Kerala
- Feb- 2018 -20 February
ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല ! ബസ് ഉടമകൾ സമരം പിൻവലിച്ചു ; സമരം കൊണ്ട് ലാഭമുണ്ടായത് സർക്കാരിന്
നിരവധി ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ അനശ്ചിതകാല ബസ് സമരം ഒടുവില്‍ പിൻവലിച്ചു.ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചെന്ന വാക്കോടെ ബസ്…
Read More » - 20 February
ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോള്‍ മന്ത്രി കയ്യിൽ ചുംബിച്ചെന്ന് പി ആർ ഡി ഉദ്യോഗസ്ഥ: ആളാരെന്നു സോഷ്യൽ മീഡിയ
തിരുവനന്തപുരം : അടിയന്തര പ്രധാന്യമുളള ഒരുഫയലുമായി സെക്രട്ടറിയേറ്റില്‍ എത്തിയ തന്നെ ഫയലില്‍ ഒപ്പിട്ടതിന് ശേഷം മന്ത്രി ചുംബിച്ചെന്ന വെളിപ്പെടുത്തലുമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥ. എന്നാൽ…
Read More » - 20 February
ഷുഹൈബ് വധം ;പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ കോടതിയിൽ
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ കോടതിയിൽ.കേസിൽ നാലുപേരാണ് പ്രതികൾ.ഇവർ സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കി.കൊലപാതകത്തിന് പിന്നിൽ സ്കൂളിലെ സംഘർഷമെന്നും റിമാൻഡ്…
Read More » - 20 February
സിപിഎമ്മിന്റെ കൊടിമര ജാഥ: കൊച്ചി നഗരത്തിൽ വൻ ഗതാഗത കുരുക്ക്
കൊച്ചി: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര ജാഥയുടെ കടന്നു പോക്ക് കാരണം കൊച്ചിയിൽ വൻ ഗതാഗത കുരുക്ക്. പൊലീസിന്റെ ഗതാഗത നിയന്ത്രണം കൂടി പാളിയതോടെ കൊച്ചി…
Read More » - 20 February
കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. നാളെ…
Read More » - 20 February
മകന്റെ ക്രൂര മർദ്ദനം:ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അമ്മയെ തടഞ്ഞു: പിതാവിന് ദാരുണാന്ത്യം
പത്തനംതിട്ട: മദ്യലഹരിയിലായ മകന്റെ ക്രൂര മർദ്ദനത്തെ തുടന്ന് പിതാവ് മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ മാതാപിതാക്കളെ മര്‍ദ്ദിക്കുന്നത് നിത്യ സംഭവമായിരുന്നു. പത്തനംതിട്ട താഴെ വെട്ടിപ്രത്താണ് കഴിഞ്ഞ ദിവസം രാത്രിയിലാണ്…
Read More » - 20 February
കെ എം മാണിയെ പുകഴ്ത്തി ഇപി ജയരാജന്
കെ.എം. മാണിയെ പുകഴ്ത്തി ഇ.പി.ജയരാജന്. കെ.എം.മാണി ജനകീയ അടിത്തറയുള്ള നേതാവാണ്. മാണിയെ സംസ്ഥാന സമ്മേളന സെമിനാറില്‍ ക്ഷണിച്ചതില്‍ തെറ്റില്ല. എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയില്‍ കൊണ്ടുവരും.
Read More » - 20 February
ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് കെ കെ രമ
ഷുഹൈബ് വധത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്‍എംപി നേതാവ് കെ കെ രമ. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബിനോയ് കോടിയേരി വിഷയത്തില്‍…
Read More » - 20 February
യഥേഷ്ടം ഫോണ്‍ വിളിക്കാം, സുഖ ചികിത്സ, പ്രത്യേക ഭക്ഷണം , പ്രത്യേക പരിഗണന; വിയ്യൂരില്‍ കൊടി സുനിക്ക് രാജ വാഴ്ച
കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. ടിപി ചന്ദ്രശേഖരന് വധകേസിലെ പ്രതി കൊടി സുനിക്ക് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി പരിഗണനയാണെന്നാണ്…
Read More » - 20 February
പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും; വിഎസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ പ്രതി
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം കൊല്ലിന്റെയും കൊലപാതകത്തിന്റെയും സൂചനകള്‍ നല്‍കുന്നത് തന്നെ. മൂന്നു വര്‍ഷം…
Read More » - 20 February
ഷുഹൈബ് കൊലക്കേസ് : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിക്കാന്‍ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞു. കൊലയാളികള്‍ എത്തിയത് വാടകയ്ക്ക് എടുത്ത രണ്ടു കാറുകളിലാണ് തിരിച്ചറിഞ്ഞത്. പ്രതികളില്‍…
Read More » - 20 February
സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്
കാസര്‍കോട്: സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്. സ്വകാര്യ ബസ് പണിമുടക്കിനെത്തുടര്‍ന്ന് കെ എസ് ആര് ടി സി ബസുകളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ ഇത്…
Read More » - 20 February
ഷുഹൈബിനെ കൊന്നത് ടി പി കേസ് പ്രതി കിർമാണി മനോജ് : കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബിനെ കൊലപ്പെടുത്തിയത് ടി പി വധക്കേസിലെ പ്രതി കിർമാണി മനോജ് ആണെന്ന് കെ സുധാകരൻ. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. ടി പി വധക്കേസിലെ…
Read More » - 20 February
കപ്പല്‍ശാല അപകടം: അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: കപ്പല്‍ശാലയിൽ അപകടം നടന്ന ദിവസം സുരക്ഷാ പരിശോധന നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ഗ്യാസ് ഫ്രീ…
Read More » - 20 February
ആകാശിന്റെ കൊലവിളി വീഡിയോയിൽ ഇനി അവശേഷിക്കുന്നത് ഒരാൾ മാത്രം
തില്ലങ്കേരിയിൽ സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആകാശ് തില്ലങ്കേരിയും കൂട്ടരും വിളിച്ച കൊലവിളി ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. പയ്യന്നൂരിലെ…
Read More » - 20 February
സ്ത്രീധനം കുറഞ്ഞു: വരൻ വിവാഹത്തിൽ നിന്ന് പിന്മാറി: ഒടുവിൽ സംഭവിച്ചത്
ഉത്തര്‍പ്രദശ്: വിവാഹ തലേന്ന് വരൻ സ്ത്രീധനത്തിന്റെ പേരിൽ വിവാഹം ഒഴിഞ്ഞു. ഒടുവിൽ സംഭവം കലാശിച്ചത് വധുവിന്റെ പിതാവിന്റെ ആത്മഹത്യാശ്രമത്തിൽ. ഉത്തര്‍ പ്രദേശിലെ ദാല്പയിലാണ് സംഭവം. വിവാഹത്തിന് ഒരു…
Read More » - 20 February
ഷുഹൈബ് വധം : മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.സുധാകരന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന്…
Read More » - 20 February
ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം : സ്വകാര്യ ബസ് സമരം പിൻവലിച്ചു.തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നെന്നും തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണെന്നും ബസ് ഉടമകൾ അറിയിച്ചു.
Read More » - 20 February
കണ്ണൂരിനെ അടക്കാൻ ഐജിയായി മനോജ് എബ്രഹാം എത്തിയേക്കും
കണ്ണൂർ: ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ ചില നീക്കങ്ങള്‍ തുടങ്ങി. പോലീസ് സേനയില്‍ മൊത്തമായി അഴിച്ചുപണി നടത്തി ശക്തരായ സംഘത്തെ വടക്കന്‍ മേഖലയില്‍ നിയമിക്കാനാണ്…
Read More » - 20 February
ആകാശിന്റെ കൊലവിളിയിലെ മൂന്നുപേരിൽ ജീവനോടെയുള്ളത് വൈശാഖ് മാത്രം
തില്ലങ്കേരിയിൽ സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആകാശ് തില്ലങ്കേരിയും കൂട്ടരും വിളിച്ച കൊലവിളി ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. പയ്യന്നൂരിലെ…
Read More » - 20 February
ഷുഹൈബിന്റെ ബന്ധുക്കൾ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്ന് സൂചന
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്ന് സൂചന. കൊലപാതക…
Read More » - 20 February
ഷുഹൈബ് വധം : നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പ്രതികള്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്താന്‍ കാരണമായത് എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എഫ്.ഐ-കെ.എസ്.യു. സംഘര്‍ഷം. ഇനിയൊരിക്കലും എഴുന്നേറ്റു നടക്കരുതെന്നായിരുന്നു പാര്‍ട്ടി പ്രാദേശികനേതൃത്വത്തിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്നു…
Read More » - 20 February
കേരളത്തില്‍ ചാര്‍ജ് വര്‍ദ്ധനവിനായി ബസ് ഉടമകളുടെ സമരം, അയല്‍ സംസ്ഥാനങ്ങളിലെ ചാര്‍ജ് അറിഞ്ഞാല്‍ ഞെട്ടും
ബംഗളൂരു: മിനിം ചാര്‍ജ് എട്ട് രൂപയാക്കിയത് അംഗീകരിക്കാതെ വീണ്ടും നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.…
Read More » - 20 February
ഷുഹൈബ് വധം : ഡിജിപിയുടെ വാക്കുകൾക്ക് വിലകൊടുക്കുന്നില്ലെന്ന് കെ. സുധാകരന്
കണ്ണൂര്‍: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെ സുധാകരന്. പൊലീസിലെ കീഴ്ജീവനക്കാര്‍ പറഞ്ഞ് കൊടുത്തത് അതുപോലെ ആവര്‍ത്തിക്കുക മാത്രമാണ് ഡിജിപി…
Read More » - 20 February
കൊടിയേരിക്കെതിരെ ലോകായുക്തയിൽ പരാതിയുമായി ബിജെപി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ലോകായുക്തയിൽ പരാതിയുമായി ബിജെപി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2015 ൽ ഗവർണർക്കും വ്യാജ സത്യവാങ്മൂലമാണു കോടിയേരി നൽകിയതെന്നും…
Read More »