിത ലിഗയുടെ ഭര്‍ത്താവ് ആഡ്രൂസിനെ ഇന്നലെ രാത്രി രണ്ടു മണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക നില തെറ്റിയ നിലയിൽ…
Read More » - 31 March
മലയാളികൾ വംശീയവാദികളല്ല: സാമുവൽ റോബിൻസൺ നിലപാട് വിശദീകരിച്ച് രംഗത്ത്
തിരുവനന്തപുരം: തനിക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നും നിർമ്മാതാക്കളിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്നും തുറന്ന് പറഞ്ഞ, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ താരമായ നൈജീരിയൻ…
Read More » - 31 March
പൊലീസിലെ ‘ആക്ഷൻ ഹീറോ ബിജുമാർ’ മിടുക്കരും ജനസ്നേഹികളും : മുൻ ഡി ജി പി സെൻ കുമാർ
തിരുവനന്തപുരം: പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാര്‍ മിടുക്കന്മാരും, ജനസ്നേഹികളുമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെൻ…
Read More » - 31 March
ബൈക്കില്‍ നിന്ന് തെറിച്ചുവീണ സഹോദരങ്ങൾക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം; സംഭവം ഇങ്ങനെ
കോഴിക്കോട്: വീട്ടിലേക്ക് ഭക്ഷണം വാങ്ങി മടങ്ങവേ ബൈക്കിൽ നിന്ന് തെറിച്ചു വീണ സഹോദരങ്ങൾക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം രാത്രി രാത്രി ഒൻപതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 31 March
വാഹനപരിശോധന നടത്തുമ്പോള്‍ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ പിടിയൊന്നുമില്ല. ഇതാ നമ്മള് പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ 1. ആരാണ് പരിശോധകര്? ആദ്യം…
Read More » - 31 March
ബൈക്കില്‍ നിന്ന് തെറിച്ചുവീണ സഹോദരങ്ങളെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു: കാരണം ഇതാണ്
കോഴിക്കോട്: വീട്ടിലേക്ക് ഭക്ഷണം വാങ്ങി മടങ്ങവേ ബൈക്കിൽ നിന്ന് തെറിച്ചു വീണ സഹോദരങ്ങൾക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം രാത്രി രാത്രി ഒൻപതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 31 March
ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ്; നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം ഇങ്ങനെ
കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഭിന്നശേഷിക്കാര്‍ക്കായി ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്ന സര്‍ക്കുലര്‍ സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ളവര്‍,…
Read More » - 31 March
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; നടപടിയെടുക്കാതെ പോലീസ്
കോഴിക്കോട്:പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഇരയായ കുട്ടികൾ പോലീസ്…
Read More » - 31 March
വഞ്ചിച്ചു:’സുഡാനി’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ‘സുഡാനി’ നായകന്
പ്രേക്ഷക പ്രീതി നേടി തീയ്യേറ്ററില്‍ നിറഞ്ഞോടുന്ന സുഡാകനി ഫ്രം നൈജീരിയയും വിവാദത്തില്‍. സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍. സിനിമ വിജയിച്ചാല്‍…
Read More » - 31 March
ജിമ്മിനുള്ളില്‍ പെണ്‍വാണിഭ കേന്ദ്രം : 4 പേർ പിടിയില്‍, 4 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
നയാഗഡ്: ജിംനേഷ്യത്തിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് ജിം ഉടമ ഉൾപ്പെടെ നാലു യുവാക്കൾ അറസ്റ്റിൽ. നാല് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. നയാഗഡ് ഓട്ടോണോമസ് കോളേജ് റോഡിനു സമീപമുള്ള ജിമ്മിലായിരുന്നു…
Read More » - 31 March
ഈ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് ഇനി സൗജന്യ റേഷനില്ല
തിരുവനന്തപുരം: 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ ഒറ്റയടിക്ക്…
Read More » - 31 March
ആനന്ദി ഗോപാൽ ജോഷിയുടെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ ജോഷിയുടെ 153 മത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യത്തെ രണ്ട്…
Read More » - 31 March
ഒരു വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്ത്
പത്തനംതിട്ട: ഒരുവർഷമായി പ്രതിയെ തിരിച്ചറിയാത്ത കൊലപാതക കേസിൽ നിർണായക തെളിവുകളുമായി യുവതി രംഗത്ത് . റാന്നി അത്തിക്കയത്ത് ഒരുവര്‍ഷം മുന്‍പ് കുളത്തില്‍ സിന്‍ജോ എന്ന യുവാവിനെ മരിച്ചനിലയില്‍…
Read More » - 31 March
ഗായകന് രാജേഷിന്റെ കൊലപാതകം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പൊലീസിന്റെ പിടിയിലായതായി സൂചന
തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കിയും ഗായകനുമായ രാജേഷിന്റെ കൊലപാതത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പൊലീസിന്റെ പിടിയിലായതായി സൂചന. ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്കിയ കായംകുളം സ്വദേശിയായ…
Read More » - 31 March
വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതിച്ചില്ല; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്
വയനാട്: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതിച്ചില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തി വയനാട്ടിലെ സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തിയതിന് തക്കതായ വാദവും അധികൃതര്‍…
Read More » - 31 March
ക്രൂരതയുടെ മുഖമായി മാത്രം നമ്മള് കേട്ടിട്ടുള്ള കേരള പോലീസിന്റെ ദൈവതുല്യരാകുന്ന ഒരു പ്രവൃത്തി
കൊച്ചി•പലപ്പോഴും ക്രൂരതയുടെ മുഖമായി മാത്രം നമ്മള് കേട്ടിട്ടുള്ള കേരള പോലീസിന്റെ ദൈവതുല്യരാകുന്ന ഒരു പ്രവൃത്തിയാണ് കഴിഞ്ഞദിവസം രാത്രിയില്‍ കളമശ്ശേരിയില്‍ നടന്നത്.വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ…
Read More » - 31 March
ജീവൻ പണയം വെച്ച് കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ഒരുങ്ങിയവർക്ക് പിന്നീട് സംഭവിച്ചത് ; ചിത്രങ്ങൾ വൈറൽ
അപകട സാഹചര്യങ്ങളിൽ സെൽഫി എടുത്ത് ജീവൻ പൊലിയുന്നവരുടെ കഥ ദിനംപ്രതി വാർത്തകളിലൂടെ കേൾക്കാറുള്ളതാണ്. അടുത്തിടെ കാട്ടാനയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരികൾക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. ശ്രീലങ്കയിലെ യാല…
Read More »