Kerala
- Mar- 2017 -5 March
ജയിൽ സന്ദർശകർക്കും ആധാർകാർഡ് നിർബന്ധമാക്കുന്നു: പുതിയ നിർദേശങ്ങൾ പത്ത് ദിവസത്തിനകം നടപ്പിലാക്കും
കൊച്ചി: ജയിൽ സന്ദർശകർക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നു. ആധാർ കാർഡ് ഹാജരാക്കുന്ന സന്ദർശകരെ മാത്രം തടവുകാരെ സന്ദർശിക്കാൻ അനുവദിച്ചാൽ മതിയെന്ന് കേന്ദ്രം നിർദേശിച്ചു. കൂടാതെ ജയിലിൽ തടവുകാരെ…
Read More » - 5 March
എം വി ജയരാജൻ ഇനി പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം:എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.നിലവിൽ ലോട്ടറി ക്ഷേമ നിധി ചെയർമാനായ അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കുമെന്നാണ് സൂചന.ഇപ്പോൾ എം ശിവശങ്കരനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്…
Read More » - 5 March
രമ്യയുടെ മരണം വിവാഹനിശ്ചയത്തലേന്ന് : ആയൂർ ബസ് അപകടത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ
കുറുപ്പംപടി: ഞായറാഴ്ച രമ്യയുടെ വിവാഹനിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. എന്നാൽ നിശ്ചയത്തലേന്ന് രാത്രി വീട്ടിലേക്ക് എത്തിയത് രമ്യയുടെ ചേതനയറ്റ ശരീരമായിരുന്നു. കൊല്ലം ആയൂരിനടുത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ്…
Read More » - 5 March
അത്ഭുതകരമായി കിണറുകളിൽ ജലനിരപ്പുയരുകയും കുളങ്ങൾ നിറഞ്ഞു കവിയുകയും ചെയ്യുന്നു ജനങ്ങളിൽ ആശങ്കയും ആശ്ചര്യവും
കൊണ്ടോട്ടി: കൊടും വേനലിൽ വറ്റിത്തുടങ്ങിയ കിണറുകളിൽ പെട്ടെന്ന് ജലനിരപ്പുയരുന്നതും കുളങ്ങൾ നിറഞ്ഞു കവിയുന്നതും ജനങ്ങളിൽ ആശ്ചര്യവും ആശങ്കയും ഉണർത്തുന്നു. ചെറുകാവ് പഞ്ചായത്തിലാണ് സംഭവം.ഒറ്റ ദിവസം കൊണ്ട്…
Read More » - 4 March
വേലി തന്നെ വിളവ് തിന്നാല്‍
നിലമ്പൂര്‍ : നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്യേണ്ട നിയമ പരിജ്ഞാനത്തിന് ഉതകുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ്…
Read More » - 4 March
നിലമ്പൂര്‍ പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ വിധ്വേഷം വിതക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പതിക്കുന്നു
നിലമ്പൂര്‍: നിലമ്പൂര്‍, പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു പരസ്പര രാഷ്ട്രീയ വിധ്വേഷം വിതക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിക്കുന്നതായി പരാതി. സമാന രീതിയിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സ്ഥലത്തെ ഇടതു, ബിജെപി…
Read More » - 4 March
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് വാളയാളറിന് സമീപം അട്ടപ്പളത്താണ് സംഭവം. അട്ടളം എയുപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയില്‍…
Read More » - 4 March
നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് : ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിന് നിര്‍ണായക വഴിത്തിരിവ് . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നാണ് പൊലീസിന്…
Read More » - 4 March
മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി ആര്.എസ്.എസ്
തിരുവനന്തപുരം•മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. ചാനലിന്റെ അകംപുറം എന്ന പരിപാടിയില്‍ കഴിഞ്ഞ ജനുവരി 15ന് അവതാരക…
Read More » - 4 March
നായനാര്‍ സ്വര്‍ണകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തിരിച്ചെത്തുന്നു
കോഴിക്കോട്: ഇ.കെ. നായനാര്‍ സ്വര്‍ണ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അഞ്ച് വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ.കെ. നായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ…
Read More » - 4 March
കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
കോട്ടയം : ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. പുഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി എന്നീ പഞ്ചായത്തുകളിലാണ് തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ…
Read More » - 4 March
ഉത്സവത്തിനിടെ സംഘര്‍ഷം : ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടു
ആലപ്പുഴ: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. വലിയകുളം തൈപ്പറമ്പ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ആലിശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മുഹ്സിന്റെ മരണത്തിനു പിന്നില്‍…
Read More » - 4 March
പള്ളിമേടയിലെ പീഡനം: വൈദികന്റേത് ഗുരുതരമായ തെറ്റ്, കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാര്‍ ആലഞ്ചേരി
കൊച്ചി: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനക്കേസില്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റേത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 March
നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍ സുനി കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മൊഴി മാറ്റി പറയുന്ന പള്‍സുനിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം, നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് പള്‍സര്‍ സുനി അറിയിച്ചത്.…
Read More » - 4 March
പളളിവികാരിയുടെ പീഡനം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ നാടകം കളിച്ച് അനാഥാലയ അധികൃതര്‍ കന്യാസ്ത്രീകള്‍ ഒളിസങ്കേതത്തില്‍
വയനാട്: പളളി വികാരി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് 16 വയസ്സുകാരി പ്രസവിച്ച സംഭവം മറച്ചു വച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പൊലീസ് സംഘം നിരാശരായി മടങ്ങി.…
Read More » - 4 March
ജയിലില്‍ കഴിയുന്നവര്‍ക്ക് അക്കാദമിക് വിദ്യാഭ്യാസ സൗകര്യമൊരുക്കണം : ജി. സുധാകരന്
ആലപ്പുഴ : ജയിലില്‍ കഴിയുന്നവര്‍ക്ക് അക്കാദമിക് വിദ്യാഭ്യാസം ലഭ്യമാക്കാനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്. ആലപ്പുഴ ജില്ല ജയിലില്‍ നടന്ന ജയില്‍…
Read More » - 4 March
സഹപാഠിയായ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം : കേസില്‍ പുതിയ നീക്കം
തൊടുപുഴ : സഹപാഠിയായ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കേസില്‍ പുതിയ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഒത്തുതീര്‍പ്പാക്കാനാണ് നീക്കം നടത്തുന്നത്. തൊടുപുഴയ്ക്കു സമീപമുള്ള ഒരു സ്കൂളിലാണു…
Read More » - 4 March
കേരളം നിറയെ ജിഹാദികള്‍-സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി•കേരളത്തില്‍ നിറയെ ജിഹാദികള്‍ ആണെന്ന് സുബ്രഹ്മണ്യന് സ്വാമി എം.പി. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സ്വാമിയുടെ പരാമര്‍ശം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.…
Read More » - 4 March
കൊട്ടിയൂര്‍ പീഡനം: അഞ്ച് കന്യാസ്ത്രീകള്‍ പ്രതികള്‍
കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിന് പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. സംഭവത്തില്‍ അഞ്ച് കന്യാസ്ത്രീകള്‍ പ്രതി ചേര്‍ത്തു.…
Read More » - 4 March
നാദാപുരം മേഖലയില്‍ സംഘര്‍ഷം തുടരുന്നു; ബിജെപി നേതാവിന്റെ ബൈക്ക് കത്തിച്ചു
കോഴിക്കോട്: നാദാപുരം മേഖലയില്‍ സംഘര്‍ഷം തുടരുന്നു. കല്ലാച്ചിയില്‍ ബിജെപി നേതാവിന്റെ ബൈക്ക് സിപിഎമ്മുകാര്‍ തീവച്ചു. കക്കംവെള്ളി ശാദുലി റോഡിലാണ് സംഭവം. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി തേലപ്പറമ്പത്ത്…
Read More » - 4 March
ബജറ്റ് അവതരണവേദിയില്‍ സാഹിത്യം വിളമ്പിയിട്ട് കാര്യമില്ല: ധനമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു
അരിയുടെയും തുണിയുടെയും കാര്യം പറയേണ്ടിടത്ത് സാഹിത്യം വിളമ്പിയിട്ട് കാര്യമില്ലെന്ന് നടന് ജോയ് മാത്യു. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 4 March
നടിക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരമായ ലൈംഗീക പീഡനം : പോലീസ് റിപ്പോര്‍ട്ട് പുറത്ത് : റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
കൊച്ചി : നടിയെ തട്ടികൊണ്ട് പോയി അക്രമത്തിനിരയാക്കിയ കേസില്‍ പോലീസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്…
Read More » - 4 March
മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. നിലവിലുള്ള എസ്കോര്‍ട്ട് പോലീസിനു പുറമെ നാല് കാമന്ഡോകളെക്കൂടി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരക്ഷ…
Read More » - 4 March
യുവാക്കളെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ
കണ്ണൂർ : യുവാക്കളെ ആക്രമിച്ച് ആറു ലക്ഷം കൊള്ള ചെയ്ത സംഭവത്തിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. മട്ടന്നൂർ ഉളിയിൽ വില്ലേജ് പ്രസിഡന്റ് നടുവനാട്…
Read More » - 4 March
കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ സിദ്ധാര്‍ത്ഥ മേനോന് അന്തരിച്ചു
കൈരളി ടിവി ഡയറക്ടർ ബോർഡ് അംഗം പി.എ സിദ്ധാർത്ഥ മേനോൻ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലർച്ചെ നാലു മണിയോടെ ആലപ്പുഴയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ…
Read More »