Kerala
- Feb- 2018 -10 February
റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍
തൃശൂർ : ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങൾ നിലനില്‍പ്പ് ഭീഷണിയിൽ.പാലത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെയാണ് പാലം അപകടാവസ്ഥയിൽ എത്തിയത്. റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ മൂന്ന്…
Read More » - 10 February
കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ച വനിതാ പ്രിൻസിപ്പാളിന്റെ ആത്മഹത്യ : അന്വേഷണം ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന : കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: വനിതാ പ്രിന്‍സിപ്പലിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ചും വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടും അധ്യാപക സംഘടന. അഷ്ടമുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീദേവിയെ (55)…
Read More » - 10 February
പ്രേം നസീര്‍ നിര്‍മ്മിച്ച വായനാശാല സാമൂഹിക വിരുദ്ധര്‍ തീ ഇട്ട് നശിപ്പിച്ചു; പ്രതിഷേധം ശക്തം
ചിറയിന്‍കീഴ്: മഹാ നടന് പ്രേം നസീര്‍ നിര്‍മ്മിച്ച വായനാശാല സാമൂഹിക വിരുദ്ധര്‍ തീ ഇട്ട് നശിപ്പിച്ചു. ചിറയിന്‍കീഴില്‍ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി 1958ല്‍ തറക്കല്ലിട്ട്…
Read More » - 10 February
കെ എം മാണിക്കെതിരായ കേസ് അട്ടിമറിക്കുന്നു
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ നികുതി ഇളവ് കേസ് അട്ടിമറിക്കുന്നു. കോഴിക്കച്ചവടക്കാർക്കും മരുന്ന് വിതരണക്കാരിക്കും നികുതി ഇളവ് നൽകിയതാണ് കേസ്.മാണിക്കെതിരായ കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ വിജിലൻസ് ശ്രമിക്കുന്നെന്ന്…
Read More » - 10 February
കിളിമാനൂരിലെ വാഹനാപകടത്തില്‍ മരണം കവര്‍ന്നെടുത്തത് നാളെ വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വരന്റെയും സുഹൃത്തിന്റെയും ജീവന്
കിളിമാനൂര്‍: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം മേലാറ്റുമൂഴി വിഷ്ണു നിവാസില്‍ പ്രതിരാജന്‍ ജയ ദമ്പതികളുടെ മകന് വിഷ്ണുരാജ്…
Read More » - 10 February
ജീവന് ഭീഷണി: പ്രധാനമന്ത്രി മോദിക്ക് ജേക്കബ് തോമസിന്റെ കത്ത്
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.സംസ്ഥാനത്തെ പ്രബലരായ രാഷ് ട്രീയനേതാക്കള്ക്കെതിരായി…
Read More » - 10 February
എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്. പ്രവാസിയിൽ നിന്ന് പണം തട്ടിയത് ഇല്ലാത്ത ക്രഷറിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിലെ…
Read More » - 10 February
മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാനില്ല
കൊല്ലം: കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ യുവാവിനെ കടലില്‍ വീണ് കാണാതായി. മറൈന്‍ എന്‍ഫോഴ്സമെന്റ് തിരച്ചില്‍ തുടങ്ങി.
Read More » - 10 February
ഗൗരി നേഹയുടെ മരണം; വെല്ലുവിളിച്ച് ട്രിനിറ്റി സ്കൂള്‍
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വെല്ലുവിളിയുമായി സ്കൂള്‍. പ്രിന്‍സിപ്പാളിനെ മാറ്റേണ്ടത് സ്കൂള്‍ അധികൃതര്‍.…
Read More » - 10 February
‘ആയുഷ്മാന്‍ ഭാരതി’ന് ഒപ്പം കേരളം ഇല്ലെന്ന് സൂചന
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യസുരക്ഷ പദ്ധതി (എന്‍.എച്ച്.പി.എസ്) കേരളം അതേപടി നടപ്പാക്കില്ല. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയെന്ന പ്രഖ്യാപനം പ്രായോഗികമല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…
Read More » - 10 February
വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പുമാത്ത് ലോറി ബൈക്കിലിടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്. വാമനപുരം ആനാകുടി സ്വദേശികളായ വഷ്ണുരാജ്, ശ്യാം എന്നിവരാണ്…
Read More » - 10 February
സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് കാമുകി നിര്‍ബന്ധം പിടിച്ചപ്പോൾ കാമുകൻ ചെയ്തത് ഏവരെയും ഞെട്ടിക്കും
മീററ്റ് : സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് കാമുകി പറഞ്ഞു.സർക്കാർ ജോലിക്കുവേണ്ടി 22കാരന് സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി.യു.പിയിലെ മീററ്റിലാണ് സംഭവം. പിതാവ് മരിച്ച…
Read More » - 10 February
കേന്ദ്രം അനുവദിച്ച 20 ലക്ഷം രൂപ വാങ്ങി നടത്തിയ പരിപാടിയിൽ സിപിഎംകാർക്ക് മാത്രമാണോ സ്ഥാനം? സച്ചിതാനന്ദനെതിരെ അൽഫോൻസ് കണ്ണന്താനം
കോഴിക്കോട്: കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ചൊല്ലി വിവാദം കനക്കുന്നു. സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കി ഇടതുഎഴുത്തുകാരെ മാത്രംവച്ചാണ് മേള നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി നേതാവ്…
Read More » - 10 February
ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃക കേരളാമോഡലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃക കേരളാമോഡലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് പറയുന്നു. ഈ രംഗത്ത്…
Read More » - 10 February
സാഹിത്യോൽസവം സി. പി. എം മേളയാക്കിമാററി- കെ സുരേന്ദ്രൻ
സാഹിത്യോത്സവത്തെ വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ബി. ജെ. പി ബന്ധമുള്ളവരെ ചാനൽചർച്ചക്കുപോലും വിളിക്കാൻ പാടില്ല എന്ന് സാഹിത്യോത്സവത്തിൽ പറഞ്ഞതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. സാഹിത്യോൽസവം…
Read More » - 10 February
കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്മാന് എം.കെ. രവികൃഷ്ണനെ സി ബി ഐ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്മാന് എം.കെ. രവികൃഷ്ണനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.നാലുദിവസം മുൻപ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തിയാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. കാനറാ ബാങ്കിന്റെ…
Read More » - 10 February
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിജോയ് അന്തരിച്ചു
തൃശൂര്‍: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വെള്ളരി പ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മിറ്റി, സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് ബിജോയ് നിര്‍മ്മിച്ച…
Read More » - 9 February
മാലി ദ്വീപില്‍ ഇന്ത്യക്കാരനായ മാധ്യമ പ്രവര്ത്തകന് അറസ്റ്റില്‍
മാലി: സംഘര്‍ഷം അലയടിക്കുന്നതിനിടെ ഇന്ത്യക്കാരനായ മാധ്യമ പ്രവര്ത്തകന് മാലി ദ്വീപില്‍ അറസ്റ്റില്‍. മണി ശര്‍മ്മയെയാണ് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് മാലി ദ്വീപിലെ…
Read More » - 9 February
ട്രെയിനിൽ മുഖം കഴുകരുത്; നിങ്ങളെ കാത്തിരിക്കുന്നത് രോഗാണുക്കൾ
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മുഖം കഴുകാതെ ഇരിക്കുക കഴിവതും. റയിൽവേ സ്റ്റേഷനിൽ ബോഗികളിൽ വെള്ളം നിറയ്ക്കുന്ന ഹോസുകൾ ഡ്രെയിനേജിൽ മുങ്ങിക്കുളിച്ചാണ് യാത്ര ചെയ്യുന്നത്. ഈ വിഡിയോയിൽ…
Read More » - 9 February
ചരിത്രകാലം മുതല്‍ തന്നെ കോണ്ടം ഉപയോഗിച്ചിരുന്നു എന്നതിന് തെളിവ് : ആദ്യകാല കോണ്ടങ്ങള്‍ ആട്ടിന്‍ കുടല് : കോണ്ടത്തെ കുറിച്ച് ചില രസകരമായ വസ്തുതകള്‍
‘സുരക്ഷിത ദിനങ്ങളിലും വജൈനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളിലും പലരും ഗര്‍ഭധാരണം ഒരിക്കലും സംഭവിക്കുകയില്ല എന്ന് കരുതി മുന്‍കരുതലുകള്‍ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത് ശരിയല്ല. Safe…
Read More » - 9 February
എങ്ങനെ ഞങ്ങള്‍ തുണ്ടുപടം കാണും? ഈ മുദ്രാവാക്യത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം•പാറശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തിനിടെയാണ് എങ്ങനെ കാണും തുണ്ട് പടമെന്ന മുദ്രാവാക്യം ഉയര്‍ന്നത്. കോളേജ് അധികൃതരുടെ അനീതിക്കെരെ നടത്തിയ…
Read More » - 9 February
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ പണത്തട്ടിപ്പ് കേസ് : 50 ലക്ഷം രൂപ തട്ടിച്ചതായി പ്രവാസി വ്യവസായി
മഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി…
Read More » - 9 February
സ്റ്റിക്കര്‍ പതിച്ച വീട്ടിലെ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, സംഭവം ആലുവയില്‍
കൊച്ചി: ആലുവ തായിക്കാട്ടുകരയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കുമിടയ്ക്കാണ് സംഭവം. നിസ്കാര സമയമായിരുന്നതിനാല്‍ ഈ സമയം പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല.…
Read More » - 9 February
ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ്; ബി.ഡി.ജെ.എസിന്റെ പുതിയ തീരുമാനം ഇങ്ങനെ
ആലപ്പുഴ•ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ എന്‍.ഡി.എയില്‍ ഉറച്ചുനില്ക്കാന് ബി.ഡി.ജെ.എസ് തീരുമാനം. ഉപതെരഞ്ഞടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ആണെന്നും കൂട്ടായ പ്രവർത്തനം നടത്തിയാൽ ചെങ്ങന്നൂരിൽ വിജയിക്കാൻ കഴിയുമെന്നും ബി.ഡി.ജെ.എസ് നിര്‍വാഹക സമിതി…
Read More » - 9 February
പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മ്മാതാവ് അന്തരിച്ചു
തൃശൂര്‍• പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ബിനോയ് ചന്ദ്രന് അന്തരിച്ചു. റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ബിനോയ്…
Read More »