Kerala
- Jan- 2018 -14 January
സെൻകുമാർ വീണ്ടും സർക്കാരിന് തലവേദന സൃഷ്ടിച്ച് പുതിയ നീക്കവുമായി
തിരുവനന്തപുരം : നിയമപോരാട്ടം നടത്തി സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. തനിക്ക് നിയമനടപടിക്കു വേണ്ടി…
Read More » - 13 January
മത്സ്യബന്ധന ബോട്ടുകളുടെയും തൊഴിലാളികളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നു
കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യബന്ധന ബോട്ടുകളുടെയും തൊഴിലാളികളുടേയും സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും ഒ.ബി.എം. വള്ളങ്ങളുടേയും പരമ്പരാഗത വള്ളങ്ങളുടേയും ഉടമസ്ഥര്‍ വിവരം നിശ്ചിത…
Read More » - 13 January
സംസ്ഥാനത്തു ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താല്‍ ; കൂടുതൽ ചർച്ച വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു ഇടക്കിടെ കക്ഷിഭേദമില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താല്‍ കൂടുതൽ ചർച്ച വേണമെന്നും ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 13 January
രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് കിമ്മിന്റെ പ്രതിരോധമെന്ന് കോടിയേരി ബാലകൃഷ്ണൻ
കായംകുളം: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു…
Read More » - 13 January
പേരാവൂരില്‍ മദ്രസ അധ്യാപകന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു
കണ്ണൂര്‍: മദ്രസ അധ്യാപകന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പേരാവൂരിലാണ് സംഭവം. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട്…
Read More » - 13 January
കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം; “തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ” ഗവര്‍ണര്‍ പി. സദാശിവം.…
Read More » - 13 January
ലോക കേരള സഭ എന്നാൽ പ്രവാസികള്‍ക്കൊപ്പം നാടുണ്ട് എന്ന പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി
ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച…
Read More » - 13 January
ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി കെ എസ് ചിത്ര
പത്തനംതിട്ട: മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. വൈകിട്ട് ഏഴ് മണിയോടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.…
Read More » - 13 January
ശ്രീജിത്തിനെ കാണാൻ പോകാത്തത് മനസാക്ഷിക്കുത്തുള്ളത് കൊണ്ടെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്. എഴുന്നൂറു…
Read More » - 13 January
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം
കുമ്പള ; റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം. മംഗലാപുരം വിമാനത്താവളത്തില്‍ പോയി പള്ളിക്കരയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് മധുര പലഹാരം വില്പന നടത്തുന്ന തമിഴ്നാട്…
Read More » - 13 January
ശ്രീജിത്തിനോട് ഹൃദയത്തിൽ തൊട്ട് മാപ്പ് ചോദിക്കുന്നു; കെ. സുരേന്ദ്രന്റെ ഹൃദയസ്പർശിയായ കുറിപ്പ്
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്. എഴുന്നൂറു…
Read More » - 13 January
നഗരം ഇരുട്ടിൽ, റോഡിൽ മാലിന്യം,, അധികാരികൾക്ക് അനക്കമില്ല – ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴ നഗരത്തിൽ മിക്ക ഉൾ റോഡുകളും ഇരുട്ടിലായിട്ടും റോഡുകളിൽ മാലിന്യം തള്ളിയിട്ടും അധികാരികൾക്ക് അനക്കമില്ലാത്തതിൽ ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പ്രതിക്ഷേധം രേഖപ്പെടുത്തി.…
Read More » - 13 January
ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു
മുതുകുളം ; ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. മസ്കറ്റിൽ നിന്നും അസുഖബാധിതനായി നാട്ടിൽ എത്തിയ ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30)…
Read More » - 13 January
ശ്രീജിത്തിന് പിന്തുണയുമായി പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്
തിരുവനന്തപുരം•കേരളത്തിന്റെ സമര ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം കുറിച്ച് നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്. നേതൃത്വം നല്കുന്നതാകട്ടേ രാഷ്ട്രീയ പാര്‍ട്ടികളോ മത സംഘടനകളോ അല്ല എന്നതാണ് ശ്രദ്ധേയം. 750 ദിവസത്തില്‍…
Read More » - 13 January
നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്; ശ്രീജിത്തിന് പിന്തുണയുമായി നിവിൻ പോളി
കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിജിത്തിന് പിന്തുണയുമായി നടൻ നിവിൻ പോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്. സഹോദരനെ ലോക്കപ്പില്‍…
Read More » - 13 January
വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി
മലപ്പുറം: വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി. എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വർണവുമാണ് കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഇന്റിജൻസ് വിഭാഗമാണ് ഇവ പിടികൂടിയത്.…
Read More » - 13 January
ജെഡിയുവിനെ ഇടതുമുന്നണിയിലേക്കെടുത്തതിന് പരിഹാസവുമായി പിസി ജോര്‍ജ്
തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്കെടുത്ത നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയിലേക്കെടുത്താല് ‘പിണറായി കൂട്ട് കള്ള മുന്നണി’ എന്ന് ഇടതുമുന്നണിയെ വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. കോടീശ്വരനായ സോഷ്യലിസ്റ്റുമായി…
Read More » - 13 January
യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
തിരുവനന്തപുരം ; ഒന്‍പതു വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ കെ മുരളീധരന്. “തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത്…
Read More » - 13 January
ശരണബാല്യം പദ്ധതി : 10 ദിവസത്തിനുള്ളില്‍ ചൈല്‍ഡ് റസ്ക്യൂ ഫോഴ്സ് മോചിപ്പിച്ചത് നിരവധി കുട്ടികളെ
തിരുവനന്തപുരം: ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍, വനിതാ, ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഫലമായി 10 ദിവസത്തിനുള്ളില്‍ 29 കുട്ടികളെ മോചിപ്പിക്കുവാന്‍…
Read More » - 13 January
ജനരക്ഷാ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തിൽ പ്രയോജനപ്പെടുത്താൻ കേരള പര്യടനവുമായി കുമ്മനത്തിന്റെ ‘വികാസ യാത്ര’
തിരുവനന്തപുരം: കേരള പര്യടനവുമായി വീണ്ടും ബിജെപി. ഈമാസം 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും വികാസ…
Read More » - 13 January
കേരളത്തിലെ എം.എല്‍.എമാരുടേയും എം.പിമാരുടേയും പ്രധാന ജോലി ഇതാണ് – പരിഹാസവുമായി കണ്ണന്താനം
തിരുവനന്തപുരം•കേരളത്തിലെ എം.എല്‍.എമാരുടേയും എം.പിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് തന്നെ…
Read More » - 13 January
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും; ഐഎസ്ആര്‍ഒ
ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ഐഎസ്ആര്‍ഒ എല്ലാവര്ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് തയ്യാറെടുക്കുന്നതെന്നും…
Read More » - 13 January
അമ്മയും മക്കളും മരിച്ചനിലയിൽ
കണ്ണൂർ: അമ്മയും മക്കളും മരിച്ചനിലയിൽ. പിണറായിയിലെ ഡോക്ടർ മുക്കിൽ ഒരു വീട്ടിൽ പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതിന്.…
Read More » - 13 January
ഇന്നസെന്റ് എം.പിയുടെ പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ
സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ സി.ബി.എസ്.ഇ സ്കൂളുകളെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാക്കണമെന്ന് ഇന്നസെന്റ് എം.പി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ. രണ്ടുവര്‍ഷമായി മികവിന്റെ കേന്ദ്രമെന്നും അന്താരാഷ്ട്രനിലവാരമെന്നും…
Read More » - 13 January
ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ളാസ്സുകാരിയായ മകളെയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കയ്യേറ്റം ചെയ്തെന്ന് പരാതി
ആലപ്പുഴ: ഭര്‍ത്താവിന്റെ വീട്ടുകാര്‍ പാണാവള്ളിയില്‍ ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ളാസ്സുകാരിയായ മകളെയും കയ്യേറ്റം ചെയ്തു. തന്നെയും മക്കളെയും ഭര്‍ത്താവ് മരിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ്…
Read More »