Kerala
- May- 2017 -26 May
ആഹാരത്തിനായി മൃഗങ്ങളെ കൊല്ലാന്‍ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കുമ്മനം
തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്നാണ് ഉത്തരവ്. ആഗോള താപനം…
Read More » - 26 May
കേരളം പ്രണയത്തിന്റെ നിറവും മണവും മാദകഗന്ധവും ഉള്ള സ്ഥലമെന്ന അംഗീകാരം
മുംബൈ: പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. പ്രണയത്തിനു യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന് ഇന്ത്യ ട്രാവല്‍ അവാര്‍ഡാണ്…
Read More » - 26 May
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പിന് ഗൂഗിളിന്റെ അംഗീകാരം
തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പിന് ഗൂഗിളിന്റെ അംഗീകാരം. ഗൂഗിള്‍ ലോഞ്ച് പാഡ് ആക്സലറേറ്റര്‍ രാജ്യത്ത് നിന്ന് തിരഞ്ഞെടുത്ത് ആറ് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്ന് കേരളത്തില്‍…
Read More » - 26 May
സംസ്ഥാനത്തെ കുടിയന്മാര്ക്ക് ഒരു ദുഃഖവാര്‍ത്ത
തിരുവനന്തപുരം•ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും. അന്തിമ തീരുമാനം നാളെയുണ്ടാകും. ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. വെയര്‍ഹൗസുകളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…
Read More » - 26 May
ഒളിച്ചോടിയ പ്രണയിതാക്കള്‍ക്ക് പോലീസ് സംരക്ഷണയില്‍ വിവാഹ സാഫല്യം
ഒളിച്ചോടിയ പ്രണയിതാക്കള്‍ക്ക് പോലീസ് സംരക്ഷണയില്‍ വിവാഹ സാഫല്യം. തിരുവള്ളൂരിലെ അനുശ്രീ, കൂമങ്കോട് ചെറിയ വരിക്കോളിയിലെ ഫാസില്‍ എന്നിവരാണ് വ്യാഴാഴ്ച രാവിലെ നാദാപുരം സബരജിസ്ട്രാര് ഓഫീസില്‍ വെച്ച് വിവാഹം…
Read More » - 26 May
കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി…
Read More » - 26 May
സ്കൂള്‍ പ്രവേശനത്തിന് മുന്നോടിയായി രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് 2017-18 ലെ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. ഈ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്കി കത്തെഴുതിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി സി…
Read More » - 26 May
കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിരോധന വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത് കേന്ദ്രസര്‍ക്കാരിന്റെ ആര്.എസ്.എസ് അജണ്ട നടപ്പാക്കാനാണെന്ന് കൃഷിമന്ത്രി…
Read More » - 26 May
മതം മാറി വിവാഹം : പെണ്‍കുട്ടിയ്ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചു
കോട്ടയം : മതം മാറി വിവാഹം കഴിച്ച പെണ്‍കുട്ടിയെ കോട്ടയത്തെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത് ബലം പ്രയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഷെഫിന് പറഞ്ഞു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി…
Read More » - 26 May
മള്‍ട്ടിപ്ലെക്സ് തീയേറ്റര്‍ സമരം പൊളിയുന്നു
കൊച്ചി : സമരത്തിലുണ്ടായിരുന്ന മലയാളചിത്രം ഗോദ മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. വി കെ പ്രകാശ് ചിത്രം കെയര്ഫുളും മള്‍ട്ടിപ്ലക്സ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. സമരത്തിലുണ്ടായിരുന്നത് അഞ്ച് മലയാള…
Read More » - 26 May
ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടിലെത്തി ജീവനൊടുക്കി
കാസര്‍ഗോഡ്•ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്തു. തലക്ലായി ക്ഷേത്രത്തിന് സമീപത്തെ അനില്‍കുമാറിന്റെ ഭാര്യ പെരുമ്പള തൊട്ടിയിലെ ബിന്ദു ആണ് മരിച്ചത്. 38 കാരിയായ…
Read More » - 26 May
ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള കോടിയേരിയുടെ പ്രസ്ഥാവന വന്‍ വിവാദത്തിലേയ്ക്ക്
കണ്ണൂര്‍ : ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് സംസാരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവന വന്‍ വിവാദം ഉയര്‍ത്തുന്നു . കണ്ണൂരില്‍ അഫ്സപ നടപ്പിലാക്കിയാല്‍ പട്ടാളം…
Read More » - 26 May
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പുലാമന്തോൾ•കുന്തിപ്പുഴ മുതുകുർശ്ശി മപ്പാട്ടുകര തടയണയിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.പൊന്നാനി തെയ്യങ്ങാട് സ്വദേശിഅണ്ടിപാട്ടിൽ യൂസഫിന്റെമകൻ ഫിയാദ് (22) ആണ്കുന്തിപ്പുഴയിൽ മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ…
Read More » - 26 May
സി.പി.ഐയില്‍ വന്‍ കൊഴിഞ്ഞുപോക്ക് : പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മിലേയ്ക്ക് ചേക്കേറുന്നു
തൃശൂര്‍: സി.പി.ഐയ്ക്ക് വന്‍ തിരിച്ചടിയായി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കൊഴിഞ്ഞുപോകുന്ന പ്രവര്‍ത്തകര്‍ സി.പി.എമ്മിലേയ്ക്കാണ് ചേക്കേറുന്നത്. തൃശൂര്‍ പാറളം ചേനത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മില്‍ ചേര്‍ന്നതാണ്…
Read More » - 26 May
വിഴിഞ്ഞം പദ്ധതി തുടരുമോ എന്നതിനേകുറിച്ച് കടന്നപ്പള്ളി രാമചന്ദ്രന് പറയുന്നത്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിഴിഞ്ഞം പദ്ധതിയിലെ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ട് പുറത്തു…
Read More » - 26 May
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യക്കു നേരെ ‘ഞരമ്പുരോഗി’കളുടെ ആക്രമണം
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭിക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സൂര്യയെ മൂന്നുപേർ അടങ്ങുന്ന സംഘം…
Read More » - 26 May
പ്ലസ് വൺ പ്രവേശനം : ഹൈക്കോടതിയില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: പ്ലസ് വൺ പ്രവേശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രവേശന തീയതി നീട്ടിയതിനെതിരായ അപ്പീലാണ് കോടതി തള്ളിയത്. സി ബി എസ് ഇ…
Read More » - 26 May
സി.പി.എം പിന്തുണയോടെ സംസ്ഥാനത്ത് ആദ്യത്തെ പലിശരഹിത ഇസ്ലാമിക ബാങ്ക്
കണ്ണൂര്‍: സംസ്ഥാനത്ത് ഇസ്ലാമിക് ബാങ്കിംഗിന് ഇതുവരെ അംഗീകാരമായിട്ടില്ലെങ്കിലും സഹകരണ രംഗത്ത് പലിശരഹിത ഇസ്ലാമിക ബാങ്കിന് സി.പി.എം തുടക്കം കുറിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഈ ബാങ്കിന്റെ പ്രവര്‍ത്തനം. ഡിവൈഎഫ്ഐ.…
Read More » - 26 May
നാഗ്പൂരിലെ മലയാളി യുവാവിന്റെ ദുരൂഹമരണം; പിന്നിൽ ഭാര്യയെന്ന് സൂചന
പാലക്കാട്: നാഗ്പുരിലെ മലയാളിയുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പാലക്കാട് എത്തി. ഭർത്താവിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് നാഗ്പൂര്‍ പോലീസ്. ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്നായരുടെ…
Read More » - 26 May
തലസ്ഥാനത്ത് ജോംഗിഗിന് ഇറങ്ങിയവര്‍ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം : ജോംഗിഗിനും പ്രഭാതസവാരിക്കും ഇറങ്ങിയവര്‍ക്ക് നേരേ തെരുവില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും…
Read More » - 26 May
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. താവളം ബൊമിയമ്പാടി ഊരിലെ അന- ശെല്‍വരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഈ മാസം ഇതുവരെ…
Read More » - 26 May
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദഗിരി
കോഴിക്കോട്: തനിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ…
Read More » - 26 May
വിഭാഗീയത അതിര് കടന്നപ്പോള്‍ സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിച്ചു
തിരുവനന്തപുരം : സി.പി.എമ്മിലെ കടുത്ത വിഭാഗീയത കാരണം വെള്ളല്ലൂരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളും വര്‍ഗബഹുജന സംഘടനാ നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും കെ.എസ്.ടി.എ…
Read More » - 26 May
ജനനേന്ദ്രിയം വെട്ടിമാറ്റിയ സംഭവം : ഡിജിപിക്ക് സ്വാമിയുടെ അമ്മയുടെ പരാതി
തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രിയം വെട്ടിമാറ്റിയ സംഭവത്തിൽ സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതി നൽകി. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോഴാണ് യുവതി സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. താന്‍ രാത്രിയില്‍ നിദ്രയില്‍…
Read More » - 25 May
ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കളമശേരി : മൊബൈൽ ഫോണിൽ ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏലൂർ വടക്കുംഭാഗം കൂട്ടുങ്കൽ സുധീറിന്റെ ഏകമകൾ അഫ്ന (16) ആണു മരിച്ചത്.…
Read More »